“ഉം…” അനുസരണയുള്ള പൂച്ചകുട്ടിയെ പോലെ അവൾ അവനോട് ചേർന്ന് നിന്നു… അവൻ തുടർന്നു…
“ഇതെങ്ങാനും ദേവി തമ്പുരാട്ടി അറിഞ്ഞാൽ…”
അവൾ അവന്റെ പുറത്ത് വച്ചിരുന്ന കൈ കൊണ്ട് പുറത്തെ മാംസത്തിൽ ഒന്ന് പിച്ചി…
“ഹൌ… എന്തൊരു വേദനായാടി…” ദീപൻ പറഞ്ഞു
“ങേ… എന്താ… എന്താ വിളിച്ചേ…” അവൾ കാത് കൂർപ്പിച്ച് അവന്റെ നെഞ്ചിൽ നിന്നും മുഖമെടുത്ത് അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു…
“എന്ത്… എന്ത് വിളിച്ചു…”
“ഇപ്പൊ എന്താ പറഞ്ഞെ…”
“എന്തൊരു വേദനയാ……” അവൻ പെട്ടെന്ന് നിർത്തി…”ഹാ ബാക്കിയുള്ള അക്ഷരം പോരട്ടെ…” അവൾ പ്രോത്സാഹിപ്പിച്ചു…
“അത് അറിയാതെ… എന്റെ കൂട്ടുകാരൊക്കെ അവരുടെ… ഈ… ഇങ്ങനെ… എടി… എന്നൊക്കെ വിളിച്ചു കേട്ടിട്ടുണ്ട്… മാത്രോല്ല ഞങ്ങടെ നാട്ടിൽ ഭാര്യമാരെ ഇങ്ങനെ… എടി എന്നാ പലരും വിളിക്കുന്നത് കേട്ടിട്ടുള്ളത്… പെട്ടെന്ന് അറിയാതെ… വായിൽ നിന്ന്… ഇങ്ങനെ വന്നു പോയി… ” ഒരു ചമ്മിയ മുഖത്തോടെയും പരിഭ്രമത്തോടെയും പറഞ്ഞു.
“എന്നെ അങ്ങനെ വിളിച്ചാ മതി… ടി… എന്ന്…” നീലാംബരി പറഞ്ഞു…
അവൾ വീണ്ടും കെട്ടിപിടിച്ച് നിന്നു…
സ്വന്തം ശരീരം പകുതിയോളം നഗ്നമാണെന്ന വിചാരം പോലും ഇല്ലാതെ അവൾ അവന്റെ ശരീരത്തിന്റെ ചൂട് ഏറ്റ് നിന്നു… അവന്റെ കൈ അവളുടെ പുറത്തും കഴുത്തിലും തലയിലും ഇങ്ങനെ സാവധാനം ഉഴിഞ്ഞു നടന്നു… അവന് എന്തൊക്കെയോ തോന്നി തുടങ്ങിയെങ്കിലും അവൻ കൺട്രോൾ ചെയ്തു…
അൽപ്പം കഴിഞ്ഞപ്പോ മഴ മാറി…
“അല്ല ഇങ്ങനെ നിന്നാ മതിയോ… ദേ സമയം ഒന്ന് ആവാറായി… വല്ലതും കഴിക്കണ്ടേ…” ദീപൻ ചോദിച്ചു.
