നീലിമയിലൂടെ [Appus] 136

നീലിമയിലൂടെ

Neelimayiloode | Author : Appus


ഡാ പട്ടി എഴുന്നേൽക്കട മണി 9 ആയി.

പുറത്ത് കൊണ്ട അടിയുടെ വേദന കണ്ടപ്പോഴേ ഞാൻ ഊഹിച്ചു തിരിഞ്ഞു നോക്കിയപ്പോൾ അതാ കുളി ഒക്കെ കഴിഞ്ഞു കണ്ണാടിക്ക് മുന്നിൽ നിന്ന് റെഡി ആവുകയാണ് കക്ഷി. വേറെ ആരു നീലിമ

എന്റെ പൊന്നൂസ്സ്

ഞാൻ ഒന്ന് ചുമച്ചു. ഹ്മ്മ്

എന്താ? അവിടെ നിന്ന് ചോദ്യം എത്തി

എങ്ങോട്ടേക്ക് ആണ് ആവോ ഒരു സംശയം ആയി ചോദിച്ചു

ഒരു കല്യാണം കഴിക്കാൻ  ഉത്തരം സ്പോർട്ടിൽ കിട്ടി.

ആകെ പ്ലിങ്ങ്യ മുഖവും ആയി ഞാൻ തിരിഞ്ഞു കിടന്നു അല്ലെങ്കിലും എനിക്ക് എന്തിന്റെ കേട് ആയിരുന്നു വെറുധേ അവളുടെ വായിൽ നിന്നും കേട്ടു.

എന്തായാലും നാറി ഇനി ഒന്ന് തിരിച്ചു കൊടുകാം എന്ന് തീരുമാനിച്ചു.

പോന്നൂസേ അല്ലെങ്കിലും ഞാൻ പറയാൻ നിൽക്കുക ആയിരുന്നു നീ വേറെ ഒരാളെ കെട്ടണം

അല്ലെങ്കിലും നിന്നെ കെട്ടാൻ എന്താ യോഗ്യത  എനിക്കുള്ളെ?

പക്ഷെ മറുഭാഗത്തു നിന്ന് ഒരു അനക്കവും ഇല്ല ഞാൻ വിടുമോ.

നിറം ഉണ്ടോ ഇല്ല.

ഭംഗി ഉണ്ടോ ഇല്ല

ഒരു ജോലി ഉണ്ടോ ഇല്ല

ബുദ്ധിയും ഇല്ല. മറുഭാഗത്തു നിന്ന് മറുബടി എത്തി

അയ്യേ പിന്നെയും പ്ലിങ്ങി പിന്നെ ഒന്നും നോക്കിയില്ല പതുക്കെ കട്ടിലിൽ നിന്നും വലിഞ്ഞു. വെറുദെ എന്തിനാ അടുത്തതും

വാങ്ങുന്നെ നേരെ പോയി ഒന്ന് കുളിച്ചു.

ബാക്കി പരുവാടി ഒക്കെ കഴിഞ്ഞു പുറത്ത് ഇറങ്ങി നോക്കുമ്പോൾ ആൾ അതാ ബെഡിൽ കിടക്കുന്നു.കാൽ പുറത്തേക്ക് ഇട്ടിട്ടാണ് കിടക്കുന്നെ ഞാൻ പതുക്കെ കാലിലേക്ക് നോക്കി അവളുടെ സ്വർണ പാദസരം എടുത്തു കാണുന്നു അവളുടെ കാലിൽ നിന്നും  അത്രക്കും വെളുപ്പാണ് പെണ്ണിന്

The Author

11 Comments

Add a Comment
  1. അപ്പൂസിന്റെ അൻ#₹%

    ഒരു അപ്പൂസും പൊന്നുസും എന്ത് അവരാതം ആണ് എഴുതി വെച്ചിരിക്കുന്നത്.

  2. പോരാ ❌❌❌❌

  3. അടുത്ത
    part വേഗം
    ഇങ്ങോട്ട് താ ബ്രൊ..

    പേജ് കൂട്ടി പോസ്റ്റാൻ നോക്കണെ..

    Waiting 4 Nxt Prt….

  4. അക്ഷരത്തെറ്റ് ഉണ്ടെഗിൽ ഷെമിക്കുക

    Athil vare thett😂😂 ente ponn bro.. ezhuthiyath oru vattam vayich nokk. Udheshichath thanne aano vayikkunnath enn.

    1. Sorry bro phone cheriya presnam und
      Sredhikaam tto ini🥲

  5. പോരട്ടേ.. ബാക്കി പോരട്ടേ

Leave a Reply

Your email address will not be published. Required fields are marked *