നീലത്തടാകത്തിൽ [അർജുൻ] 300

അന്നത്തെ ജോലി കഴിഞ്ഞു പോകാൻ സമയത്തു അവളെ ഞാൻ വിളിച്ചു…
(എല്ലാം ഇംഗ്ലീഷിൽ ആണ് )
ഞാൻ : എന്താ പേര്?
അവൾ : അരുണിമ
ഞാൻ എന്റെ പേര് പറഞ്ഞു
അവൾ : (പച്ച മലയാളത്തിൽ )എനിക്കറിയാം ഷെഫ് മലയാളി ആണെന്ന്അത് കേട്ട ഞാൻ ഷോക്ക് ആയി പോയി..

ഞാൻ: എന്നിട്ടെന്തേ എന്നോട് ഇതുവരെ പരിചയപ്പെടാൻ വന്നില്ല.. ഒന്നുമില്ലേലും നമ്മളൊക്കെ മലയാളീസ് അല്ലേ..
അവൾ : ഷെഫ് എപ്പോഴും തിരക്കല്ലേ… പിന്നെ എനിക്ക് തോന്നി ഭയങ്കര ജാഡ ആണെന്ന്…

എന്നിട്ടും അവളുടെ മുഖത്തു ആ പഴയ സന്തോഷം ഇല്ലാത്തതിനാൽ.. ഞാൻ പറഞ്ഞു.

“ഇന്ന് രാവിലെ വഴക്ക് പറഞ്ഞതിൽ വിഷമിക്കണ്ട.. അത് ഞാൻ വേറെ എന്തോ ടെൻഷൻ ആയിരുന്നപ്പോൾ…
അങ്ങനെ താൻ ആ മിസ്റ്റേക്ക് ചെയ്തത് കണ്ടപ്പോൾ……. അറിയാതെ… പൊട്ടിത്തെറിച്ചു പോയതാണ്.. ”
എനിക്ക് എന്റെ വാക്കുകൾ ഒന്നും പൂർത്തികരിക്കാൻ പറ്റുന്നില്ല…
അത് മനസ്സിലാക്കി എന്നവണ്ണം അവൾ പറഞ്ഞു അത് സാരമില്ല… ഞാൻ തെറ്റ് ചെയ്തിട്ടല്ലേ…
അങ്ങനെ കുറച്ചു നേരം സംസാരിച്ചു…..
ഇതിനിടയിൽ ഞാൻ ചോദിച്ചു…
“കപ്പലിൽ ജോലി കിട്ടുന്നതിനു മുൻപ് എവിടെയാ വർക്ക്‌ ചെയ്തിരുന്നത്
നാട്ടിൽ ഏതേലും ഹോട്ടലിലോ.. മറ്റോ ”

“ഇല്ല.. ബോംബയിൽ ഒരു റെസ്റ്റോറന്റൽ ജോലി ചെയ്തിരുന്നു… അപ്പോഴേക്കും എനിക്ക് കപ്പലിൽ ജോലി ശെരിയായി…. ഇങ്ങോട്ട് പോന്നു…… എന്തെ? സംശയം കൊണ്ട് അവൾ ചോദിച്ചു

“അല്ല എനിക്ക് അരുണിമയെ നല്ല മുഖപരിചയം… അതാ.. ചോദിച്ചേ ”

“എനിക്കും നല്ല പരിചയം തോന്നുന്നു … പക്ഷെ ഞാൻ നാട്ടിൽ പോലും അധികം വന്നിട്ടില്ല ”

“വേറെ എവിടെയെങ്കിലും വർക്ക്‌ ചെയ്തിട്ടുണ്ടോ ”

“ഞാൻ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്നതിനു മുൻപ് ഒരു ഹോസ്പിറ്റലിൽ റിസപ്ഷനിൽ ജോലി ചെയ്തിട്ടുണ്ട്… ”

“മുംബൈ യിൽ…. ”

“മുംബൈയിൽ എവിടെ? ”

“നരിമാൻ പോയിന്റ്‌.. ൽ “”

അതുകേട്ടു.. അവളുടെ മുഖം ഞാൻ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി….. 2013ലെ സംഭവം ഞാൻ ഓർത്തു…. ഉച്ചത്തിൽ ചിരിച്ചു……

“എന്തെ “?

“ഡോക്ടർ അശോക്സ് ക്ലിനിക് അല്ലെ അത്… ”

“അതെ.. എങ്ങനെ മനസ്സിലായി… ‘”

“എന്നെ എവിടെ വച്ചാണ് മുഖപരിചയം എന്ന് പറഞ്ഞെ….. ഒന്ന് സൂക്ഷിച്ചു നോക്കിയേ… ”

The Author

27 Comments

Add a Comment
  1. സ്റ്റമ്പും ബോളും പ്രത്യേകിച്ച് ഗ്രാസ്, ആ ഉപമ എനിക്ക് ഒത്തിരി ഇഷ്ടപെട്ടു പോയി! പിന്നെ അവസാന ഭാഗം ആ വേർപിരിയൽ ഹോ അത് എന്തൊരു ഫീലായിരുന്നു വിവരിക്കാൻ പറ്റുന്നില്ല. പിന്നെ നല്ലതോ ചീത്തയോ, എല്ലാത്തിനും ജീവിതത്തിൽ ഒരു അവസാനം കാണുമല്ലോ. ജീവിതം പോലെ തന്നെ, അല്ലെ?! ജീവിതത്തിൽ ചില കാര്യങ്ങൾ ശരിയുടെയും തെറ്റിന്റയും തുലാസിൽ അളക്കുവാൻ പറ്റുന്നതാകില്ല. അത് പോലൊന്നായിട്ടാണ് ഈ കഥയിലെ അവിഹിതവും തോന്നുന്നത്!