“എനിക്ക് വിശപ്പില്ല… ” അവൾ അകന്നു മാറികൊണ്ട് പറഞ്ഞു… അവൾ തിരിഞ്ഞ് ജനലിന്റെ അവിടേക്ക് നടന്നു… അവളുടെ ടവ്വലിന്റെ ഇറക്കം അപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത്… ആ ചന്തികളുടെ വലിപ്പവും മുഴുപ്പും അവന്റെ മനസിന്റെ നിയന്ത്രണം നഷ്ട്ടപെടുത്തുമോ എന്ന വിചാരം അവനെ അലട്ടിക്കൊണ്ടിരുന്നു… അവൻ നോട്ടം പിൻവലിച്ചു… അവിടെയുണ്ടായിരുന്ന മരത്തിന്റെ നീളൻ കസേരയിൽ… കുഷ്യൻ ഇരിക്കുന്നതിനുമാത്രം ഉള്ള കസേരയിൽ അവൻ ഇരുന്നു…
“ജനലിന്റെ അവിടെ പോയി പുറത്തേക്ക് നോക്കി തിരിഞ്ഞ നീലാംബരി കാണുന്നത്… അൽപ്പം അസ്വസ്ഥനായ ദീപനെ ആണ്… അവന്റെ അസ്വസ്ഥത അവനല്ലേ അറിയൂ…
“എന്താ.. എന്ത് പറ്റി… ” അവൾ ചോദിച്ചു…
“ഏയ് ഒന്നും ഇല്ല… നീ പോയി തുണി ഉണങ്ങിയോ എന്ന് നോക്കിക്കേ…” ദീപൻ അവളെ നോക്കാതെ പറഞ്ഞു…
അവളുടെ ശരീരത്തിലേക്ക് നോക്കി അവൾ ഒന്ന് ചിരിച്ചു… സംഗതി അവൾക്ക് പിടി കിട്ടി… തന്നെ ഇങ്ങനെ കണ്ട് ദീപന്റെ കൺട്രോൾ പോയി തുടങ്ങി എന്ന്… സ്വന്തം ശരീരത്തെ കുറിച്ച് അത്യാവശ്യം ബോധം അവൾക്ക് തന്നെ ഉണ്ടായിരുന്നു… അവൾ അവനെ ഒന്ന് കളിപ്പിക്കാനായിട്ട് തന്നെ അവന്റെ അടുത്തേക്ക് റാംപിൽ മോഡലുകൾ നടക്കുന്ന പോലെ കാലുകൾ വച്ച് അവന്റെയടുത്തേക്ക് നടന്നു വന്നു… ഒളികണ്ണിട്ട് അവൻ ഇടക്ക് അവളെ നോക്കി… വന്നയുടനെ അവന്റെ മടിയിലേക്ക് ചരിഞ്ഞ് ഇരുന്നു…
സസ്പെന്‍സും ട്വിസ്റ്റുമായി അമ്പരപിക്കുകയാണ് കുഞ്ഞന്‍….
Dhe ivideyum twist kunjetaa sangathi super aay
അടിപൊളി… നല്ല കിടിലൻ സസ്പെൻസ്… അപ്പോ എങ്ങനാ പൊരിക്കുവല്ലേ???
പിന്നല്ലാണ്ട്…
അവസാനം ഓടിച്ചിട്ടടിക്കാതിരുന്നാൽ മതിയാർന്നു
Extra ordinary…
ഇത് പൊളിക്കും തീർച്ച…
✌️✌️✌️✌️✌️
നന്ദി ചാർളി
സ്നേഹത്തോടെ
കുഞ്ഞൻ ?????
ഇങ്ങനെ ഒന്നും നിർത്തല്ലെ പൊന്നു കുഞ്ഞാ
എന്നാ ഒരു പറച്ചിലാ ഇത് 18 പേജ് വായിച്ചത് അറിഞ്ഞില്ല . കൂടുതൽ പേജ് ഉണ്ടായിരുന്നങ്കിൽ എന് ആഗ്രഹിച്ച് പോയ് ..
നന്ദി ബെൻസി… കൂടുതൽ പേജോ… ഇതുതന്നെ എഴുതി തീർക്കുമ്പോ വിയർക്കാ…
സ്നേഹത്തോടെ
കുഞ്ഞൻ ?????
കുഞ്ഞാ….. ഉഗ്രൻ…. പൊളപ്പൻ….
ബാക്കി പെട്ടന്ന് ഇട്ടാട്ടേ….
????
അയച്ചിട്ടുണ്ട്… പക്ഷെ…
സ്നേഹത്തോടെ
കുഞ്ഞൻ ?????
ഇത് ശരിക്കും പൊളിച്ചടുക്കി..ദീപനെ ഈ രീതിയിൽ മാറ്റിയത് നന്നായി.. ഇപ്പൊ ആകാംഷയോടെ മുള്മുനയിലാ.. താമസിപ്പിക്കാതെ അടുത്ത പാർട്ട് കൊണ്ടുവായോ..
ഒരു രസം… പാവം നീലാംബരിക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാൻ പറ്റില്ലെന്ന് തോന്നി… അവളുടെ ലോകം മാറികൊണ്ടിരിക്കുകയല്ലേ
സ്നേഹത്തോടെ
കുഞ്ഞൻ ?????
