നീലത്തടാകത്തിൽ [അർജുൻ] 300

പറഞ്ഞു തീരും മുൻപേ അവൾ വാതിൽ തുറന്നു പുറത്തിറങ്ങി.

“നാളെ എപ്പോഴാ ഡ്യൂട്ടി… പോകുന്നതിനു മുന്നേ കാണാൻ പറ്റുമോ ”
ഞാൻ ചോദിച്ചു..

“രാവിലെ 5.30….. 8 മണിക്ക് കഴിയും …

പിന്നെ ഉച്ചക്ക് പോയാൽ മതി…. ഞാൻ വരാം റൂമിലേക്ക് പോകുന്നതിനു മുന്നേ ”

മുഖത്ത് ഒരു ഭാവവും വരുത്താതെ.. പറഞ്ഞു…

അവൾ പോയി…

ചെക്കിങ്നു ലഗേജ് കൊടുത്ത്…
ഇനി അത് നാളെ ഷിപ്പിൽ നിന്നും പുറത്തിറങ്ങുമ്പോൾ കിട്ടും..

ഇനി ഹാൻഡ് ബാഗിൽ ആകെ ഉള്ളത് സർട്ടിഫിക്കറ്റ്ഉം ലാപ്ടോപ്ഉം മാത്രം…

ഇതിനിടയിൽ.. ഞാൻ ഭാര്യയും കുട്ടികളുമായി മായി വീഡിയോ കാൾ ചെയ്യുന്നതിനിടയിൽ ഇട്ടുവരുന്ന ടീഷർട് കാണിച്ചു… അവർക്കും ഒത്തിരി ഇഷ്ടമായി…..

അങ്ങനെ ആ രാത്രിയും കടന്നു പോയി…
പിറ്റേന്ന് റൂമിൽ ലാൻഡ് ഫോൺ ബെൽ കേട്ട് കൊണ്ടാണ് ഉറക്കമുണർന്നതു….

“എണീറ്റോ… ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ…? “അവളായി രുന്നു.. സമയം നോക്കി… ഏഴര

“കഴിക്കാം ‘
“ഞാൻ കൊണ്ട് വരാം ”
“ശെരി ”

അപ്പോഴേക്കും… ഞാൻ കുളിച്ചു റെഡിയായി… ഡ്രെസ്സ് ചെയ്തു… പോകാൻ റെഡിയായി.. ബെഡിൽ ഇരുന്നു കൊണ്ട് ഫോൺ എല്ലാം ക്ലിയർ ചെയ്തു കൊണ്ടിരിക്കെ അവൾ വന്നു…
എന്തോ പൊതി കയ്യിലുണ്ട്…
അവളതു മേശപ്പുറത്ത്‌ വച്ചു……

അവള് യൂണിഫോമിൽ തന്നെയാ… പാന്റ്സ്.. ടീഷർട്

അവളുടെ മുഖത്തു നോക്കി ഞാൻ എഴുന്നേറ്റു.. …

എന്നെ തന്നെ നോക്കി നിൽക്കുകയ… പാവം

“വല്ലതും കഴിച്ചോ ” ഞാൻ ചോദിച്ചു

“മ്മ്മ്… ‘ഒന്ന് മൂളി

ഞാൻ ആ കണ്ണിൽ തന്നെ നോക്കി…. എന്നെയും

“ഞാൻ പോട്ടെ… ”

അവളുടെ കണ്ണിൽ നിന്ന്… കണ്ണീരോഴുകാൻ തുടങ്ങി

“ആരു…. ആരു… പ്ലീസ്… കരയല്ലേ… ആരെലും കണ്ടാൽ എന്താ വിചാരിക്കുക ”

ഞാൻ കൈഎത്തി ഡോർ ക്ലോസ് ചെയ്തു…

അവളുടെ കരച്ചിൽ ഉച്ചത്തിലായി….

“നിങ്ങള് ആരാ എന്റെ “?

“ആരു… ആരു… ”

ഞാൻ ആ തോളത്തു തട്ടി….

“ഇങ്ങനെ സങ്കടപ്പെടല്ലെ…. ”

The Author

27 Comments

Add a Comment
  1. സ്റ്റമ്പും ബോളും പ്രത്യേകിച്ച് ഗ്രാസ്, ആ ഉപമ എനിക്ക് ഒത്തിരി ഇഷ്ടപെട്ടു പോയി! പിന്നെ അവസാന ഭാഗം ആ വേർപിരിയൽ ഹോ അത് എന്തൊരു ഫീലായിരുന്നു വിവരിക്കാൻ പറ്റുന്നില്ല. പിന്നെ നല്ലതോ ചീത്തയോ, എല്ലാത്തിനും ജീവിതത്തിൽ ഒരു അവസാനം കാണുമല്ലോ. ജീവിതം പോലെ തന്നെ, അല്ലെ?! ജീവിതത്തിൽ ചില കാര്യങ്ങൾ ശരിയുടെയും തെറ്റിന്റയും തുലാസിൽ അളക്കുവാൻ പറ്റുന്നതാകില്ല. അത് പോലൊന്നായിട്ടാണ് ഈ കഥയിലെ അവിഹിതവും തോന്നുന്നത്!

  2. പൊന്നു.?

    Super…. Super…… Super

    ????

  3. Arjun super ayittundu….nxt stories ayi varu

  4. സോളോ ഡ്രൈവ്

    അടിപൊളി ആയിട്ടുണ്ട്….