  2. പൊന്നു.?

    Super…. Super…… Super

    ????

  3. Arjun super ayittundu….nxt stories ayi varu

  4. സോളോ ഡ്രൈവ്

    അടിപൊളി ആയിട്ടുണ്ട്….

    1. Thnk u

  5. നന്നായിട്ടുണ്ട്.തുടരുമോ

    1. ഇതിനൊരു തുടർച്ചയില്ല…… പക്ഷെ മറ്റൊരെണ്ണം പണിപ്പുരയിലാണ്

  6. Super bro adipoli

    1. താങ്ക്സ്…

      മനു എന്ന പേരിൽ…’ അനുഭൂതി ‘അതു ഞാൻ തന്നെയാണ്… വേറെയും മനു ഉള്ളതിനാൽ പേര് മാറ്റി പിടിച്ചു….

  7. Bro..Ellaypolum response mathram nokkanda…Ningal ezhuthu, okke sheriyakum…

    Kadha poliyayitundu…Kooduthal manoharamayi munnot povatte

    1. കമന്റ്സും ലൈക്സും ആണല്ലോ പ്രചോദനം…. അതാ ഞാൻ ഉദ്ദേശിച്ചത്

  8. pravasi

    എന്താ പറയുക. ജീവിതത്തിന്റെ ഒരേട് എന്നു പറയാതെ തന്നെ മനസിലായി. അത്രയും ഫീൽ.
    സൗഹൃദവും പ്രണയവും വേർതിരിക്കാനാകാത്ത ചില അടുപ്പങ്ങൾ ഉണ്ടാകും. പലപ്പോഴും കാമം ആകും അതിലെ വിജയിയെ നിശ്ചയിക്കുക.
    കഥ ഇങ്ങനെ നിറുത്തിക്കൊ. പക്ഷെ ലൈഫിലിനിയും ഒരു ട്രൈ നടത്തി കൂടെ? വിട്ടു കളയല്ലേ ആ സൗഹൃദം.
    വേഗം വരണേ മറ്റൊരു കഥയുമായി.

    ലവ് u. ലവ് ആരു. ??

    1. Thank u പ്രവാസി

  9. എല്ലാം സത്യം മാത്രം…… എന്റെ ആത്മകഥയിലെ ഒരേട് മാത്രം… അതിൽ ബെഡ്‌റൂം സീൻ രണ്ടുവരിയിലൊതുക്കും…… അത്ര തന്നെ

  10. വടക്കൻ

    ഒരു അവിഹിതം നല്ല ഭംഗിയുള്ള വർണ കടലാസിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു…

    1. ആ കടലാസ്സിൽ സുഷിരങ്ങൾ വീഴാതെ നോക്കണം…. അതാണ്‌ പ്രശ്നം…

  11. ഹലോ അർജുൻ ഒരു പാട്ടെങ്കിലും കൂടി എഴുതി ഒരു ശുഭ പര്യവസാനം ആക്കിയാൽ എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന കഥകളുടെ കൂടെ ഈ കഥയും ചേരുമായിരുന്നു.
    സസ്നേഹം the tiger

    1. ഒരു സുഖമുള്ള വിങ്ങൽ…… വന്ദനം സിനിമ പോലെ

  12. Dear Arjun, നല്ല കഥ. അവസാനം എന്തോ ഒരു വിഷമം. ആരു ഒറ്റക്കായത് പോലെ. ഇതിന്റെ തുടർച്ചയുണ്ടേൽ എഴുതണം. Waiting for your next one.
    Regards.

    1. ആരുവുമായി ഉണ്ടാവില്ല കേട്ടോ…..സത്യം പറഞ്ഞാൽ ഞങ്ങൾ പിന്നെ കണ്ടിട്ടില്ല…. even ചാറ്റ് ചെയ്യുമ്പോൾ പോലും അന്ന് നടന്ന കാര്യങ്ങൾ ഒന്നും പറയാറുമില്ല….. പക്ഷെ റോസ്‌ലിന്റെ കഥയുമായി വരുന്നുണ്ട്…. റെസ്പോൺസ് വളരെ കുറവായതിനാല് എഴുതാൻ മടി

      1. Pls dont feel bad. Waiting for your story with Rosyline. റെസ്പോൺസ് തീർച്ചയായും ഉണ്ടാകും.
        Regards.

  13. ജോക്കർ

    വല്ലാത്ത വേദന തോന്നിതോന്നി.നമ്മുടെ ജീവിതത്തിൽ ആരും കാണാതെ ഒളിപ്പിച്ചു വച്ചതുമായി സാമ്യം തോന്നിയതു കൊണ്ടാകാം

    1. കൊച്ചുകള്ളൻ….. ഒളിപ്പിച്ചതെല്ലാം പുറത്തെടുക്കു… ഞങ്ങളും അറിയട്ടെ..

  14. കണ്ണൂക്കാരൻ

    തുടർച്ചയുണ്ടോ?

    1. അരുണിമയുമായി ഉണ്ടാവില്ല കേട്ടോ….. പക്ഷെ റോസ്‌ലിന്റെ കഥയുമായി വരുന്നുണ്ട്…. റെസ്പോൺസ് വളരെ കുറവായതിനാല് എഴുതാൻ മടി

  15. വളരെ നല്ല രീതിയിൽ പറഞ്ഞു ട്ടോ. ഇതിൽ പറഞ്ഞതിൽ ഭൂരിഭാഗവും സത്യം അല്ലെടോ ?..

    1. എന്റെ ആത്മകഥയിലെ ഒരു ഭാഗം…. അത്രേയുള്ളൂ… ബെഡ്‌റൂം സീൻ ഒഴികെ….

Leave a Reply

Your email address will not be published. Required fields are marked *