നീലു [നീലിമ] 457

2 ദിവസം അമ്മ ICU വിനു ഉള്ളിൽ കിടന്നു ഞാൻ ആനുവൽ ലീവ് എടുത്ത് അമ്മയുടെ കൂടെ നിന്നു അനിയനെയും ഭാര്യയെയും വീട്ടിലേക്ക് പറഞ്ഞു വിട്ടു. 

അനിയൻ രാത്രി വരും പകൽ സമയങ്ങളിൽ ഞാനും. 2 ദിവസത്തെ ICU വിനു മുൻപിലെ തപസിനിടയിലാണ് ഞാൻ മനുകുട്ടനെ ആദ്യമായി കാണുന്നത് 

ക്ഷീണം കാരണം ICU വിന്റെ മുൻപിൽ ഇരുന്ന് മയങ്ങിപ്പോയി

പെട്ടന്ന് നഴ്‌സിന്റെ ഗർജ്ജനം കേട്ടാണ് ഞെട്ടി ഉണർന്നത്.

20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ നഴ്‌സിന്റെ ചീത്തമുഴുവൻ കേട്ട് തിരിച്ഛ്  ഒന്നും പറയാൻ ഇല്ലാതെ തലകുനിച്ചു നിൽക്കുന്നു.

അടുത്തിരിക്കുന്ന ചേച്ചിയോട് വിവരം ചോദിച്ചപ്പോഴാണ് അറിയുന്നത് അവന്റെ അമ്മ ഏതോ വാഹനം ഇടിച്ചു പരിക്കേറ്റതാണ്.

ഇടിച്ച വണ്ടി നിറുത്താതെ പോയി ബിൽ അടക്കാൻ പറഞ്ഞുള്ള ബഹളം ആയിരുന്നു. സിസ്റ്റർ എത്രയും വേഗം ബിൽ അടക്കാൻ പറഞ്ഞുകൊണ്ട് ICU വിനു ഉള്ളിലേക്ക് പോയി

ഏകദേശം അര മണിക്കൂറിന് ശേഷം എന്റെ അമ്മയുടെ പേര് വിളിച്ചു കൊണ്ട് സിസ്റ്റർ പുറത്തുവന്നു ചായയോ ജ്യൂസോ വാങ്ങി വരാൻ പറഞ്ഞു

മനുകുട്ടനോട് എന്തായി എന്ന് ചോദിച്ചു കൊണ്ട് സിസ്റ്റർ വീണ്ടും ഉള്ളിലേക്ക് പോയി 

ഒന്നും ചെയ്യാൻ ഇല്ലാത്തവന്റെ നിസ്സഹായ അവസ്ഥ അവന്റെ തലകുനിച്ചുള്ളനിൽപ്പിൽ നിന്ന് എനിക്ക്  വായിച്ചെടുക്കാൻ പറ്റി.

ഞാൻ പതിയെ അവന്റെ അടുത്ത് പോയി അവന്റെ മുഖം പിടിച്ചു ഉയർത്തി 

വരൂ നമ്മുക്ക് ഒരു ചായ കുടിച്ചു വരാം 

ഞാൻ അവന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു 

അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ മടിച്ചുകൊണ്ട് അവൻ എന്റെ കൂടെ നടന്നു ക്യാന്റീനിലേക്കുള്ള വഴികളിലൊന്നും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല 

ക്യാന്റീനിൽ ചെന്ന് അമ്മക്ക് വേണ്ടി ജ്യൂസ് പറഞ്ഞു ഞങ്ങൾ ടേബിളിൽ ഇരുന്നു

കുട്ടാ മോന് എന്താ കഴിക്കാൻ വേണ്ടത് ?

