നീലത്തടാകത്തിൽ [അർജുൻ] 300

അപ്പോഴും ടീവിയിൽ ബിബിസി വാർത്ത നടന്നുകൊണ്ടിരുന്നു…..സമയം ഒൻപതര കഴിഞ്ഞു…… ഞാൻ ചാടി എഴുന്നേറ്റു…. ബാത്‌റൂമിൽ കേറാൻ നേരം അവളെ തിരിഞ്ഞു നോക്കി….. അവൾ നാണത്താൽ ബെഡ്ഷീറ്റ് മേലേക്ക് പിടിച്ചിട്ടു…….
ഞാൻ പുഞ്ചിരിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി….. ഒരു കുളി പാസ്സാക്കി ഇറങ്ങിയപ്പോഴേക്കും അവൾ ഡ്രെസ്സ് ചെയ്തു റെഡിയായി….. അവൾ പരാക്രമത്തിൽ വലിച്ചെറിഞ്ഞ ജീൻസും അണ്ടർവയറുമെല്ലാം പെറുക്കി തട്ടി കുടഞ്ഞു റെഡിയാക്കി വച്ചിരുന്നു…. ഞാൻ പെട്ടെന്ന് റെഡി യായി…. ടീഷർട് ഇടാൻ നോക്കിയപ്പോളാണ്….
അതിൽ മുഴുവനും ആ അവളുടെ ലിപ്സ്റ്റിക് പറ്റിയിരിക്കുന്നു….. എന്റെ കയിലാണേൽ എക്സ്ട്രാ ഡ്രെസ്സ് ഒന്നുമില്ല…. ഞാൻ അവളെ കാണിച്ചു….
അവൾ ചിരിച്ചുകൊണ്ടു അതു ഊരിഎടുത്തു… പകരം അവൾ കൊണ്ട്വന്ന കവറിൽ നിന്നും ഒരു ടീഷർട് എടുത്തുതന്നു…..
“ഇതു ഞാൻ വച്ചിരിക്കാം…… ഇന്നത്തെ ഓർമക്കായി ”
എന്ന് പറഞ്ഞു കൊണ്ട് അവൾ അതെടുത്തു വക്കുന്നതിനിടയിൽ എന്തോ കവറിൽ നിന്നു താഴെ വീണു…. ഞാൻ കാണുന്നതിന് മുന്നേ എന്നെ ഒളിപ്പിച്ചു കയ്യിൽ മുറുകെ പിടിച്ചു…..
“എന്താ അതു? ”
“ഒന്നുമില്ല… ”
ഞാൻ കയ്യെത്തി അവളെ പിടിച്ചു തിരിച്ചു നിർത്തി നോക്കി……. പാവം…… നനഞ്ഞു കുതിർന്ന അവളുടെ പാന്റി ആയിരുന്നു കയ്യിൽ…. അവളുടെ നാണം ഞങ്ങളിൽ ചിരി പടർത്തി…

പാസ്സ്പോർട്ടും ടിക്കറ്റും ഒന്ന് കൂടി നോക്കി… ബാഗിൽ എടുത്തുവച്ചു….

പത്തുമണിയാകുന്നു….

ഇതെല്ലാം നോക്കി നിൽക്കുന്ന അവളെ ഞാൻ ഒന്ന് കൂടി നോക്കി…… അവളിലേക്ക്‌ കൈ നീട്ടി….

സൗഹൃദം നിറഞ്ഞ ഒരു പ്രണയാലിംഗനം ….

