11 മണിക്ക് മെഡിക്കൽ റിപ്പോർട്ട് റെഡി ആകും എന്നാണ് പറഞ്ഞിരിക്കുന്നതു… .
അവിടുന്ന് കുർളയിലുള്ള ഓഫീസിൽ എത്തുന്നു…. റിപ്പോർട്ട് സബ്മിറ്റു ചെയ്യുന്നു….
അവിടുന്ന് നേരെ സി എസ് ടി യിലേക്ക്…..
വൈകിട്ടു 5 മണിക്ക് ട്രെയിൻ….
നേരെ നാട്ടിലേക്ക്…..
എല്ലാം ഒന്നുകൂടി റെഡി യാക്കി വച്ചിട്ട്… കുളിച്ചു ഫ്രഷായി ഉറങ്ങാൻ കിടന്നു….
രാവിലെ അലാറം അടിക്കുന്നതിനു മുൻപേ തന്നെ ഉണർന്നു…
ഇഷ്ടം പോലെ സമയം ഉണ്ട്…. ചുമ്മാ ഒന്ന് പുറത്തേക്കിറങ്ങി….
മുംബൈ സ്പെഷ്യൽ കട്ടിങ് ചായ അടിച്ചു…. (മുംബൈയിൽ പോയിട്ടുള്ള വർക്ക് അറിയാം ആ ചായയുടെ പ്രത്യേകത). കൂടെ ഒരു ഗോൾഡും…
പുലർകാല മുംബൈ…
റോഡിലെങ്ങും അധികം തിരക്കില്ല…
ആളുകൾ കുറേശ്ശേ വന്നു തുടങ്ങുന്നതെയുള്ളൂ… നോക്കി നിൽക്കെ റോഡിൽ തിരക്ക് കൂടി കൂടി വന്നു…
സമയം രാവിലെ ഏഴര… എട്ടുമണി ആകുന്നെയുള്ളൂ… ഞാൻ ചായ കുടിക്കാൻ തുടങ്ങുമ്പോൾ വിജനമായിരുന്ന റോഡും നടപ്പാതകളും കുടിച്ചു കഴിഞ്ഞപ്പോഴേക്കും മുന്നോട്ട് നീങ്ങാൻ നേരാംവണ്ണം കഴിയാത്ത അവസ്ഥ….
ആളുകൾ രാവിലെ അവരവരുടെ ഓഫീസുകളിലും മറ്റും എത്തിപ്പെടാനുള്ള തിരക്കിലായിരുന്നു….
ഒട്ടും തിരക്കില്ലാതെ ഞാനും…
എല്ലാ കാര്യങ്ങളും വെൽ പ്ലാനിംഗ് ആയിരുന്നത് കൊണ്ട് കൃത്യം പത്തേമുക്കാലിന് തന്നെ നരിമാൻ പോയിന്റിലുള്ള മെഡിക്കൽ സെന്ററിൽ എത്തി….
ടാക്സിക്ക് കാശ് കൊടുത്തു…..
എൻട്രി ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്തു ഉള്ളിൽ കടന്ന്…..
റിസപ്ഷനിൽ എത്തി….
രണ്ടു തരുണിമണികളിൽ ഒന്ന് ഫോണിൽ വളരെ സീരിയസ് ആയി സംസാരിക്കുന്നു…..
മറ്റേതാണേൽ ഇന്ന് ആദ്യമായ് കിട്ടിയ കമ്പ്യൂട്ടർ ആണെന്ന് തോന്നുന്നു… അതിൽ നിന്നു കണ്ണെടുക്കുന്നേയില്ല…
രണ്ടു തവണ ഗുഡ് മോർണിംഗ് പറഞ്ഞു…. വെറുതെ വേസ്റ്റ് ആയി…
ചുമ്മാ… ഒന്ന് ചമ്മി…. തിരിഞ്ഞു നോക്കി…
ഒരു പത്തു പതിനഞ്ചുപേർ ഇരിക്കുന്നു…
സ്റ്റമ്പും ബോളും പ്രത്യേകിച്ച് ഗ്രാസ്, ആ ഉപമ എനിക്ക് ഒത്തിരി ഇഷ്ടപെട്ടു പോയി! പിന്നെ അവസാന ഭാഗം ആ വേർപിരിയൽ ഹോ അത് എന്തൊരു ഫീലായിരുന്നു വിവരിക്കാൻ പറ്റുന്നില്ല. പിന്നെ നല്ലതോ ചീത്തയോ, എല്ലാത്തിനും ജീവിതത്തിൽ ഒരു അവസാനം കാണുമല്ലോ. ജീവിതം പോലെ തന്നെ, അല്ലെ?! ജീവിതത്തിൽ ചില കാര്യങ്ങൾ ശരിയുടെയും തെറ്റിന്റയും തുലാസിൽ അളക്കുവാൻ പറ്റുന്നതാകില്ല. അത് പോലൊന്നായിട്ടാണ് ഈ കഥയിലെ അവിഹിതവും തോന്നുന്നത്!
Super…. Super…… Super
????
Arjun super ayittundu….nxt stories ayi varu
…
അടിപൊളി ആയിട്ടുണ്ട്….
Thnk u
നന്നായിട്ടുണ്ട്.തുടരുമോ
ഇതിനൊരു തുടർച്ചയില്ല…… പക്ഷെ മറ്റൊരെണ്ണം പണിപ്പുരയിലാണ്
Super bro adipoli
താങ്ക്സ്…
മനു എന്ന പേരിൽ…’ അനുഭൂതി ‘അതു ഞാൻ തന്നെയാണ്… വേറെയും മനു ഉള്ളതിനാൽ പേര് മാറ്റി പിടിച്ചു….
Bro..Ellaypolum response mathram nokkanda…Ningal ezhuthu, okke sheriyakum…
Kadha poliyayitundu…Kooduthal manoharamayi munnot povatte
കമന്റ്സും ലൈക്സും ആണല്ലോ പ്രചോദനം…. അതാ ഞാൻ ഉദ്ദേശിച്ചത്
എന്താ പറയുക. ജീവിതത്തിന്റെ ഒരേട് എന്നു പറയാതെ തന്നെ മനസിലായി. അത്രയും ഫീൽ.
സൗഹൃദവും പ്രണയവും വേർതിരിക്കാനാകാത്ത ചില അടുപ്പങ്ങൾ ഉണ്ടാകും. പലപ്പോഴും കാമം ആകും അതിലെ വിജയിയെ നിശ്ചയിക്കുക.
കഥ ഇങ്ങനെ നിറുത്തിക്കൊ. പക്ഷെ ലൈഫിലിനിയും ഒരു ട്രൈ നടത്തി കൂടെ? വിട്ടു കളയല്ലേ ആ സൗഹൃദം.
വേഗം വരണേ മറ്റൊരു കഥയുമായി.
ലവ് u. ലവ് ആരു. ??
Thank u പ്രവാസി
എല്ലാം സത്യം മാത്രം…… എന്റെ ആത്മകഥയിലെ ഒരേട് മാത്രം… അതിൽ ബെഡ്‌റൂം സീൻ രണ്ടുവരിയിലൊതുക്കും…… അത്ര തന്നെ
ഒരു അവിഹിതം നല്ല ഭംഗിയുള്ള വർണ കടലാസിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു…
ആ കടലാസ്സിൽ സുഷിരങ്ങൾ വീഴാതെ നോക്കണം…. അതാണ് പ്രശ്നം…
ഹലോ അർജുൻ ഒരു പാട്ടെങ്കിലും കൂടി എഴുതി ഒരു ശുഭ പര്യവസാനം ആക്കിയാൽ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന കഥകളുടെ കൂടെ ഈ കഥയും ചേരുമായിരുന്നു.
സസ്നേഹം the tiger
ഒരു സുഖമുള്ള വിങ്ങൽ…… വന്ദനം സിനിമ പോലെ
Dear Arjun, നല്ല കഥ. അവസാനം എന്തോ ഒരു വിഷമം. ആരു ഒറ്റക്കായത് പോലെ. ഇതിന്റെ തുടർച്ചയുണ്ടേൽ എഴുതണം. Waiting for your next one.
Regards.
ആരുവുമായി ഉണ്ടാവില്ല കേട്ടോ…..സത്യം പറഞ്ഞാൽ ഞങ്ങൾ പിന്നെ കണ്ടിട്ടില്ല…. even ചാറ്റ് ചെയ്യുമ്പോൾ പോലും അന്ന് നടന്ന കാര്യങ്ങൾ ഒന്നും പറയാറുമില്ല….. പക്ഷെ റോസ്‌ലിന്റെ കഥയുമായി വരുന്നുണ്ട്…. റെസ്പോൺസ് വളരെ കുറവായതിനാല് എഴുതാൻ മടി
Pls dont feel bad. Waiting for your story with Rosyline. റെസ്പോൺസ് തീർച്ചയായും ഉണ്ടാകും.
Regards.
വല്ലാത്ത വേദന തോന്നിതോന്നി.നമ്മുടെ ജീവിതത്തിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ചതുമായി സാമ്യം തോന്നിയതു കൊണ്ടാകാം
കൊച്ചുകള്ളൻ….. ഒളിപ്പിച്ചതെല്ലാം പുറത്തെടുക്കു… ഞങ്ങളും അറിയട്ടെ..
തുടർച്ചയുണ്ടോ?
അരുണിമയുമായി ഉണ്ടാവില്ല കേട്ടോ….. പക്ഷെ റോസ്‌ലിന്റെ കഥയുമായി വരുന്നുണ്ട്…. റെസ്പോൺസ് വളരെ കുറവായതിനാല് എഴുതാൻ മടി
വളരെ നല്ല രീതിയിൽ പറഞ്ഞു ട്ടോ. ഇതിൽ പറഞ്ഞതിൽ ഭൂരിഭാഗവും സത്യം അല്ലെടോ ?..
എന്റെ ആത്മകഥയിലെ ഒരു ഭാഗം…. അത്രേയുള്ളൂ… ബെഡ്‌റൂം സീൻ ഒഴികെ….