സി ഐ കോശി ആ മതിലിന്റെ അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന മരങ്ങളിലേൽക്ക് നോക്കി… അതിന്റെ ഒരു കൊമ്പിൽ കയർ വരിഞ്ഞ പാട് അയാൾ കണ്ടു…
“സാർ ഒന്നിൽ കൂടുതൽ ആൾ ഉണ്ടായിരിക്കണം… അല്ലെങ്കിൽ ഈ വലിയ മതിലിന്റെ അപ്പുറത്തേക്ക് ശവം എത്തിക്കാൻ പറ്റില്ല…” ഷിബി ചാക്കോ പറഞ്ഞു…
“എടോ… ക്രൈം സീൻ മൊത്തമായും നിരീക്ഷിക്കണം അതിനു ശേഷമേ നിഗമനത്തിൽ എത്താൻ പാടുള്ളു.” താനൊക്കെ എങ്ങനാടോ എസ് ഐ ആയത്… കോശി കളിയാക്കി കൊണ്ട് പറഞ്ഞു…
“ഇവിടെ അകത്തും പുറത്തുമായി താമസിക്കുന്നവരെകുറിച്ച് ഫുൾ ഡീറ്റെയിൽസ് എനിക്ക് വേണം… അവരുടെ പാസ്റ്റ് അടക്കം… എന്നിട്ടാവാം ചോദ്യം ചെയ്യൽ… മാത്രമല്ല ഇവിടെ വന്നു പോകുന്നവരെ കുറിച്ചും…”
രജിതാ മേനോന്റെ വീട്…
“ഞാൻ പെടും എന്നാ തോന്നുന്നേ രജി… ” രൂപേഷ് കൈയിലുള്ള മദ്യം വലിച്ച് കുടിച്ചുകൊണ്ട് പറഞ്ഞു…
“ഓ… ഇങ്ങനെ പശു കാടി കുടിക്കുന്ന പോലെ കുടിക്കല്ലേ രൂപേഷ്… നീ ഇങ്ങനെ ടെൻഷൻ അടിച്ചാലോ… നീ കൊന്നിട്ടൊന്നും ഇല്ലല്ലോ… പിന്നെ അവളെ പൂശിയ കാര്യം… അത് ഇപ്പൊ വല്യ വീട്ടിൽ ജോലിക്കാരെ അവിടുത്തെ മുതലാളിമാർ കളിക്കുന്നത് അത്ര പുത്തരിയൊന്നും അല്ല… അല്ലെ രാജേട്ടാ…” രജിത തന്റെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു… കാരണം സുന്ദര രാജൻ ഇടക്കിടക്ക് വേലക്കാരിയുടെ കുണ്ടിയിലടിക്കുന്നത് കൈയോടെ പിടികൂടിയതാണ് രജിത… അതിനു ശേഷം അയാൾക്ക് പണ്ണി മടിക്കുന്ന വരെ മാത്രമേ ഒരു വേലക്കാരിയെ നിർത്താറുള്ളു… ഒരു കൊല്ലം മിനിമം മൂന്ൻ വേലക്കാരികളെയെങ്കിലും രജിതാമേനോൻ മാറ്റി മാറ്റി വെക്കും… ഭർത്താവിനോടുള്ള സ്നേഹം…
അയാൾ ഒരു വളിഞ്ഞ ചിരി ചിരിച്ചു…
“നീ പേടിക്കേണ്ടാ… ആ ഉമ്മൻ കോശിയെ എനിക്കറിയാം… ഞാൻ കുഴപ്പമൊന്നും ഇല്ലാതെ നോക്കിക്കോളാം… പക്ഷെ കുറച്ച് കാശ് കൊടുക്കേണ്ടി വരും… ” രജിത പറഞ്ഞു.
“കാശ് എത്ര വേണേലും കൊടുക്കാം… പിന്നെ… ” അവൾ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി…
“പിന്നെ…”
“പിന്നെ വേണ്ടത് ആൾക്ക് ഒരു പെണ്ണാണ്…”
“അതൊക്കെ ശരിയാക്കാം…”
“പിന്നെ എന്റെ കാര്യം… എനിക്കെന്തു തരും…”
“ഓഹോ… രജി… നീയും കണക്കു പറഞ്ഞു തുടങ്ങിയോ… അതും എന്നോട്…” രൂപേഷ് എഴുന്നേറ്റു കൊണ്ട് പറഞ്ഞു…
“ഓ കണക്കൊന്നും അല്ല… നിന്നെ ഞാൻ രക്ഷിച്ചു തരുന്നതിനുള്ള കൂലി… അല്ലാതെ…”
“മിസിസ് രജിതാ മേനോൻ… ഹും… എന്നെ ശരിക്കും അറിയാലോ… നീയൊന്നും സ്വപ്നം കാണാത്തത് വരെ പ്രവർത്തിച്ചു കാണിക്കാൻ എനിക്ക് സാധിക്കും… ”
“അയ്യോ രൂപേഷ് ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല…”
രജിതാ അൽപ്പം ഒന്നഴഞ്ഞു. രൂപേഷിനെ പിണക്കുന്നത് ഭസ്മാസുരന് വരം കൊടുത്ത പരമശിവന്റെ അവസ്ഥയായവും എന്ന് ഭൂലോക തരികിടക്ക് അറിയാമായിരുന്നു… ഇപ്പൊ പുതിയ ബിസിനസ് ഒന്ന് പച്ചപിടിച്ച് വരുന്നു… വേറെ ഒന്നും അല്ല ചെറിയ രീതിയിൽ പെൺവാണിഭം.
നല്ല വരുമാനമാ… അത്യാവശ്യം കസ്റ്റമേഴ്സ് ഒക്കെ ഉണ്ട്… പിന്നെ രണ്ടു മൂന്ന് സിനിമ സീരിയൽ താരങ്ങളും… അപ്പൊ പിന്നെ അവനെ പിണക്കാനും വയ്യ…
“ഇറ്റ്സ് ഒക്കെ രജിതാ… ഐ നോ… എല്ലാരും ഒരു ചാൻസ് നോക്കി ഇരിക്ക്യാന്ന്…”
Evide adutha part
സിന്ധുവും രജിതയുമോക്കെയായി വായനക്കാരെ ത്രസിപ്പിച്ച് മുന്നേറുന്ന കുഞ്ഞന്…സിനിമയാകാമോ എന്ന് കോബ്രാഹില്സിനെപ്പറ്റി ചോദിച്ചില്ലേ? ഞാന് ഉറക്കെ തിരിച്ച് ചോദിക്കും “നീലാംബരി സിനിമയാക്കിക്കൂടെ?”
സിനിമയ്ക്ക് വേണ്ട എന്ത് എലമെന്റ്റ് ആണ് ഇതില് ഇല്ലാത്തത്?
അഭിനന്ദനങ്ങള്…
അടുത്ത ഭാഗം വരാന് നോക്കിയിരിക്കുന്നു.
സ്മിതാ…
വേണ്ടാ… വിട്ടേക്ക്
“നീലാംബരി… “സിനിമക്കുള്ള തിരക്കഥ … വെറുതെ ചിരിപ്പിക്കല്ലേ
സ്മിതക്ക് ഈ സൈറ്റിൽ നല്ലൊരു വിലയുണ്ട്…
വെറുതെ ഈ കഥ തിരക്കഥയാക്കിക്കൂടെ എന്ന് ഉറക്കെ ചോദിച്ച് ആ വില കളയരുത്
നീലാംബരിയെ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്… ദീപനെ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്…
ഇവിടെ വെറുതെ ഒരു കഥക്ക് കോപ്പ് കൂട്ടിയപ്പോ… പല രീതിയിലുള്ള കഥാപാത്രങ്ങളെ ഒരുമിപ്പിക്കാൻ ശ്രമിച്ചു. അത് മാത്രേ ഞാൻ ചെയ്തിട്ടുള്ളു… പിന്നെ ഇപ്പോഴും ഞാൻ ഇടുന്ന ഒരു സസ്പെൻസ്… വില്ലൻ ആരെന്ന് നിശ്ചയിക്കുന്ന ഒരു ക്ലൂ… അത്രേയൊക്കെ ഉള്ളു…
നന്ദി…
സ്മിതാ…
മിസ്റ്റർ കുഞ്ഞൻ പോലീസ് കേസ് അന്വേഷിക്കാൻ രജിതാ മേനോനിന്റെ വീട്ടിലേക്ക് വരുമ്പോൾ ആ കൂത്തിച്ചിയെ കാണിക്കുന്ന ഒരു രംഗം ഒന്നു പെരിപ്പിച്ചു എഴുതുമോ ,, എന്താന്നറിയില്ല മുതലാളികളുടെ കാശും തിന്ന് കക്ഷവും മിനുക്കി മനുഷ്യനെ ഭ്രാന്തുപിടിപ്പിച്ചു നടക്കുന്ന ആ രജിതയെ എനിക്ക് അങ്ങു പിടിച്ചു…
കുഞ്ഞാ ചോദിക്കുന്നത് കൊണ്ടു ഒന്നും തോന്നരുത് ഇതിനു മുമ്പ് നിങ്ങളുടെ ഏതോ ഒരു കഥയിൽ ഒരു വേഷം തരുമോ എന്ന് പറഞ്ഞിരുന്നതായി ഞാൻ ഓർക്കുന്നു
ഇതിലെങ്കിലും എനിക്കൊരു വേഷം തരുമോ.. ഒരു വാടക കൊലയാളിയായിട്ടെങ്കിലും പേരു കേട്ടാൽ വിറക്കുന്ന കീലേരി അച്ചു ആയിട്ട് ?