അവൻ അപ്പോഴും മുഖം കുനിച്ചുള്ള ഇരിപ്പു തന്നെയാണ് 

ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല അമ്മയുടെ കാര്യം ഞാൻ ഡോക്ടറോട് സംസാരിച്ചു ശരിയാക്കാം 

നല്ല കുട്ടിയായിട്ട് എന്തെങ്കിലും കഴിക്ക് 

അപ്പോഴേക്കും സപ്ലയർ വന്നു

The Author

24 Comments

Add a Comment
  1. Ithinthea baaki illea

  2. പണ്ട്എന്നോപൂർത്തിആകാത്ത ഈകഥ ഇപ്പോൾവീണ്ടും പോസ്റ്റിയത്എന്തിനാണ്..
    ഇത്പൂർത്തിആകുമോ

  3. വീണ്ടും ഒരു തനിയാവർത്തനം ആകുമോ? 😀

  4. നീലിമ…

    നല്ല ഭംഗിയുള്ള കഥയ്ക്കുള്ള എല്ലാ ചേരുവകളും ഉണ്ട്…..
    അധികം വൈകാതെ ഈ മനോഹരമായ കഥ ബാക്കി തരുമെന്ന് കരുതുന്നു…

  5. Eth munp vannit Baki edatha പോയത് അല്ലേ

  6. Bro തുടക്കം പൊളിച്ചു
    പേജ് കുടുക bro

  7. പെട്ടന്ന് ഇടുക

  8. Ee katha ethilundu ethinte bakki nale tharumo elakil ethu entina post cheythathu

  9. Eavideyo vayichapole.. Pakshe kuzhappamilla. Onnudi vaayikkalo

  10. ചാക്കോച്ചി

    കൊള്ളാം…. മികച്ച ഒരു തുടക്കം…. ചേച്ചീടെയും മനുക്കുട്ടന്റെയും മദനോത്സവരാവുകൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…

  11. അർജ്ജുൻ

    നേരത്തെ വായിച്ചതുപോലെ

  12. ഇതിനു മുമ്പ് എവിടെയോ vaayichittundallo

  13. Promising start….പക്ഷേ…എരിവും പുളിയും ചേർക്കാൻ കാത്തിരിക്കുന്നു…

  14. ഇത് മംഗളത്തിൽ ആയിരുന്നു കൂടുതൽ യോജിക്കുക

  15. Kollam adipoli
    നിലു set sari uduthu manuvine adyarathri pole kalikkuna oru scen vekkumo pls nilu kalikatey manu kidanukodukatey

  16. വക്കീൽ

    എല്ലാം കൊള്ളാം പക്ഷേ വയസ്സ് ഒരു അല്പം കുറഞ്ഞു പോയോ എന്നൊരു സംശയം. ഇപ്പോഴത്തെ കണക്കനുസരിച്ച് പതിനാറാമത്തെ വയസ്സിൽ ബാങ്കിൽ ജോലിക്ക് കയറി കാണണം

    1. വക്കീൽ പഠിച്ച കണക്കിന് എന്തോ കുഴപ്പം ഉണ്ട് 36 – 10 = 26 ആണ്.

      ചിലപ്പോ വക്കീൽ ബുദ്ധിയുടെ പ്രശ്നം ആവാം ???

    2. എർത്തുങ്കൽ

      അസിസ്റ്റന്റ് മാനേജർ ?

  17. Polichoo bro next part ine Katta waiting

  18. Thudakam valare nanayitu unde ….ithu oru adipoli kadha aavatte

  19. പൊന്നു.?

    കൊള്ളാം…… ഗംഭീര തുടക്കം.,,,,

    ????

  20. മനുവിനെ ഫുട് ജോബ് ചെയ്യണത് എഴുതണേ….. സ്വർണ കൊലുസും മിഞ്ചി ഇട്ട കാൽവിരലുകൊണ്ട് സാധനം ഇറുക്കി വലിക്കുന്നത് എഴുതാമോ? … നീലിമ ചേച്ചി… ഒത്തിരി പേരുണ്ട് ഇങ്ങിനെ ചെയ്യുന്നവരും… ഈ അനുഭവം ഉള്ള വരും…. ശരിയല്ലേ ചേച്ചി… മറുപടി തരാമോ.

  21. അമ്പോ എവിടെയായിരുന്നു ഇത്രയും കാലം ?!

  22. നല്ല തുടക്കം അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *