നീലുവിന്റെയും കുടുംബത്തിന്റെയും കളികൾ [Hafiz Rehman] 386

കൂടെ കാശിയും ശിവയും ഇടക്ക് സംശയം ചോദിക്കാനൊക്കെ അവിടെ പോകും.മീൻ കൊടുക്കൽ, വിശ്വൻ വാങ്ങുന്ന സ്ഥലത്തിന്റെ ബ്രോക്കർ ആവൽ, ബീവറേജിന്ന് കുപ്പി എടുക്കൽ ഒക്കെ ഖാദറിന്റെ പണിയാണ്. സഹായിക്കാൻ ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന സാജനും ഉണ്ട്….

നിന്റെ മുഖമെന്താടി കടന്നൽ കുത്തിയപോലിരിക്കുന്നെ:-ക്യാബിനിന്നു ഇറങ്ങിയ നീലുവിനോട് ഈ ചോദ്യം ചോദിച്ചത് കമ്പനിയിൽ ഒപ്പം ജോലി ചെയ്യുന്ന ചങ്ക് കൂട്ടുകാരി സുലോചന ആണ്. ഓ അങ്ങേർക്ക് ഇന്നും വട്ട്. വീണ്ടും ക്രോസ്സ് ചെക്ക് ചെയ്യാൻ, ഇന്നും വീട്ടിൽ പോകാൻ വൈകും. നിന്റെ ഫയൽ ക്ലിയർ ആയോ.നീലു മറുപടിയായി ചോദിച്ചു.

സുലോചന :- കുറെയൊക്കെ ചെയ്തു ഇത്രയൊക്കെ മതി. ആളിപ്പോ ചൂടിലാണോ?
നീലു :- (സുലോചനയുടെ കയ്യിലെ ഫയൽ മറിച്ചു നോക്കിക്കൊണ്ട് ) ഇതിലൊന്നും കംപ്ലീറ്റ് അല്ലലോ.അപ്പൊ നീയും ലേറ്റ് ആയിട്ട് ഇറങ്ങു അല്ലേ, സമാധാനം സുലോചന :- പിന്നെ ഓഫീസ് ടൈം കഴിഞ്ഞ് ഇവിടിപ്പോ നമ്മൾ മാത്രെ ഇരിക്കുന്നുള്ളു. പിന്നെ പ്യൂൺ നാരായണേട്ടൻ ചായ വാങ്ങാൻ പോയി. പിന്നെ നേരത്തെ ഇറങ്ങാനുള്ള വഴിയൊക്കെ എനിക്കറിയാം. ഇതും പറഞ്ഞു സുലോചന ഇടതു കയ്യിൽ നിന്നു ഒരു സേഫ്റ്റി പിൻ എടുത്ത് നീലുവിന്റെ ഫയലിനു മേലെ വെച്ചു.ഇത് ഞാൻ തിരിച്ചു വരുമ്പോ തരണേ. ഇതും പറഞ്ഞു സുലോചന ക്യാബിനുള്ളിലേക്ക് കയറി. ഒന്നും മനസിലാവാതെ നീലു ഫയലും പിന്നുമായി ടേബിളിലേക്ക് പോയി.

ഈയിടെയായി ബോസിന് തന്നോട് മാത്രം വല്ലാത്ത ദേഷ്യം, അയാളുടെ നോട്ടം ആണേൽ സഹിക്കാനും പറ്റുന്നില്ല.ആളെയും കുറ്റം പറയാൻ പറ്റില്ല.നാല് പെറ്റിട്ടും തന്റെ സൗന്ദര്യത്തിന് കോട്ടമൊന്നും പറ്റിയിട്ടില്ല. പിള്ളേരുടെ പേരെന്റ്സ് മീറ്റിംഗിന്നും കമ്പനി ഫങ്ക്ഷനുകൾക്കും പോകുമ്പോ എല്ലാവരുടെയും നോട്ടം തന്നിലേക്ക് വരുന്നത് ഒരു അഭിമാനം തന്നെയാണ്.ഫയൽ നോക്കി 5 മിനിട്ടായതും ബോസ്സിന്റെ ക്യാബിൻ തുറന്നു സുലോചന വെളിയിലേക്ക് വരുന്നു.

കയ്യിൽ ഫയലുമായി വരുന്ന സുലോചനയുടെ വേഷം ശ്രെദ്ധിച്ചപ്പോ സാരി നന്നായി താഴ്ത്തിയാണ് ഉടുത്തേക്കുന്നെ. അല്ലേലും സുലോചന അടിവയറിനു തൊട്ട് മേളിലെ സാരി കുത്താറുള്ളു. എന്നിട്ട് സാരി സൈഡിൽ പിൻ കുത്തി നിർത്തും. ഇന്നിപ്പോ അങ്ങനെ ചെയ്തിട്ടില്ല. ഏഹ് ഇനിയിപ്പോ ആ പിൻ ആണോ തനിക്ക് ഊരി തന്നത്. ഇതാലോചിച് ഫയലിനടുത് പിന്നിലേക്ക് നോക്കിയപ്പോ സുലോചനയുടെ കൈ വന്നു ആ പിൻ എടുത്തു. ഇരിക്കുന്ന നീലുവിന്റെ സൈഡിൽ വന്നു സുലോചന വയറു മറച്ചു പിൻ കുത്തി. സുലോചന :- നീ വരുന്നോ,? ഞാൻ ഇറങ്ങാൻ പോകുവാ.

The Author

Hafiz Rehman

Aunties lover

21 Comments

Add a Comment
  1. Bro next katta waiting pls upload

  2. Bro nalla fans olla kathayaahne nirthalle.Pettanu adutha part ponnotte

  3. Nice one. Very talented writing. Please include some peeing scenes also.\
    Thanks
    Raj

  4. കൊള്ളാം. തുടരുക ❤❤

  5. 2 aam bhagam pratheekshich

  6. കൊച്ചു കള്ളൻ

    Uppum mulakum ?..

  7. ഉം നടക്കട്ടെ നടക്കട്ടെ

    1. പോകട്ടെ …. ഏറെ…

  8. ഒരു ലെസ്ബിയൻ വേണം.. നീലുvuvv

  9. റിഷി ഗന്ധർവ്വൻ

    നല്ല തുടക്കം. കഥാപാത്രങ്ങളുടെ എണ്ണം കുറച്ച് എഴുതൂ. കൺഫ്യൂഷൻ ആവും വായനക്കാർക്ക്.

    1. Valare Sheriyaan athu

  10. BUILD UP OKKE ADIPOLIYAAYITTUND.
    EE KADHA HIT AAVUM ONNOOD AANJUPIDICHAAL…
    PAKSHE SAMAYAM EDUKKUM,,,ORU 4-5 PAART AAVUMBOYEKKUM REACH KAYARUM
    URAPP

  11. Ente ammayiamma bakki eyuthu

  12. Characters number kurakk. Kurach photos koode idd. Kadhayile perukal sherikkum ullath thanne idd

    1. ങ്ഹാ നടക്കട്ടെ നടക്കട്ടെ

  13. സൂപ്പർ ആണെല്ലോ

  14. Nice buildup
    Sexual tension all.over

    Waiting.for next parts

Leave a Reply

Your email address will not be published. Required fields are marked *