Kunjaa thrill adipichu nirthiyalloo…ellam othuchernna oru nalla kada thanneyanu ith….avarude pranaya rangagal varnichath orupadu ishtamayi….neeluvine eppolanu sarikkm arinjath….appo sindhuvine konnath aravm…?kathirikkm vegam idane adutha part
നന്ദി ഭഗവാനെ നന്ദി… അയച്ചിട്ടുണ്ട്…
സ്നേഹത്തോടെ
കുഞ്ഞൻ ?????
കുഞ്ഞാ ഈ ഭാഗവും പൊളിച്ചു. നല്ല ത്രില്ലിംഗ് ആവുന്നുണ്ട്.
നന്ദി… ഒരുപാട്
സ്നേഹത്തോടെ
കുഞ്ഞൻ ???????
കുഞ്ഞാപ്പി…
അങ്ങനെ ഫുള്ളും വായിച്ചെത്തി ഞാൻ ഇവടം വരെ… ഒറ്റ ഇരിപ്പിനു തീർത്തു…. അല്ല പിന്നെ…. കുറെ ദിവസായി നീലാംബരി മുന്നി കിടന്ന് അലമ്പുണ്ടാക്കുന്നു..
നന്നായി നന്നായി നന്നായി അവതരിപ്പിച്ചിരിക്കുണു ട്ടാ… കോബ്ര ഹിൽസ് പോലെ തന്നെ… ഒടുക്കത്തെ ത്രില്ലിംഗ് സെക്ക്യുഎൻസുകൾ ആണ് (കഥ അത് പോലെ ന്നല്ല ട്ടാ. ത്രില്ലിംഗ് ന്റെ കാര്യാ പറഞ്ഞതെ)
കഴിഞ്ഞ പാർട്ട് വരെ ഉള്ള ദീപനും നീലാംബരിയും അല്ല ഇത്… ആകെ മാറി പോയി.. ഒറ്റ തിരച്ചിലിൽ മൊത്തം ഒരു ട്വിസ്റ്റ്… അത് വളരെ നന്നായി അവതരിപ്പിച്ചു ട്ടാ.. തീരെ ഒരു “എന്തോ പോലെ” ഒന്നും തോന്നിക്കാണ്ട്. ഒരു കഥയിൽ നിന്നും തികച്ചും വേറെ കഥയിലേക്ക് എത്തിയ പോലെ… ഇനിം ഇതുപോലെ പ്രതീക്ഷിക്കാമെന്ന് തോന്നുന്നു…
ഞാൻ അധികം ത്രില്ലർ വായിക്കൽ ഇല്ല ഈയിടെ.. ഷെർലോക്ക് ഹോംസ് ഒക്കെ പത്താം ക്ലാസ്സിൽ പടിക്കണ പോലെ പണ്ട് പഠിച്ചു തീർത്തിട്ടുണ്ട്… പക്ഷെ ഇപ്പൊ കുറെ നാളായി ഇല്ല… കോബ്ര ഹിൽസും നീലാംബരിയും മാത്രാ കുറെ നാളുകൾക്കു കൂടി വായിച്ചേ… അതുകൊണ്ടാവും… ശരിക്കും കുഞ്ഞാപ്പി എഴുതിയതിനേക്കാൾ ഒരുപക്ഷെ കൂടുതൽ എഫക്ടീവ് ആയി എനിക്ക് തോന്നുന്നുണ്ട്.
സ്പെഷ്യലി ആ റിവോൾവർ തിരിച്ചു വെക്കുന്നതും അത് കഴിഞ്ഞുള്ള ഉണ്ടാക്കി ചിരിയും ഒക്കെ നല്ല ക്ലിയർ ആയി കാണാൻ പറ്റുന്നുണ്ടായിരുന്നു.
അപ്പൊ ഇനി തുടർന്ന് വായിക്കാ ട്ടാ… അന്ന് അഭിപ്രായത്തിൽ കുഞ്ഞന്റെ സങ്കടം കണ്ടപ്പോ എനിക്കും ഇത്തിരി വിഷമം പോലെ തോന്നി…
ഇത് വായിച്ചപ്പോ….
