നാശം.മടിയൻ.പട്ടി.തെണ്ടി. കു!അല്ലെങ്കിൽ വേണ്ട എന്തിനാ വെറുതെ എന്റെ നാവ് നാശം ആക്കുന്നേ.
അവൾ പോയി ഡോർ തുറന്നു.
ഹലോ മാഡം ഗുഡ് മോർണിംഗ്.
ഗുഡ്മോണിങ്
ഫുഡ് ഓർഡർ ചെയ്തിരുന്നു കൊണ്ടുവരാൻ വന്നതാണ്
ഓ സോറി അകത്ത് കുറച്ച് തിരക്കിലായിരുന്നു
അതുകൊണ്ടാ വരാൻ ലേറ്റ് ആയത് ഒന്നും തോന്നല്ലേ.
ഇറ്റ്സ് ഓക്കേ മാം.
എത്രയായി?
250.
ഓക്കേ.
ഒരു മിനിറ്റ്
അപ്പൂസ്സേ ആ പേഴ്സ് ഒന്ന് എടുത്തു വാ
ഇനിയും ഇവിടെ മടി പിടിച്ച് കിടന്നാൽ അവൾ ഇന്ന് പച്ചവെള്ളം വെള്ളം തരില്ല എന്ന ബോധ്യം ഉള്ളതുകൊണ്ട് അവളുടെ ബാഗ് തുറന്നു പേഴ്സ് എടുത്ത് ഹാളിലേക്ക് ഓടി
പൊന്നൂസ് ഇതാ പേഴ്സ്
ഹലോ സാർ……
ഹായ്.
ഇതാ
അവൾ കയ്യിൽ നിന്നും 300 രൂപ എടുത്തു കൊടുത്തു
അയാൾ ബാക്കി 50 നീട്ടിയപ്പോഴേക്കും
അവൾ പറഞ്ഞു
വേണ്ട അത് അവിടെ ഇരുന്നോട്ടെ
Okkey മാം താങ്ക്യൂ have a nice day
എന്ന് പറഞ്ഞു കൊണ്ട് അയാൾ അവടെ നിന്നും പോയി.
ചേ ആ 50 രൂപ എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ അതുകൊണ്ട് എന്തൊക്കെ ചെയ്തേനെ
ഞാൻ പതിയെ പറഞ്ഞു.
എന്താ
പ്രത്യേക ആക്ഷൻ ഇട്ട് കൊണ്ട് അവൾ ചോദിച്ചു
മ്ച്ചും. ഞാൻ തോള് ഉയർത്തിക്കൊണ്ട് കാണിച്ചു
ഹ്മ്മ്
അവൾ കയ്യിലുള്ള കവർ ഡൈനിങ് ടേബിളിന് മേലെ വെച്ച് അടുക്കളയിലേക്ക് പോയി
ഞാൻ പോയി പതിയെ കവർ തുറന്നു നോക്കി.
“നല്ല ചൂട് മസാല ദോശ ”
നാവിൽ വെള്ളമൂറി 😋
തൊട്ടുപോകരുത്!
ഞെട്ടി തിരിഞ്ഞുനോക്കുമ്പോൾ അതാ കയ്യിൽ ഒരു പ്ലേറ്റും മറ്റേ കയ്യിൽ ചായക്കപ്പും ആയി ഫുള്ള്
കലിപ്പ് മോഡിൽ അവൾ നിൽക്കുന്നു.
കയ്യിലുണ്ടായിരുന്ന പാർസലിന്റെ കവർ അറിയേണ്ട ടേബിളിൽ വെച്ചു പോയി
എന്റെ ദൈവമേ ഈ കുരുപ്പ് എനിക്ക് ഇന്ന് ഒരു സ്വൈര്യം തരുമെന്ന് തോന്നുന്നില്ല.
ഞാൻ മനസ്സിൽ ചിന്തിച്ചു.
എന്താ പൊന്നൂസ് ഇങ്ങനെയൊക്കെ ഒരു ടോക്ക്
ഞാൻ ആകെ പ്ലിങ്ങിയ മുഖവുമായി അവളോട് ചോദിച്ചു.
നിന്നോട് ഡോർ തുറക്കാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ജാഡ കയ്യിലുള്ള സാധനങ്ങളുമായി അവൾ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു.
സോറി അത് ഞാൻ അപ്പോഴത്തെ മൂഡിൽ പറഞ്ഞതല്ലേ.
ഒരു ക്ഷമാപണം അങ്ങോട്ട് കാച്ചി
നീ ഇനി ഒന്നും പറയണ്ട
ഇതിൽ എങ്ങാനും തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും.
അവൾ തീർത്തും പറഞ്ഞു.
അത്രയ്ക്ക് വിശപ്പുണ്ടെങ്കിൽ വേറെ എന്തെങ്കിലും ഉണ്ടാക്കി കഴിച്ചോ.
