“പന്നി… നീ… അപ്പൊ നീ ചതിക്കുകയായിരുന്നല്ലേ…” മൂർത്തി കൈലേഷിന്റെ കോളറിൽ കേറി പിടിച്ചു…
“ഞാൻ അച്ഛനോട് പറഞ്ഞതാ എന്റെ ഈ കുഴപ്പം… പക്ഷെ ചികിത്സ നടക്കുന്നുണ്ട് ശരിയാവും എന്നൊക്കെ അച്ഛൻ പറഞ്ഞു… ”
“സത്യത്തിൽ എന്താ നിന്റെ കുഴപ്പം…” മൂർത്തി കോളറിൽ നിന്നും പിടിവിട്ടു…
“അത്… അത്… നീലാംബരി എന്റടുത്ത് വരുമ്പോഴൊക്കെ എനിക്ക് എന്തോ പേടി തോന്നുന്നു… അവളുടെ കൂടെ കിടക്കുമ്പോ എന്തോ ഒരു ഭയം… ഒന്നും ശരിക്ക് ആവുന്നില്ല… പിന്നെ അവളുടെ നഗ്നശരീരം കാണുമ്പോ എന്തൊക്കെയോ തോന്നുമെങ്കിലും പെട്ടെന്ന് ഒരു ഭയം വരുന്നു… ”
“അപ്പൊ സത്യത്തിൽ നല്ല പൂവമ്പഴം പോലുള്ള ഒരു പെണ്ണിനെ കൈയിൽ കിട്ടിയിട്ടും നോക്കിയിരുന്നു വെള്ളമിറക്കാനാണ് നിന്റെ യോഗം എന്ന്… ” മൂർത്തിക്ക് സംഗതി മനസിലായി… മാത്രമല്ല അതിനുള്ള ചികിത്സയും അയാൾക്കറിയാമായിരുന്നു…
മൂർത്തി അന്നുതന്നെ കൈലേഷിനെ ആ വൈദ്യരുമായി സംസാരിപ്പിച്ച് ചികിത്സാവിധികൾ ഏർപ്പാടാക്കി…
ചികിത്സ അൽപ്പം കാലതാമസം എടുക്കും എന്ന് വൈദ്യർ പറഞ്ഞു… കാലതാമസം എടുത്താലും ശരിയാവും എന്നുള്ള ഒരു സമാധാനത്തിൽ കൈലേഷും മൂർത്തിയും തിരിച്ചു പോന്നു….
പക്ഷെ
ഭർത്താവിന്റെ പെരുമാറ്റം നീലാംബരിയിൽ വളരെ വലിയ ഒരു ഷോക്ക് ആയിരുന്നു നൽകിയത്… അവൾ തുറന്നു ചോദിച്ചു… ആദ്യമാദ്യം കൈലേഷ് ഒഴിഞ്ഞു മാറി…
അവസാനം ഒരു ദിവസ൦
“കൈലേഷ് പ്ലീസ്… എന്നോടെങ്കിലും ഒന്ന് പറയൂ… എന്താ പ്രശ്നം എന്ന്… എനിക്ക്… എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ… അതോ എന്നെ ഇഷ്ട്ടമായില്ലേ…”
കൈലേഷ് മിണ്ടാതെ നിന്നു…
അവൾ പിന്നെയും പിന്നെയും ചോദിച്ചു…
കൈലേഷിന്റെ നിയന്ത്രണം തെറ്റി…
“കോലോത്തെ കൊഴുത്ത ഭക്ഷണം കഴിച്ച് നിനക്ക് നിന്റെ വികാരം നിയന്ത്രിക്കാൻ സാധിക്കാത്തതിന് ഞാൻ എന്ത് ചെയ്തു… എനിക്ക് ഇതൊക്കെ ആദ്യമാണ്… അതുകൊണ്ട് തന്നെ ലൈംഗീക ബന്ധത്തിന് എന്റെ ശരീരവും മനസ്സും അനുവദിക്കുന്നില്ല… ചിലപ്പോ കുറച്ച് കാലം എടുക്കും… അതുവരെ നിനക്ക് നിന്റെ കഴപ്പ് പിടിച്ച് നിൽക്കാൻ സാധിക്കുന്നില്ല എങ്കിൽ അത് നിന്റെ കുഴപ്പം ആണ്… കോലോത്ത് ഒരുപാട് പണിക്കാരുണ്ടായിരുന്നില്ലേ അതുകൊണ്ട് ചിലപ്പോ ഇപ്പൊ ഉള്ള വിഷമം ഒന്നും അറിഞ്ഞ് കാണില്ല…”
“കൈലേഷ്… സ്റ്റോപ്പ്..” അവൾ കൈ ഉയർത്തി പറഞ്ഞു…
നോവൽ ആയാൽ ഇങ്ങനെ വേണം ആള്‍ക്കാരെ borradippikkathe വേഗം വേഗം ഓരോ partum ഇടണം അല്ലാതെ ആ ഏദന്‍ തോട്ടത്തിന്റെ കാവല്‍ കാരന്‍ idathitt മനുഷ്യരെ എല്ലാം ആസ് ആകുന്ന പോലത്തെ pannante kutt akaruth