    1. Thnk u

  5. നന്നായിട്ടുണ്ട്.തുടരുമോ

    1. ഇതിനൊരു തുടർച്ചയില്ല…… പക്ഷെ മറ്റൊരെണ്ണം പണിപ്പുരയിലാണ്

  6. Super bro adipoli

    1. താങ്ക്സ്…

      മനു എന്ന പേരിൽ…’ അനുഭൂതി ‘അതു ഞാൻ തന്നെയാണ്… വേറെയും മനു ഉള്ളതിനാൽ പേര് മാറ്റി പിടിച്ചു….

  7. Bro..Ellaypolum response mathram nokkanda…Ningal ezhuthu, okke sheriyakum…

    Kadha poliyayitundu…Kooduthal manoharamayi munnot povatte

    1. കമന്റ്സും ലൈക്സും ആണല്ലോ പ്രചോദനം…. അതാ ഞാൻ ഉദ്ദേശിച്ചത്

  8. pravasi

    എന്താ പറയുക. ജീവിതത്തിന്റെ ഒരേട് എന്നു പറയാതെ തന്നെ മനസിലായി. അത്രയും ഫീൽ.
    സൗഹൃദവും പ്രണയവും വേർതിരിക്കാനാകാത്ത ചില അടുപ്പങ്ങൾ ഉണ്ടാകും. പലപ്പോഴും കാമം ആകും അതിലെ വിജയിയെ നിശ്ചയിക്കുക.
    കഥ ഇങ്ങനെ നിറുത്തിക്കൊ. പക്ഷെ ലൈഫിലിനിയും ഒരു ട്രൈ നടത്തി കൂടെ? വിട്ടു കളയല്ലേ ആ സൗഹൃദം.
    വേഗം വരണേ മറ്റൊരു കഥയുമായി.

    ലവ് u. ലവ് ആരു. ??

    1. Thank u പ്രവാസി

  9. എല്ലാം സത്യം മാത്രം…… എന്റെ ആത്മകഥയിലെ ഒരേട് മാത്രം… അതിൽ ബെഡ്‌റൂം സീൻ രണ്ടുവരിയിലൊതുക്കും…… അത്ര തന്നെ

  10. വടക്കൻ

    ഒരു അവിഹിതം നല്ല ഭംഗിയുള്ള വർണ കടലാസിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു…

    1. ആ കടലാസ്സിൽ സുഷിരങ്ങൾ വീഴാതെ നോക്കണം…. അതാണ്‌ പ്രശ്നം…

  11. ഹലോ അർജുൻ ഒരു പാട്ടെങ്കിലും കൂടി എഴുതി ഒരു ശുഭ പര്യവസാനം ആക്കിയാൽ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന കഥകളുടെ കൂടെ ഈ കഥയും ചേരുമായിരുന്നു.
    സസ്നേഹം the tiger

    1. ഒരു സുഖമുള്ള വിങ്ങൽ…… വന്ദനം സിനിമ പോലെ

  12. Dear Arjun, നല്ല കഥ. അവസാനം എന്തോ ഒരു വിഷമം. ആരു ഒറ്റക്കായത് പോലെ. ഇതിന്റെ തുടർച്ചയുണ്ടേൽ എഴുതണം. Waiting for your next one.
    Regards.

    1. ആരുവുമായി ഉണ്ടാവില്ല കേട്ടോ…..സത്യം പറഞ്ഞാൽ ഞങ്ങൾ പിന്നെ കണ്ടിട്ടില്ല…. even ചാറ്റ് ചെയ്യുമ്പോൾ പോലും അന്ന് നടന്ന കാര്യങ്ങൾ ഒന്നും പറയാറുമില്ല….. പക്ഷെ റോസ്‌ലിന്റെ കഥയുമായി വരുന്നുണ്ട്…. റെസ്പോൺസ് വളരെ കുറവായതിനാല് എഴുതാൻ മടി

      1. Pls dont feel bad. Waiting for your story with Rosyline. റെസ്പോൺസ് തീർച്ചയായും ഉണ്ടാകും.
        Regards.

  13. ജോക്കർ

    വല്ലാത്ത വേദന തോന്നിതോന്നി.നമ്മുടെ ജീവിതത്തിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ചതുമായി സാമ്യം തോന്നിയതു കൊണ്ടാകാം

    1. കൊച്ചുകള്ളൻ….. ഒളിപ്പിച്ചതെല്ലാം പുറത്തെടുക്കു… ഞങ്ങളും അറിയട്ടെ..

  14. കണ്ണൂക്കാരൻ

    തുടർച്ചയുണ്ടോ?

    1. അരുണിമയുമായി ഉണ്ടാവില്ല കേട്ടോ….. പക്ഷെ റോസ്‌ലിന്റെ കഥയുമായി വരുന്നുണ്ട്…. റെസ്പോൺസ് വളരെ കുറവായതിനാല് എഴുതാൻ മടി

  15. വളരെ നല്ല രീതിയിൽ പറഞ്ഞു ട്ടോ. ഇതിൽ പറഞ്ഞതിൽ ഭൂരിഭാഗവും സത്യം അല്ലെടോ ?..

    1. എന്റെ ആത്മകഥയിലെ ഒരു ഭാഗം…. അത്രേയുള്ളൂ… ബെഡ്‌റൂം സീൻ ഒഴികെ….

Leave a Reply

Your email address will not be published. Required fields are marked *