ശരിക്കും ഇങ്ങനെ ഒക്കെ കഥ എഴുതണേൽ, അത് എളുപ്പല്ല… സോറി ട്ടാ കുഞ്ഞാപ്പി മുൻപ് വായിക്കാഞ്ഞതിലേ… ഇനി കൃത്യമായി വായിച്ചിരിക്കും…
അതിപ്പോ ഇത്ര വരേക്ക് എത്തീട്ട് ഇനി ഇപ്പൊ വായിക്കണ്ടിരിക്കാൻ മനസ്സ് സമ്മതിക്കണ്ടേ…
സ്നേഹത്തോടെ
സിമോണ.
നന്ദി… ചില്ലറപൈസക്കാരി… ഒരുപാട് നന്ദി…
കഥാപാത്രങ്ങളെ നിന്ന നിൽപ്പിൽ തകിടം മറിക്കുന്നത് സാധാരണ കൈയീന്ന് പോകുന്ന ഏർപ്പാടാ… ഇപ്പൊ ഒരു ചെറിയ സമാധാനം ഉണ്ട്… കൈയിൽ നിന്നത്രക്ക് വഴുതിയിട്ടില്ല എന്നറിഞ്ഞതിൽ…
പിന്നെ അന്ന് ശരിക്കും ചങ്ക് തകർന്നിട്ടു തന്നാ എഴുതിയത്… ഇത് എഴുതിയെടുക്കാനുള്ള എന്റെ പ്രയത്നം എത്ര വലുതാണെന്ന് എനിക്ക് മാത്രം അറിയാം… അത് നന്നാവണം എന്ന് ആഗ്രഹിക്കും… പക്ഷെ നന്നായാലും ചീത്തയായാലും ഒന്നും അറിയാതിരിക്കുന്നതിന്റെ വീർപ്പുമുട്ടൽ… അതുകൊണ്ടാ അന്നെഴുതിയത്…
അത്രക്ക് ഇഷ്ട്ടപെട്ടില്ല… (കഥ )
പക്ഷെ കഥാകാരനോടുള്ള ഒരു ചെറിയ ഇഷ്ട്ടം ഈ കഥ തുടർന്നും വായിക്കും എന്ന് പറഞ്ഞത് അല്ലെ…
നന്ദി… ഒരുപാട്
സ്നേഹത്തോടെ
കുഞ്ഞൻ ???????
.കുഞ്ഞാപ്പി… നല്ല ഇഷ്ടായി… കഥാകാരനെ മുന്നേ ഇഷ്ടാണ്.. കഥ ഇപ്പൊ (അതിലും കൂടുതലാണോ??) ഇഷ്ടാണ്…
പിന്നെ ഞാൻ പറഞ്ഞില്ലേ… ത്രില്ലിംഗ് കഥകൾ വായന ഇല്ല.. പക്ഷെ വായിച്ചപ്പോ ഇത് ഇനി വായിക്കണം ന്നായി.. സത്യത്തിൽ ആ ആകാംഷ ഒഴിവാക്കാനാ അങ്ങനത്തെ കഥകൾ വായന നിർത്തീതെ.. വായിക്കാണേൽ ഒറ്റ ഇരിപ്പിനു തീർക്കണം ന്നു തോന്നും.. അതുകൊണ്ടാ..
കോബ്ര ഹിൽസ് ഈയിടെ അടുത്ത് വന്ന പാർട്ടുകളെ വായിച്ചുള്ളു. അതും അവസാനിക്കാൻ പോവാണെന്ന് മനസ്സിലായ കാരണം.. പി ഡി എഫ് വരുമ്പോ ഒന്നിച്ചു വായിക്കലോ… ആകാംക്ഷയേടെ പ്രശനം ഇല്ല…
അത്രേ ഉള്ളു ട്ടാ… നേരത്തെ പറഞ്ഞ കാരണം കൊണ്ട് തന്നെ ഇനി ഇത് തുടർന്ന് വായിക്കാനുള്ള ആഗ്രഹം ഇപ്പൊ ആയി… കുഞ്ഞാപ്പി ചെയ്യണ്ട ഉപകാരം കുറെ വൈകിക്കാതെ അടുത്ത പാർട്ട് തരാ ന്നുള്ളതാ… മര്യാദക്ക് പോയിരുന്ന് എഴുത് വേഗം…. ആ ,……………
ഉറപ്പായും അടുത്തപാർട്ട് പെട്ടെന്ന് ഉണ്ടാവും… രണ്ടു ദിവസത്തിനുള്ളിൽ…
പിന്നെ കോബ്രാഹിൽസ് മുഴുവൻ വായിച്ചോട്ടാ… ഇവിടെ കൊറേ എണ്ണം ഇവിടെ ഓയിൽ ചേഞ്ച് ചെയ്യാൻ മാത്രം വരുന്നുണ്ട്.. പക്ഷെ കോബ്രാഹിൽസ് സംഗതി ക്ലാസ് ആണ്…
ഞാൻ ആദ്യം വെറുതെ വായിച്ചു തുടങ്ങിയതാ… ആദ്യത്തെ രണ്ടു മൂന്ന് പാർട്ട് വല്യ സുഖം ഇണ്ടായില്ല പക്ഷെ പിന്നെ…
എഴുതിക്കൊണ്ടിരിക്കുവായിരുന്നു… പെട്ടെന്ന് ഒരു സ്റ്റോപ്പ്… വഴിമുട്ടിയ പോലെ… നോക്കട്ടെ… ട്വിസ്റ്റിൽ കൺഫ്യൂഷൻ ആയല്ലോ
സ്നേഹത്തോടെ
കുഞ്ഞൻ ???????
