നീലവാനം 2 [Brittto] 212

“ആശുപത്രിയിൽ പോവണ്ടേ ”

നിറഞ്ഞു തുളുമ്പാറായ ചുവന്ന കണ്ണുകളോടെ അവൾ തിരിഞ്ഞു അരുണിനെ നോക്കി. അരുൺ ഒരു നിമിഷം സ്ഥബ്ധനായി പോയി. അവളുടെ കണ്ണ് നീര് വീണു അവിടം കത്തി ചാമ്പലായി പോവുമെന്ന് വരെ തോന്നി പോയി.

“ശ്രുതി : ഹ്മ്മ്… ആശുപത്രി… എനിക്കും നിനക്കും ഈ ദേഹത്ത് വേദനക്കുള്ള കാരണം എന്താണെന്നു നമുക്ക് രണ്ടു പേർക്കും അറിയാം. പിന്നെ എന്തിനാണ് ആശുപത്രിയിൽ പോകുന്നത്. അവര് ചോദിക്കുമ്പോൾ എന്തു കാരണം പറയും, ഇന്നലെ രാത്രിയിൽ കെട്ടിമറിഞ്ഞതിന്റെ ആണെന്നോ ”

അരുൺ ചേട്ടാന്ന് തികച്ചു വിളിക്കാത്ത ശ്രുതി അവനെ നീ എന്ന് സംബോധന ചെയ്യുന്നത് കേട്ട് അവൻ ആകെ തരിച്ചു നിന്ന് പോയി. അവനു മറുപടിയൊന്നും പറയാൻ സാധിച്ചില്ല.

ശ്രുതി തുടർന്നു “എന്നാലും ചേട്ടന് എങ്ങനെ തോന്നി എന്നോട്,…” ശ്രുതിയുടെ വാക്കുകൾ ഇടറി

അരുണിന് ആ ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു.അവനും തന്റെ പ്രവർത്തികളെ മനസ്സിൽ ശപിച്ചു. പെട്ടന്നാണ് അരുണിന് മനസ്സിൽ തോന്നിയത് താൻ ഇന്നലെ അവളെ കെട്ടിപുണരുമ്പോൾ അവളും അത് ആസ്വദിക്കുന്നതായി അവൻ കണ്ടതാണ്. അവൻ ആ ചോദ്യം ചോദിക്കുന്നതിന് മുൻപ് തന്നെ അതിനുള്ള മറുപടി ശ്രുതിയിൽ നിന്ന് വന്നിരുന്നു.

“ചേട്ടൻ ഇപ്പൊ ചിന്തിക്കുന്നുണ്ടാവും, ഞാനും ഇന്നലെ എതിർപ്പൊന്നും കാണിക്കാതെ എല്ലാം സുഖിച്ചു കിടക്കുവായിരുന്നല്ലോ എന്ന്. അത് സത്യം അല്ല എന്ന് പറയാൻ എനിക്ക് സാധിക്കില്ല. കാരണം ആ കുറച്ചു നിമിഷങ്ങൾ ഞാൻ നന്നായി ആസ്വദിച്ചിരുന്നു. പക്ഷെ അതിനു ശേഷം ആണ് എന്റെ മനസ്സിൽ ഓരോ ചിന്തകളും പൊട്ടിമുളച്ചത്. എന്നെ വിശ്വസിച്ചു ഇവിടെ ആക്കിയിട്ട് പോയ എന്റെ കേട്ടിയോനോട് ഞാൻ ചെയ്യുന്ന ചതി അല്ലെ ഇത്. അദ്ദേഹത്തിന് മാത്രം കൊടുക്കേണ്ട ശരീരം അല്ലെ ഞാൻ ഇന്നലെ അരുൺ ചേട്ടന്…”അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി

അരുണിന് ഇതെല്ലാം കേട്ടപ്പോ നിന്നടത്തു നിന്ന് അങ്ങ് പരലോകത്തു എത്തിയ മതി എന്ന് തോന്നി പോയി.

“അരുൺ : ശ്രുതി, നീ എന്നോട് ക്ഷമിക് ശരിയാണ് ഞാൻ ഇന്നലെ ആ സമയത്ത് അവിടെ വന്നതാണ് ഇതിനെല്ലാം കാരണം. എല്ലാം ഒരു ദുസ്വപ്നം ആണ് എന്ന് കരുതി നിനക്ക് മറന്നുകൂടെ.”

The Author

3 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ…അടിപൊളി.. അതേ ഈ കഥയിൽ വേറെ ആരേയും കൊണ്ടുവരല്ലേ.. അവർ നാലു പേരും മതി.. അവർ അടിച്ചുപൊളിക്കട്ടെ..

  2. ഇവർ നാലാളും മാത്രം മതി കഥാപാത്രങ്ങൾ ആയിട്ട്
    അതാണ് രസം
    കഴിയുമെങ്കിൽ പേജ് കൂട്ട് ബ്രോ

  3. Guys …. ഒരു story und . Writer ന്റെ പേര് ഓർമ്മയില്ല . ഒരു ചെറിയ കഥ ആണ് കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത് . നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ് ( പേര് ഓർക്കുന്നില്ല ) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ് . Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story ….. ആരേലും അറിയാമെങ്കിൽ ഒന്ന് hlp

Leave a Reply

Your email address will not be published. Required fields are marked *