കീലേരി അച്ചു,
രജിതാ മേനോന്റെ സീനുകൾ അവസാനിക്കുന്നില്ല… അവസാനം വരെ ഉള്ള കഥാപാത്രമാണ്… അത് അടുത്ത ലക്കം വായിക്കുമ്പോ മനസിലാവും… അയച്ചിട്ടുണ്ട്…
ഈ കഥയിൽ അങ്ങനെ ഒരു കഥാപത്രത്തെ സൃഷ്ട്ടിക്കാൻ സാധിക്കില്ല
പക്ഷെ എഴുതി തുടങ്ങിയ ” ചേച്ചിമാരുടെ റിയൽ എസ്റ്റേറ്റ് ” എന്ന കഥയിൽ തീർച്ചയായും ഒരു വേഷം എടുത്ത് വെക്കാം…
അത് ഒരു ചെറിയ കലിപ്പ് സ്റ്റോറി ആയതിനാൽ
സ്നേഹത്തോടെ
കുഞ്ഞൻ
? വളരെയധികം നന്ദി കുഞ്ഞാ .എന്നാ ആ കഥ റിലീസ്
“എന്നെ അവർ ഇല്ലാതാക്കും… കാരണം അവർക്കറിയാം ഞാൻ ഇതെല്ലാം തമ്പുരാട്ടിയെ അറിയിക്കും എന്ന്…”
പക്ഷെ ദീപൻ അയാളോട് ഒളിവിൽ പോവാൻ പറഞ്ഞു… മൂർത്തിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി…
മൂർത്തി പറഞ്ഞത് പൂർണമായും അവൻ വിശ്വസിച്ചില്ല… പക്ഷെ തമ്പുരാട്ടി, മൂർത്തി, ഷംസു, ഫെർണാണ്ടസ്, പിന്നെ തമ്പുരാൻ… ഇവരുടെ ഭൂതകാലത്തിന് ഇപ്പോഴത്തെ സംഭവങ്ങളുമായി ഭാണ്ഡം ഉണ്ട് എന്നുറപ്പായി… മൂർത്തി ഒരു പഠിച്ച കള്ളൻ തന്നെയാണ്… കൂടെ നിന്നവർ തന്നെ അയാൾക്ക് പണി വെക്കും എന്ന് അയാൾ വിചാരിച്ചു…
ബംഗ്ളാവിലെത്തിയ ദീപൻ രഹസ്യമായി നീലുവിനെ കണ്ടു… അവളോട് വളരെയധികം ശ്രദ്ധിക്കണം എന്ന് അവളോട് പറഞ്ഞു… അവൻ കണ്ടതും കേട്ടതുമൊന്നും അവളോട് പറഞ്ഞില്ല… പക്ഷെ രൂപേഷിനെ പ്രത്യേകം ശ്രദ്ധിക്കാൻ പറഞ്ഞു…
*************************************************************************
ഷംസു ആകെ അസ്വസ്ഥനായിരുന്നു… ആരാണ് മൂർത്തിയെ രക്ഷിച്ചുകൊണ്ട് പോയത് എന്നറിയില്ലായിരുന്നു…
മറ്റുള്ളവർ ചോദിച്ചാൽ… മൂർത്തി…
ബംഗ്ളാവിൽ എത്തുമ്പോ രൂപേഷ് സന്തോഷവാനായിരുന്നു… മൂർത്തി തീർന്നു… ഇനി കരുക്കൾ ശ്രദ്ധയോടെ നീക്കണം… തന്റെയും രജിതയുടെയും പ്ലാൻ പ്രകാരം തമ്പുരാട്ടിയെ ഇല്ലായ്മ ചെയ്യണം… അതേസമയം കുറ്റം ഷംസുവിന്റെയോ സ്റ്റീഫന്റെയോ റിൽ വരുകയും വേണം… അതും അവരറിയാതെ വേണം ചെയ്യണമെങ്കിൽ… അല്ലേൽ ബാക്കി വരുന്ന സ്വത്തുക്കൾ അനുഭവിക്കാൻ യോഗം ഉണ്ടാവില്ല… തല്ക്കാലം അവയുടെ കൂടെ നിൽക്കുക… സമയമാവുമ്പോ ശരിയായ കളി തുടങ്ങണം…