എന്റെ പൊന്നോ. അടിപൊളി. മെയിൻ വില്ലൻ അമ്മ ദേവി തമ്പുരാട്ടി എങ്ങാനും ആണോ. ഇങ്ങനെ ആകാംഷ കൂട്ടാതെ അടുത്ത ഭാഗം വേഗം വേണം.
അസുരാ… ഇങ്ങടെ ഇന്റ്യൂഷൻ.. കൊള്ളാം… അതെങ്ങിനാ… പുലികൾ എന്നും പുലികളല്ലേ…
സ്നേഹത്തോടെ
കുഞ്ഞൻ ???????
Adipoli story next part pettennu venam pranayam athimanoharamayi kude suspensum
പെട്ടെന്ന് ഇടാം കാർത്തി… രണ്ടു ദിവസത്തിനുള്ളിൽ
സ്നേഹത്തോടെ
കുഞ്ഞൻ ???????
പ്രണയം, ആക്ഷൻ, സസ്പെൻസ്, ത്രില്ലിംഗ്. നിനക്കെന്തൊക്കെയാടാ അറിയാത്തെ. All-in-one ആടാ കുഞ്ഞാ നീ.
പ്രതീക്ഷിക്കാം… നന്ദി
സ്നേഹത്തോടെ
കുഞ്ഞൻ ???????
പിന്നല്ലാണ്ട്… ആശാന്റെ അല്ലെ ശിഷ്യൻ
ആശാന് നാണക്കേടുണ്ടാക്കുന്നത് ശരിയല്ലല്ലോ… പിടിച്ച് നിക്കണ്ടേ ആശാനേ…
ഓരോരുത്തര് ബ്രഹ്മാണ്ഡകഥയുമായി വിലസുമ്പോ… അടിച്ചു നിക്കാൻ ആവനാഴിയിലെ അവസാനഅമ്പും പോരാത്ത അവസ്ഥയിലാ..
സ്നേഹത്തോടെ
കുഞ്ഞൻ ???????
ഒരു കാര്യം ചോദിച്ചോട്ടെ. നിന്റെ പെണ്ണിന്റെ അടുത്ത് ഈ കഥയെഴുതുന്ന അസുഖത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?
ഉവ്വാ… എന്തിനാ ആശാനേ വായോളം എത്തിയത് തട്ടി തെറിപ്പിക്കുന്നേ…
സമയം ഉണ്ടല്ലോ… കൈയിൽ കിട്ടിയിട്ട് ഒന്ന് മെരുക്കി കഴിഞ്ഞ് പറയാം…
അതെ, അതാണതിന്റെയൊരു ശരി.
ദീപനേം നീലുവിനേയും വായിച്ചു
നല്ല പ്രണയകമ്പനസുഖം തോന്നി.
മഴയും കാറ്റും വരെ അതിശയിച്ച് നിശബ്ദമായി പോകുന്ന അവരുടെ
ചൂടേറിയ പ്രണയരതിസമാഗമങ്ങൾ ഇനിയും
പ്രതീക്ഷിച്ചു കൊണ്ട്….
?
?pK
പ്രതീക്ഷിക്കാം… നന്ദി
സ്നേഹത്തോടെ
കുഞ്ഞൻ ???????
