നീലിമയിലൂടെ [Appus] 136

പിന്നെയും കെട്ടി പിടിച്ചു കിടന്നു

അതെയ്യ്

ഹ്മ്മ്

ഒരു കാര്യം പറയട്ടെ

ഞാൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു

ഹാ എന്റെ അപ്പു പറഞ്ഞോ

ഒരു ഉമ്മ തരട്ടെ

ഹാ അവൾ കവിൾ കാട്ടിത്തന്നു

അവടെ അല്ല പിന്നെ

ഞാൻ അവളുടെ ചുണ്ടിൽ തൊട്ടു കാണിച്ചു

ഇവടെ

നോ

എന്നാ പോ അവിടെന്ന്

ഞാൻ തിരിഞ്ഞു കിടന്നു

 

 

 

 

 

കുറച്ചു നേരം കഴിഞ്ഞ്

അപ്പൂസ്

ഞാൻ തിരിഞ്ഞു നോക്കിയില്ല

അപ്പോഴേക്കും പിണങ്ങിയോടാ അപ്പൂസ്സ്സേ

അവൾ ചോദിച്ചു

ഒന്ന് മിണ്ടാണ്ടെ കിടക്കുമോ  പോന്നുസേ

ഞാൻ കുറച്ചു നേരം ഉറങ്ങട്ടെ

ഹാ ഇത് നല്ല കൂത്തു

ഞാൻ വെറുതെ പറഞ്ഞതാ ആടാ

എന്റെ അപ്പൂസ് എന്താന്ന്  വച്ചാ ചെയ്ദോ

യെസ് “ഞാൻ വിചാരിച്ചതു പോലെ  തന്നെ ആണ് കാര്യങ്ങൾ പോകുന്നത്

ഡാ

മനുഷ്യനെ കൊതിപ്പിക്കാ ദേ വേഗം താടാ

തെണ്ടി.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് എന്നെ നോക്കി പുഞ്ചിരിക്കുന്ന അവളെയാണ്

പിന്നെ ഒന്നും നോക്കിയില്ല

പതുക്കെ അവളുടെ അടുത്തേക്ക് മുഖം അടിപ്പിച്ചു

അവൾ കണ്ണ്  അടച്ചു

ഞാൻ പതിയെ അവളുടെ ചുണ്ട് വിഴുങ്ങാൻ

തുടങ്ങി

പതിയെ പതിയെ ഞങ്ങൾ പ്രണയിച്ചു തുടങ്ങി

ശെരിക്കുള്ള ലഹരി എന്താണ് എന്ന്

നിങ്ങക്ക് അറിയോ?

“അതു നമ്മളുടെ പെണ്ണിന്റെ  ഉമ്മയാണ്”

മതിവരുവോളം ഞാൻ ആ ചുണ്ടുകൾ നുകർന്നു.  ശ്വാസം കിട്ടാതെ വന്നപ്പോൾ

ഞാൻ  തന്നെ അവസാനിപ്പിച്ചു

പതിയെ പതിയെ ചുണ്ടുകൾ വിടുവിച്ചു

ഇപ്പോൾ അതാ എന്റെ പെണ്ണിന്റെ മുഖത്തു നാണം

പോന്നുസ്സേ

ഹ്മ്മ്

നിനക്ക് നാണം മാനവും ഒക്കെ വന്നു തുടങ്ങിയോ ഡീ

ഹാ

ശെരിക്കും

ഹ്മ്മ്

നാ പിന്നെ ബാക്കി പരുവാടിയിലേക്ക്

കിടക്കല്ലേ?

The Author

11 Comments

Add a Comment
  1. അപ്പൂസിന്റെ അൻ#₹%

    ഒരു അപ്പൂസും പൊന്നുസും എന്ത് അവരാതം ആണ് എഴുതി വെച്ചിരിക്കുന്നത്.

  2. പോരാ ❌❌❌❌

  3. അടുത്ത
    part വേഗം
    ഇങ്ങോട്ട് താ ബ്രൊ..

    പേജ് കൂട്ടി പോസ്റ്റാൻ നോക്കണെ..

    Waiting 4 Nxt Prt….

  4. അക്ഷരത്തെറ്റ് ഉണ്ടെഗിൽ ഷെമിക്കുക

    Athil vare thett😂😂 ente ponn bro.. ezhuthiyath oru vattam vayich nokk. Udheshichath thanne aano vayikkunnath enn.

    1. Sorry bro phone cheriya presnam und
      Sredhikaam tto ini🥲

  5. പോരട്ടേ.. ബാക്കി പോരട്ടേ

Leave a Reply

Your email address will not be published. Required fields are marked *