പണ്ടാരടങ്ങാനായിട്ട് ഏതുനേരത്താണ് അങ്ങനെ ചെയ്യാൻ തോന്നിയത് ഞാൻ മനസ്സിൽ ഓർത്തു
” ഇനി ഒറ്റ ഐഡിയ മാത്രമേ ഉള്ളൂ”
ഞാൻ ഒന്നും മിണ്ടാണ്ട് അവിടെനിന്നു ബാൽക്കണിയിലേക്ക് പോയി.
അല്ല പിന്നെ ഇനിയും അവിടെ നിന്ന് നാറുന്നത് എന്തിനാ
വിശന്നിട്ടാണെങ്കിൽ വയർ തള്ളക്ക് വിളിക്കുന്നു
ഞാൻ പുറത്തേ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു
ഞാൻ പഴയ കാലത്തെ കുറിച്ച് അയവ്അറക്കാൻ
തുടങ്ങി.
പണ്ട് നാട്ടിലായിരുന്നപ്പോൾ അമ്മ നേരത്തിനു ഭക്ഷണം ഒക്കെ തരുമായിരുന്നു
ഭക്ഷണം മാത്രമല്ല
എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും.
എന്റെ കാര്യങ്ങൾ ഞാൻ പോലും അറിയാതെ നടത്തിത്തരും ആയിരുന്നു.
ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അച്ഛൻ മരിച്ചത്.
അച്ഛന് ഹാർട്ടറ്റാക്ക് ആയിരുന്നു.
അവിടെനിന്ന് ഇവിടം വരെ ഒറ്റക്ക് പൊരുതിയാണ് അമ്മ എന്നെ വളർത്തിയത്
അച്ഛൻ മരിച്ചപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു.
ഞങ്ങൾക്ക്
സങ്കടം മാത്രമായിരുന്നില്ല പ്രശ്നം.
വരുന്നവരും പോകുന്നവരും ഒക്കെ അമ്മയെ വാക്കുകൾ കൊണ്ട് തളർത്തും
ഇനിയെങ്ങനെ മുന്നോട്ടു ജീവിക്കുക അങ്ങനെ ഇങ്ങനെ എന്നൊക്കെ പറഞ്ഞു.
സത്യം പറഞ്ഞാൽ അച്ഛൻ വീട്ടിലുള്ള അമ്മായിമാരുടെ ഒക്കെ വായിൽ ഗുണ്ട് പൊട്ടിക്കാൻ വരെ എനിക്ക് തോന്നിയിട്ടുണ്ട്
മൈരുകൾ ആശ്വസിപ്പിക്കേണ്ട സമയത്ത് തളർത്താൻ വരും
അല്ലെങ്കിലും ഈ അമ്മായിമാർക്ക് ഊമ്പിച്ചു കൊണ്ട് ഉപദേശം തരാൻ നല്ല കഴിവാണ്
പക്ഷേ ഞങ്ങൾക്കുള്ള ഏക ആശ്വാസം അമ്മ വീട്ടുകാർ ആയിരുന്നു.
അച്ഛൻ വീട്ടുകാരെ പോലെ ആയിരുന്നില്ല അമ്മ വീട്ടുകാർ നല്ല സ്നേഹമായിരുന്നു ഞങ്ങളോട് അവർക്ക് പ്രത്യേകിച്ച് അമ്മയോട്
കാരണം അമ്മമ്മയുടെയും അച്ചാച്ചന്റെയും ചെറിയ മകളായിരുന്നു എന്റെ അമ്മ.
” സോറി അമ്മയുടെ പേര് പറഞ്ഞിട്ടില്ലല്ലോ ”
ബേബി എന്നാണ് എന്റെ അമ്മയുടെ പേര്.
ബ്രോ കഥ കൊള്ളാം പക്ഷെ ഭയങ്കര സ്പീഡ് ആയിപ്പോയി (പെട്ടന്ന് തീർക്കാൻ ശ്രെമിക്കുന്നപോലെ) അതുപോലെ പേജ് ഒന്ന് കൂട്ടണം.. അക്ഷരത്തെറ്റ് വല്യ പ്രശ്നമൊന്നുമില്ല. എന്തായാലും തുടരുക..
💝
Thakarthu…. Next part pettann poratteee
💝
സൂപ്പർ..👍
💝
Enthuva mone ithu?
😂
മച്ചാനെ സംഭവം പൊളിക്കുന്നുണ്ട്.. പക്ഷെ പേജ് കൂട്ടിയങ്ങിട് ചാമ്പ്..
ബാക്കി പോരട്ടേ.. പേജിന്റെ കാര്യം മറക്കണ്ട…
അടുത്ത പ്രാവിശ്യം സെറ്റ് ആകാം bro
സപ്പോർട്ട് നന്ദിയുണ്ടെ
🥹💝