അവൾ എന്റെ ഹാൻഡ് ബാഗെടുത്ത് കയ്യിൽ തന്നു…

റൂമിന് പുറത്തിറങ്ങി…. പിന്നാലെ അവളും…. ഓഫീസിൽ റൂം കീ കൊടുത്തു …. അവളും കൂടെ വന്നു….. കപ്പലിൽ നിന്നും പുറത്തിറങ്ങി…… കുറച്ചു പേർ കൂടി ഉണ്ട് അവിടെ…. ഇന്നലെ കൊടുത്ത ഞങ്ങളുടെ ലഗേജ് വന്നു….. അപ്പോഴും അവൾ എന്റെ കൂടെ തന്നെയുണ്ട്….. അവളുടെ ഇടം കൈയിൽ എന്റെ വലംചേർത്ത് പിടിച്ചുകൊണ്ടു….. ഞങ്ങൾക്ക് പോകാനുള്ള വാൻ വന്നു…. ലഗേജ് എല്ലാം ഡിക്കിയിൽ വച്ചു….. അപ്പോഴേക്കും അവളുടെ കണ്ണു നിറഞ്ഞു തുളുമ്പി….. അവളെ ചേർത്ത് നിർത്തി ഒന്ന് ആശ്ലേഷിച്ചു …. തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു… വണ്ടിയിൽ കയറി…… ഒന്ന് തിരിഞ്ഞു നോക്കി……കയ്യെടുത്തു കാണിച്ചു ബൈ പറഞ്ഞു….. സീറ്റിൽ ചെന്നിരുന്നു…..
ഇപ്പോൾ എനിക്കവളെ കാണാം സൺഗ്ലാസ് ആയതിനാൽ അവൾക്കെന്നെ കാണാൻ പറ്റില്ല……. എന്നാലും ആ നോട്ടത്തിന്റെ തീവ്രത എനിക്ക് മനസ്സിലാകുന്നുണ്ട്…….

അന്ന് … മുംബൈയിൽ ക്ലിനിക്കിന് മുന്നിൽ നിന്നു എന്നെ നോക്കിയ ആ നോട്ടം…..

The Author

27 Comments

Add a Comment
  1. സ്റ്റമ്പും ബോളും പ്രത്യേകിച്ച് ഗ്രാസ്, ആ ഉപമ എനിക്ക് ഒത്തിരി ഇഷ്ടപെട്ടു പോയി! പിന്നെ അവസാന ഭാഗം ആ വേർപിരിയൽ ഹോ അത് എന്തൊരു ഫീലായിരുന്നു വിവരിക്കാൻ പറ്റുന്നില്ല. പിന്നെ നല്ലതോ ചീത്തയോ, എല്ലാത്തിനും ജീവിതത്തിൽ ഒരു അവസാനം കാണുമല്ലോ. ജീവിതം പോലെ തന്നെ, അല്ലെ?! ജീവിതത്തിൽ ചില കാര്യങ്ങൾ ശരിയുടെയും തെറ്റിന്റയും തുലാസിൽ അളക്കുവാൻ പറ്റുന്നതാകില്ല. അത് പോലൊന്നായിട്ടാണ് ഈ കഥയിലെ അവിഹിതവും തോന്നുന്നത്!

  2. പൊന്നു.?

    Super…. Super…… Super

    ????

  3. Arjun super ayittundu….nxt stories ayi varu

  4. സോളോ ഡ്രൈവ്

    അടിപൊളി ആയിട്ടുണ്ട്….

    1. Thnk u

  5. നന്നായിട്ടുണ്ട്.തുടരുമോ

    1. ഇതിനൊരു തുടർച്ചയില്ല…… പക്ഷെ മറ്റൊരെണ്ണം പണിപ്പുരയിലാണ്

  6. Super bro adipoli

    1. താങ്ക്സ്…

      മനു എന്ന പേരിൽ…’ അനുഭൂതി ‘അതു ഞാൻ തന്നെയാണ്… വേറെയും മനു ഉള്ളതിനാൽ പേര് മാറ്റി പിടിച്ചു….

  7. Bro..Ellaypolum response mathram nokkanda…Ningal ezhuthu, okke sheriyakum…

    Kadha poliyayitundu…Kooduthal manoharamayi munnot povatte

    1. കമന്റ്സും ലൈക്സും ആണല്ലോ പ്രചോദനം…. അതാ ഞാൻ ഉദ്ദേശിച്ചത്

  8. pravasi

    എന്താ പറയുക. ജീവിതത്തിന്റെ ഒരേട് എന്നു പറയാതെ തന്നെ മനസിലായി. അത്രയും ഫീൽ.
    സൗഹൃദവും പ്രണയവും വേർതിരിക്കാനാകാത്ത ചില അടുപ്പങ്ങൾ ഉണ്ടാകും. പലപ്പോഴും കാമം ആകും അതിലെ വിജയിയെ നിശ്ചയിക്കുക.
    കഥ ഇങ്ങനെ നിറുത്തിക്കൊ. പക്ഷെ ലൈഫിലിനിയും ഒരു ട്രൈ നടത്തി കൂടെ? വിട്ടു കളയല്ലേ ആ സൗഹൃദം.
    വേഗം വരണേ മറ്റൊരു കഥയുമായി.

    ലവ് u. ലവ് ആരു. ??

    1. Thank u പ്രവാസി

  9. എല്ലാം സത്യം മാത്രം…… എന്റെ ആത്മകഥയിലെ ഒരേട് മാത്രം… അതിൽ ബെഡ്‌റൂം സീൻ രണ്ടുവരിയിലൊതുക്കും…… അത്ര തന്നെ

  10. വടക്കൻ

    ഒരു അവിഹിതം നല്ല ഭംഗിയുള്ള വർണ കടലാസിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു…

    1. ആ കടലാസ്സിൽ സുഷിരങ്ങൾ വീഴാതെ നോക്കണം…. അതാണ്‌ പ്രശ്നം…

  11. ഹലോ അർജുൻ ഒരു പാട്ടെങ്കിലും കൂടി എഴുതി ഒരു ശുഭ പര്യവസാനം ആക്കിയാൽ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന കഥകളുടെ കൂടെ ഈ കഥയും ചേരുമായിരുന്നു.
    സസ്നേഹം the tiger

    1. ഒരു സുഖമുള്ള വിങ്ങൽ…… വന്ദനം സിനിമ പോലെ

  12. Dear Arjun, നല്ല കഥ. അവസാനം എന്തോ ഒരു വിഷമം. ആരു ഒറ്റക്കായത് പോലെ. ഇതിന്റെ തുടർച്ചയുണ്ടേൽ എഴുതണം. Waiting for your next one.
    Regards.

    1. ആരുവുമായി ഉണ്ടാവില്ല കേട്ടോ…..സത്യം പറഞ്ഞാൽ ഞങ്ങൾ പിന്നെ കണ്ടിട്ടില്ല…. even ചാറ്റ് ചെയ്യുമ്പോൾ പോലും അന്ന് നടന്ന കാര്യങ്ങൾ ഒന്നും പറയാറുമില്ല….. പക്ഷെ റോസ്‌ലിന്റെ കഥയുമായി വരുന്നുണ്ട്…. റെസ്പോൺസ് വളരെ കുറവായതിനാല് എഴുതാൻ മടി

      1. Pls dont feel bad. Waiting for your story with Rosyline. റെസ്പോൺസ് തീർച്ചയായും ഉണ്ടാകും.
        Regards.

  13. ജോക്കർ

    വല്ലാത്ത വേദന തോന്നിതോന്നി.നമ്മുടെ ജീവിതത്തിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ചതുമായി സാമ്യം തോന്നിയതു കൊണ്ടാകാം

    1. കൊച്ചുകള്ളൻ….. ഒളിപ്പിച്ചതെല്ലാം പുറത്തെടുക്കു… ഞങ്ങളും അറിയട്ടെ..

  14. കണ്ണൂക്കാരൻ

    തുടർച്ചയുണ്ടോ?

    1. അരുണിമയുമായി ഉണ്ടാവില്ല കേട്ടോ….. പക്ഷെ റോസ്‌ലിന്റെ കഥയുമായി വരുന്നുണ്ട്…. റെസ്പോൺസ് വളരെ കുറവായതിനാല് എഴുതാൻ മടി

  15. വളരെ നല്ല രീതിയിൽ പറഞ്ഞു ട്ടോ. ഇതിൽ പറഞ്ഞതിൽ ഭൂരിഭാഗവും സത്യം അല്ലെടോ ?..

    1. എന്റെ ആത്മകഥയിലെ ഒരു ഭാഗം…. അത്രേയുള്ളൂ… ബെഡ്‌റൂം സീൻ ഒഴികെ….

Leave a Reply

Your email address will not be published. Required fields are marked *