കുഞ്ഞാ …. തകർത്തിട്ടുണ്ട് ട്ടോ .. നീലുവും, ദീപനും കലക്കി .. ബാക്കി പോരട്ടേ.. സസ്പെൻസ് അടിപൊളി .
നന്ദി…
സ്നേഹത്തോടെ
കുഞ്ഞൻ ???????
dear bro
katha kalakki mone….ithu poleyulla kathakalum e siteil venam enalle oru gum ullo…sarikkum nannayi.veruthe parayukyalla….pakshe oru request undu…tragedy akkaruthu/////enkil borayipokum….neelu deepan pranayam …entha parayuka….sasikkum nannayittundu….kambi vayikkananu e sitil varunnathu…athu sammathikkunnundu bro….pakshe ithupole ulla kathakalum venam…sarikk ithu swwadikkunnundu
wish u all the best
ഷുവർ… ഇതുപോലുള്ള കഥകളുമായി ഞാൻ എന്നും ഉണ്ടാവും… ആസ്വാദകർ ഉണ്ടെങ്കിൽ… നന്ദി… പറഞ്ഞതിന്…
സ്നേഹത്തോടെ
കുഞ്ഞൻ ???????
Ithilum suspence vachallo. Kalakki
സസ്‌പെൻസ് വേണം എന്ന് പറഞ്ഞിട്ടാ…
സ്നേഹത്തോടെ
കുഞ്ഞൻ ???????
Superb bro ee partum story vere Ori lvlileke pokunnu.Poratte nxt part kunjaa
നന്ദി ജോസഫ്… ഒരായിരം നന്ദി
സ്നേഹത്തോടെ
കുഞ്ഞൻ ???????
Kunjaappiii…
Aadya vachakam orthu vechu….
Albhutham thonni.. Sarikkum albhutham thonni… Enthaannalle…
Mele scrolling baril undu…
Moonnam partil pranayam aanennu velaayettante kamant kandu.. Athil ninnu thudangaam
Vainneram lappil kaanatta..
Snehathode
Simona
കുഞ്ഞാ ഈ ഭാഗം തകർത്തിട്ടുണ്ട്.കഴിഞ്ഞ ഭാഗം വായിച്ചപ്പോ പ്രണയം മാത്രാവും ന്നാ വിചാരിച്ചത്.എന്തായാലും അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
അങ്ങനെ ഒന്നിൽ മാത്രം നിർത്തിയാ എന്നാ ഒരു രസം…
സ്നേഹത്തോടെ
കുഞ്ഞൻ ???????
കുഞ്ഞാ പൊളിച്ചടുക്കി. നീലുവിന്റേം ദീപന്റേം പ്രണയ നിമിഷത്തിലെ പ്രകൃതിയുടെ പ്രതികരണവും, വ്യതിയാനങ്ങളും എല്ലാം അടിപൊളി ആയിരുന്നു.രൂപേഷിന്റെ മനസ്സിൽ സിന്ധുവിനെ വെച്ച് അവിഹിതം ഉണ്ടാക്കി ദീപനെ പുറത്താക്കാം എന്നായിരിക്കാം അല്ലെ. പക്ഷെ അത് മൂഞ്ചിയല്ലോ.ആ കൊലപാതകി സെക്യൂരിറ്റി ആണോ എന്നൊരു doubt ഇല്ലാതില്ല.
..ഹ… റാഷിദെ… വെറുതെ ത്രില്ല് കളയല്ലേ… നമ്മുക്ക് നോക്കാം… എന്തായാലൂം നിരീക്ഷണം കൊള്ളാം
സ്നേഹത്തോടെ
കുഞ്ഞൻ ???????
