രാത്രി സുധി വീട്ടിൽ കൊണ്ടുവിടും എന്ന് പറഞ്ഞു ഒരു വിധത്തിൽ സമ്മതിപ്പിച്ചു
ചേച്ചി ഐസ്ക്രീം പിള്ളേർക്ക് മാത്രേ വാങ്ങിയുള്ളൂ ?
എന്താടാ ?
അവിടെ ഒരു ഐസ്ക്രീം പ്രാന്തി ഉള്ളത് ചേച്ചി മറന്നോ ?
അയ്യോ ഡാ സിന്ധുവിന്റെ കാര്യം വിട്ടുപോയി
നീ ഒരു ഫാമിലി പാക്ക് കൂടെ വാങ്ങിക്കോ മനുവും കൂടെ ഉള്ളതല്ലേ !
ശരി ചേച്ചി ഞാൻ വാങ്ങി വരാം നിങ്ങൾ കാറിൽ ഇരുന്നോ
ഞാനും മനുവും കാറിൽ കയറി
മോനേ മനുകുട്ടാ നീ പഠിക്കുന്നുണ്ടോ ?
ഉവ്വ് ചേച്ചി എനിക്ക് വേറെ എന്താ പണി
പഠിച്ചു വേഗം നല്ലൊരു ജോലി നോക്ക് എന്നിട്ട് നല്ല ഒരു കല്യാണം ഒക്കെ കഴിച്ചു ഒന്ന് സെറ്റിലാവാം
നോക്കാം ചേച്ചി എനിക്ക് ആര് ജോലി തരും എന്നാ ചേച്ചി പറയുന്നേ
എന്താ ചേച്ചിയും മോനും കൂടെ കത്തി
ഇല്ലടാ ഞാൻ അവനോട് വേഗം പഠിച്ചു പാസ്സായി ജോലി നോക്കാൻ പറയുവായിരുന്നു
ഞാൻ അത് ചേച്ചിയോട് പറയാൻ വരുവായിരുന്നു
പരീക്ഷ കഴിഞ്ഞു ചേച്ചിക്ക് ഇവനെ ബാംഗ്ലൂർക്കു കൊണ്ട് പോയിക്കൊള്ളൂ
ഇവിടുത്തേക്കാൾ നല്ല ജോലിയും കിട്ടും അവിടെ
അവനു സമ്മതമാണെങ്കിൽ എന്റെ ബാങ്കിൽ തന്നെ ശരിയാക്കാം ഡിഗ്രി വേണം എന്നെ ഉള്ളൂ
അവൻ വരും ചേച്ചി ഇല്ലേടാ മനുകുട്ടാ ?
അതൊക്കെ ചേച്ചിക്കും വീട്ടുകാർക്കും വലിയ ബുദ്ധിമുട്ടാവും ചേട്ടാ
അതിന് അവിടെ ചേച്ചി മാത്രേ ഉള്ളൂ
അപ്പൊ ചേച്ചിയുടെ കുടുംബം ?
പെട്ടന്ന് ചേച്ചിയുടെ കണ്ണ് നനയുന്നത് ഞാൻ കണ്ടു അപ്പോഴേക്കും വീടെത്തി
ചേച്ചി ഒന്നും പറയാതെ കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് കയറിപ്പോയി
Ithinthea baaki illea
പണ്ട്എന്നോപൂർത്തിആകാത്ത ഈകഥ ഇപ്പോൾവീണ്ടും പോസ്റ്റിയത്എന്തിനാണ്..
ഇത്പൂർത്തിആകുമോ
വീണ്ടും ഒരു തനിയാവർത്തനം ആകുമോ? 😀
നീലിമ…
നല്ല ഭംഗിയുള്ള കഥയ്ക്കുള്ള എല്ലാ ചേരുവകളും ഉണ്ട്…..
അധികം വൈകാതെ ഈ മനോഹരമായ കഥ ബാക്കി തരുമെന്ന് കരുതുന്നു…
Eth munp vannit Baki edatha പോയത് അല്ലേ
Bro തുടക്കം പൊളിച്ചു
പേജ് കുടുക bro
പെട്ടന്ന് ഇടുക
Ee katha ethilundu ethinte bakki nale tharumo elakil ethu entina post cheythathu
Eavideyo vayichapole.. Pakshe kuzhappamilla. Onnudi vaayikkalo
കൊള്ളാം…. മികച്ച ഒരു തുടക്കം…. ചേച്ചീടെയും മനുക്കുട്ടന്റെയും മദനോത്സവരാവുകൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…
നേരത്തെ വായിച്ചതുപോലെ
ഇതിനു മുമ്പ് എവിടെയോ vaayichittundallo
Promising start….പക്ഷേ…എരിവും പുളിയും ചേർക്കാൻ കാത്തിരിക്കുന്നു…
ഇത് മംഗളത്തിൽ ആയിരുന്നു കൂടുതൽ യോജിക്കുക
Kollam adipoli
നിലു set sari uduthu manuvine adyarathri pole kalikkuna oru scen vekkumo pls nilu kalikatey manu kidanukodukatey
എല്ലാം കൊള്ളാം പക്ഷേ വയസ്സ് ഒരു അല്പം കുറഞ്ഞു പോയോ എന്നൊരു സംശയം. ഇപ്പോഴത്തെ കണക്കനുസരിച്ച് പതിനാറാമത്തെ വയസ്സിൽ ബാങ്കിൽ ജോലിക്ക് കയറി കാണണം
വക്കീൽ പഠിച്ച കണക്കിന് എന്തോ കുഴപ്പം ഉണ്ട് 36 – 10 = 26 ആണ്.
ചിലപ്പോ വക്കീൽ ബുദ്ധിയുടെ പ്രശ്നം ആവാം ???
അസിസ്റ്റന്റ് മാനേജർ ?
Polichoo bro next part ine Katta waiting
Thudakam valare nanayitu unde ….ithu oru adipoli kadha aavatte
കൊള്ളാം…… ഗംഭീര തുടക്കം.,,,,
????
മനുവിനെ ഫുട് ജോബ് ചെയ്യണത് എഴുതണേ….. സ്വർണ കൊലുസും മിഞ്ചി ഇട്ട കാൽവിരലുകൊണ്ട് സാധനം ഇറുക്കി വലിക്കുന്നത് എഴുതാമോ? … നീലിമ ചേച്ചി… ഒത്തിരി പേരുണ്ട് ഇങ്ങിനെ ചെയ്യുന്നവരും… ഈ അനുഭവം ഉള്ള വരും…. ശരിയല്ലേ ചേച്ചി… മറുപടി തരാമോ.
അമ്പോ എവിടെയായിരുന്നു ഇത്രയും കാലം ?!
നല്ല തുടക്കം അഭിനന്ദനങ്ങൾ