നീലാംബരി 16 [കുഞ്ഞൻ] 357

നീലാംബരി 16

Neelambari Part 16 Author Kunjan

Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 | Part 14 | Part 15 |

 

“ഹ ഹ ഹ… എന്താ മിസ്സിസ് രജിതാ മേനോൻ… എന്നെ അറിയോ…” അയാൾ രജിതയെ തിരിച്ചു നിർത്തി… മാംസളമായ ഇടുപ്പിലെ ചെറിയ മടക്കിൽ അമർത്തി ഞെക്കി കൊണ്ട് ചോദിച്ചു…
രജിതാ മേനോന്റെ തലയിലെ തരിപ്പ് മാറിയിട്ടുണ്ടായിരുന്നില്ല… അവൾ അടുത്തുള്ള ടേബിളിലിൽ ഇരുന്നു… തന്റെ തല കറങ്ങുന്നപോലെ ഒരു തോന്നൽ… അവൾ അൽപ്പം അകലെയായി ചോരയിൽ കുളിച്ച് കിടക്കുന്ന രൂപേഷിനെ നോക്കി…
“എന്താ ഷംസുക്കാ… കണക്ക് കൂട്ടലുകൾ ഒക്കെ പിഴച്ചു പോവാണോ എന്നൊരു തോന്നൽ… ഒരു പീറ പെണ്ണിനെ ഇല്ലാതാക്കാൻ നമ്മുക്ക് സാധിച്ചിട്ടില്ല…” അയാൾ ഷംസുക്കയുടെ നേർക്ക് രൂക്ഷമായി നോക്കികൊണ്ട് ചോദിച്ചു…
“കൈലേഷ്” രജിത ഉറക്കെ വിളിച്ചു…
“ആഹാ… അപ്പൊ രജിതാ മേനോന് എന്നെ ഓർമയുണ്ട്…” കൈലേഷ് വർമ്മ പറഞ്ഞു…
“നീ… നിനക്ക്…” രജിതാ മേനോന് എന്താണ് ചോദിക്കേണ്ടത് എന്താണ് പറയേണ്ടത് എന്നൊരു നിശ്ചയവും ഇല്ലായിരുന്നു…
നീലാംബരിയുടെ മുൻ ഭർത്താവ് തന്റെ മുന്നിൽ… അതും നീലാംബരിയെ കൊല്ലുന്ന കാര്യം പറഞ്ഞ്…
എന്തിന്… എന്തിന്… അവളുടെ മനസ്സിൽ ഒരായിരം സംശയം നിഴലിച്ച് നിന്നു…
കൈലേഷ് വർമ്മ അവളെ സാകൂതം നിരീക്ഷിച്ചു…
“എന്താ രജിതാ… എന്തുപറ്റി… ഷംസുക്കാ എന്തുപറ്റി ഷംസുവിന്റെ ദി റിയൽ ഹോർ വിത്ത് ആൻ എക്സ്ട്രാ ഐ ക്ക് ” കൈലേഷ് ഷംസുവിന്റേം രജിതയുടെയും മുഖത്തേക്ക് മാറി മാറി നോക്കികൊണ്ട് ചോദിച്ചു…
“ഷംസുക്ക പറഞ്ഞ് ധാരാളം കേട്ടിരിക്കുന്നു… ബുദ്ധിയും കാമവും സൗന്ദര്യവും കൂടി കലർന്ന ഒരു പ്രതിഭയെ പറ്റി… ദി റിയൽ.. സെക്സി… സ്റ്റണ്ണിങ് ആൻഡ് ബോൾഡ്… രജിതാ മേനോൻ… ഏതു പരമ രഹസ്യവും കൊണ്ട് നടക്കാൻ കഴിവുള്ളവൾ… പക്ഷെ ഇപ്പൊ… സീംസ് ഡിസ്ട്രാക്റ്റഡ്… വൈ… വാട്ട് ഹാപ്പൺഡ്…” അയാൾ നാടകീയതയുടെ മേമ്പൊടി ചാർത്തി രജിതാ മേനോന്റെ ചുറ്റും നടന്ന് കൊണ്ട് പറഞ്ഞു…
“എന്തിന്… എന്തിന്… എന്തിന് നീ ചെയ്യുന്നു… എനിക്കറിയേണ്ടത് അതാണ്…” രജിത ഒരു കണക്കിൽ പറഞ്ഞൊപ്പിച്ചു…
“അത് അറിയേണ്ട കാര്യം രജിതക്കില്ല…” കൈലേഷ് വർമ്മ പറഞ്ഞു… ഷംസു അയാളുടെ മുഖത്തേക്ക് നോക്കി കൊണ്ട് നിന്നു…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...

82 Comments

Add a Comment
  1. നോവൽ ആയാൽ ഇങ്ങനെ വേണം ആള്‍ക്കാരെ borradippikkathe വേഗം വേഗം ഓരോ partum ഇടണം അല്ലാതെ ആ ഏദന്‍ തോട്ടത്തിന്റെ കാവല്‍ കാരന്‍ idathitt മനുഷ്യരെ എല്ലാം ആസ് ആകുന്ന പോലത്തെ pannante kutt akaruth

Leave a Reply to കുഞ്ഞൻ Cancel reply

Your email address will not be published. Required fields are marked *