ചുമ്മാ ഒന്ന് എറിഞ്ഞ് നോക്കുന്നതല്ലേ മച്ചാനെ, കിട്ടിയാ ഊട്ടി, ഇല്ലെങ്കിൽ ചട്ടി
വളരെ ത്രില്ലിങ്ങായിട്ടുണ്ട് ഇത്രയും സസ്പെൻസ് നിറഞ്ഞ ഒരു ത്രില്ലറിൽ പ്രേമം കൂടെ യോജിപ്പിക്കുക എന്ന ശ്രമകരമായ പണി കുഞ്ഞൻ വളരെ ഈസി ആയി നിർവ്വഹിച്ചിരിക്കുന്നു… ഹാറ്റ്‌സ് ഓഫ്…
കാട്ടിനുള്ളിലെ ആ വീട്ടിൽ അവർ ഒരുമിച്ചു നിന്നപ്പോൾ മഴയെയും പ്രകൃതിയുടെ ഭവമാറ്റത്തെയും വർണ്ണിച്ചതാണ് ഈ ഭാഗത്തിൽ എനിക്ക് ഏറെ ഇഷ്ടമായത്… അത് വളരെ മനോഹരമായിരുന്നു
ഏതായാലും ഞാൻ ഇതിനു മുന്നേ ചോദിച്ച ചോദ്യം തിരിച്ചെടുത്തിരിക്കുന്നു ദീപൻ ഒരു സാധാരണ ഡ്രൈവർ മാത്രമല്ല ഇനി കഥ ഒന്നുകൂടെ ഞെരിപ്പൻ ആകും
ആശംസകൾ കുഞ്ഞാ…
സസ്നേഹം
കിച്ചു
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സ്ഥലമാണ്… കാട്… പല ട്രക്കിങ് സ്ഥലങ്ങളും ഞാൻ വിസിറ്റ് ചെയ്തിട്ടുണ്ട്… വല്ലാത്തൊരു ഫീൽ ആണ്… എനിക്കറിയാവുന്ന ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ഉണ്ട്… അദ്ദേഹത്തിന്റെ സഹായത്തോടെ ഞാൻ വനത്തിനുള്ളിൽ കഴിഞ്ഞു കൂടിയിട്ടുണ്ട്… വല്ലാത്തൊരു ഫീൽ ആണ്…
പിന്നെ ദീപൻ… കാത്തിരുന്ന് കാണാം
സ്നേഹത്തോടെ
കുഞ്ഞൻ ???????
സിന്ധുവിനെ കൊന്നത് ആരാണെങ്കിലും അത് രൂപേഷിനുള്ള പണിയാണ്.
കാരണം പോസ്റ്റുമോർട്ടം നടത്തുമ്പോൾ സിന്ധുവിന്റെ ഉള്ളിലുള്ള ശുക്ലം രൂപേഷിന്റെ ആണെന്ന് മനസ്സിലാക്കി അയാളെ പോലീസ് കുരുക്കും, അതോടെ രൂപേഷ് അവിടെ നിന്ന് തെറിക്കും
ചില കളികൾ പഠിക്കാനും ചിലകളികൾ പഠിപ്പിക്കാനും…
രൂപേഷ് പഠിക്കാൻ തുടങ്ങുന്നു… ആരാണ് പഠിപ്പിക്കുന്നത് എന്ന് നോക്കാം
സ്നേഹത്തോടെ
കുഞ്ഞൻ ???????
പൊന്നളിയാ കുഞ്ഞേട്ടാ……!
സസ്പെൻസ്……ട്വിസ്റ്റ്…..സസ്പെൻസ്……ട്വിസ്റ്റ്
മനുഷ്യനെ ഇവിടെ ആകാംക്ഷിപ്പിച്ച് പണ്ടാറsക്കി….!
പെട്ടന്ന് അടുത്ത പാർട്ടും കൊണ്ട് ഓടി വാ.
Can’t wait for the next Part……
ഒക്കെ സഹോ…. രണ്ടു ദിവസത്തിനുള്ളിൽ അയക്കാം
സ്നേഹത്തോടെ
കുഞ്ഞൻ ???????
ആദ്യ കമൻറ്… ബാക്കി വായിച്ചിട്ട്
അങ്ങനെ ദീപനെ കുറിച്ചുള്ള കഥ പുറത്ത് വന്നു… ദീപനും നീലുവും പ്രണയിച്ചു തുടങ്ങി… ശരിക്കും ഒരു ആക്ഷൻ ഫിലിം കണ്ട ഫീൽ… ഇനി അറിയാനുള്ളത് നീലുവിനെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത് ആരാണെന്നും…. സിന്ധുവിനെ കൊന്നതരനെന്നും… ഒത്തിരി കാത്തിരിക്കാൻ വയ്യ വേഗം അടുത്ത പാർട്ട് പോരട്ടെ
അറിയാം ലോ… കുറച്ച് വെയിറ്റ് ചെയൂ സഹോ…
ഇപ്പ ശരിയാക്കി തരാം
സ്നേഹത്തോടെ
കുഞ്ഞൻ ???????