നീലിമയിലൂടെ 2 [Appus] 149

നീയൊരു പുഷ്പമാണ് നിന്നെ ഞാൻ പറിച്ചെടുത്തു
നിന്നെ വേദനിപ്പിച്ചു എന്റെ പ്രിയപ്പെട്ടവരിൽ നിന്നും നിന്നെ ഞാൻ അകറ്റി നിന്നെ സുഖത്തിന്റെ കലവറയിൽ നിന്നും ഞാൻ മോഷ്ടിച്ചു പക്ഷേ നീയൊന്ന് ഓർത്തില്ല നിന്നെ ഞാൻ പറിച്ചെടുത്തത് എന്റെ ഹൃദയത്തിൽ സൂക്ഷിക്കാൻ ആയിരുന്നു എന്ന്

ജീവിതം അത്രയും നിന്നെ തേടിയുള്ള യാത്രകൾ ആയിരുന്നു ഇന്ന് വരെ.
നിന്റെ പേര് ആ മൂന്ന് അക്ഷരം
പ്രിയേ ഇത്രയും നാൾ ഞാനീ ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്
ഈ കഥയിലെ നായകൻ ഞാനും നായിക നീയും
കൃഷ്ണനും രാധയെയും പോലെ
ഇനി ഞാൻ ആ നീലിമയിൽ ഒന്ന് ഒഴുകി നടക്കട്ടെ
കാത്തിരിക്കുന്നു ഞാൻ
നീ എന്റെ പാതിയായി എന്നിൽ വന്ന് ചേരുന്ന നിമിഷത്തിനു വേണ്ടി

നീലിമ i love you………..

അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി

നിറകണ്ണുകളോടെ അവൾ എന്നേ നോക്കി

അവൾ ഓടിവന്ന് കെട്ടിപ്പിടിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്കു മുഖം വെച്ചുകൊണ്ട് പറയാൻ തുടങ്ങി
Love you to
Love you to

” അല്ല പിന്നെ സംഗതി എന്തായാലും ഏറ്റിരിക്കുന്നു നമ്മളോട് ആണ്അ അവളുടെ കളി ”

അവൾ പതിയെ എന്റെ മുഖത്തേക്ക് നോക്കി എന്റെ കണ്ണിലും ചുണ്ടിലും കവിളിലും നെറ്റിയിലും എല്ലായിടത്തും ഉമ്മകൾ കൊണ്ട് മൂടാൻ തുടങ്ങി
എന്നിട്ട് പിന്നെയും എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി

എന്താ പെണ്ണേ ഈ കാണിക്കുന്നേ

കോരിച്ചൊരിയുന്ന ആ മഴയുടെ തണുപ്പിലും ഞാൻ വിയർക്കാൻ തുടങ്ങിയിരുന്നു

അപ്പൂസ്സേ

ഹ്മ്മ്
എന്നെ ഒന്ന് എടുക്കുമോ
എന്തിന്?

പ്ലീസ്

ഹ്മ്മ്
ഞാൻ അവളെ രണ്ടു കയ്യുകൊണ്ടും
കോരിയെടുത്തു

The Author

10 Comments

Add a Comment
  1. ബ്രോ കഥ കൊള്ളാം പക്ഷെ ഭയങ്കര സ്പീഡ് ആയിപ്പോയി (പെട്ടന്ന് തീർക്കാൻ ശ്രെമിക്കുന്നപോലെ) അതുപോലെ പേജ് ഒന്ന് കൂട്ടണം.. അക്ഷരത്തെറ്റ് വല്യ പ്രശ്നമൊന്നുമില്ല. എന്തായാലും തുടരുക..

  2. Thakarthu…. Next part pettann poratteee

  3. സൂപ്പർ..👍

  4. മച്ചാനെ സംഭവം പൊളിക്കുന്നുണ്ട്.. പക്ഷെ പേജ് കൂട്ടിയങ്ങിട് ചാമ്പ്..

    ബാക്കി പോരട്ടേ.. പേജിന്റെ കാര്യം മറക്കണ്ട…

    1. അടുത്ത പ്രാവിശ്യം സെറ്റ് ആകാം bro
      സപ്പോർട്ട് നന്ദിയുണ്ടെ
      🥹💝

Leave a Reply

Your email address will not be published. Required fields are marked *