അവൻ നേരെ തമ്പുരാട്ടിയുടെ മുറിയിലേക്കാണ് പോയത്… വാതിൽ ചാരി ഇട്ടിട്ടുണ്ടായിരുന്നെ ഉള്ളു… അവൻ അകത്ത് കടക്കും മുൻപ് ഉള്ളിലേക്കൊന്ന് നോക്കി… അവന്ർറെ സിരകളെ ചൂട് പിടിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു ഉള്ളിൽ… പുറത്ത് പോയി വന്ന തമ്പുരാട്ടി തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ ഒരുങ്ങുകയാണ്… അവൻ അവിടെ തന്നെ നിന്നു… ഇപ്പോഴും യൗവ്വനം തുടിക്കുന്ന ആ ശരീരത്തിലെ അഴകളവുകൾ ഒരുപാട് തവണ മനസ്സിൽ കണക്കുകൂട്ടിയിട്ടുള്ളതാണ്… തമ്പുരാട്ടി മേക്കപ്പ് ടേബിളിന്റെ മുന്നിലെ കണ്ണാടിയിൽ നോക്കി നിന്നു… മുടി കെട്ടഴിച്ചു നിവർത്തിയിട്ടു… അഴിഞ്ഞു വീണകേശഭാരം തമ്പുരാട്ടിയുടെ പുറത്ത് പനംകുല പോലെ വിരിഞ്ഞു കിടന്നു… പിന്നെ അത് ഒന്ന് ഉലർത്തിയെടുത്തു… കൊതിക്കെട്ടി നെറുകെയിൽ കെട്ടി വച്ചു… ഇറക്കി വെട്ടിയ ബ്ലൗസിന്റെ പിന്നിലൂടെ പുറത്തുള്ള ആ ചാൽ രൂപേഷിന്റെ കണ്ണുകളിൽ ആർത്തി വർദ്ധിപ്പിച്ചു… ആ ചാൽ അൽപ്പം കുഴിഞ്ഞ നടുവിലൂടെ താഴേക്ക് പോകുന്നു… ഹോ അപ്പൊ ആ കൂതി ചാലിന്റെ ആഴം… അവൻ മനസ്സിൽ ഓർത്തു… അറിയാതെ അവൻ താഴേക്ക് നോക്കി… ഒരാൾ പാന്റിന്റെ മുൻഭാഗത്ത് നിന്ന് എത്തി നോക്കാൻ ശ്രമിക്കുന്നു… അവൻ അങ്ങോട്ടുമിങ്ങോട്ടും നോക്കി ആരെങ്കിലും വരുന്നുണ്ടോ എന്ന്…അവൻ മുഴച്ചു തുടങ്ങിയ ലഗാനേ പതുക്കെ തടവി സമാധാനപ്പെടുത്തി… കഴുത്തിലെ മാലകൽ ഊരി ആഭരണപെട്ടിയിൽ വച്ചു… കമ്മലുകൾ ഊരി… ശരീരത്തിലൂടെ മൊത്തം ഒന്ന് കൈയോടിച്ചു…ജാക്കറ്റിൽ കുത്തിയിരിക്കുന്ന മുന്താണിയുടെ പിൻ ഷോൾഡറിൽ നിന്നൂരി… മുന്താണി താഴേക്ക് വീണു.. ചുവന്ന ബ്ലൗസിൽ വീർത്തുന്തി നിൽക്കുന്ന വടിവൊത്ത സാമാന്യം വലിപ്പമുള്ള മുലകൾ… തമ്പുരാട്ടിയുടെ കണ്ണുകൾ കണ്ണാടിയിലെ തന്റെ മുലകളിലേക്ക്… പിന്നെ കൈ കൊണ്ട് ബ്ലൗസിന് മുകളിലൂടെ മുലകളിൽ മാറി മാറി അമർത്തി ഒന്നമർത്തി…
അയ്യോ… കഥയുടെ ക്ലിപ്പ് ആയി… സോറി പെട്ടെന്ന്
കമെന്റ് ഇടാൻ നോക്കിയതാ അച്ചു… പണി പാളി
ഹാ ഹ്ഹആ വരാനിരിക്കുന്ന ഭാഗമാണോ ഇത് ..