നീന ടീച്ചർ [സ്റ്റാർ അബു] 509

ചങ്ങാതിമാരോട് പണം വാങ്ങാതെ ഉള്ള സ്നേഹമാണ് നല്ലതെന്ന തീരുമാനത്തിൽ അവർക്ക് വേണ്ടതൊക്കെ കൊടുത്തു. ദാസേട്ടന് അവരുടെ നാട്ടിലും കൃഷി ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അവിടേക്കു പോയി നോക്കും, ആ സ്ഥലങ്ങൾ ഇപ്പോൾ പാട്ടത്തിനു കൊടുത്തിരിക്കുകയാണ്. അങ്ങിനെ ഇരിക്കെ ദാസേട്ടൻ നാട്ടിൽ ആയിരിക്കുമ്പോൾ വിസക്ക് പൈസ കൊടുത്ത സുഹൃത്തു ഒരു അറബിയുടെ വീട്ടിലെ കാർ ഡ്രൈവർ വിസ അയച്ചു കൊടുത്തു. ഇത് കിട്ടിയതും എല്ലാവര്ക്കും വിഷമമായി, പോയില്ലെങ്കിൽ ആ പണം നഷ്ടമാകുമെന്ന് മനസിലായത് കൊണ്ട് അപ്പൻ ദാസേട്ടനെ സമാധാനിപ്പിച്ചു യാത്ര ആക്കി. അന്നൊക്കെ വിസ മൂന്ന് വർഷമാണ്, നീ ഒരു രണ്ടു വര്ഷം നിന്നിട്ടു ഇങ്ങു പോരെ !!! അമ്മയും മക്കളും ഞങ്ങളുടെ കൂടെ അല്ലേ, നീ ഒരു പേടിയും പേടിക്കണ്ട എന്ന അപ്പന്റെ ഒരു വാക്കിന്റെ പുറത്തു ദാസേട്ടൻ പോകാൻ തയ്യാറായി .

അങ്ങിനെ പുലർച്ചക്കു ദാസേട്ടനെ കൊണ്ട് വിടാൻ ഞാനും ടീച്ചറും അമ്മയും കുഞ്ഞും കൂടെയാണ് പോയത്. ദാസേട്ടന് നല്ല വിഷമം ഉണ്ടെന്നു എനിക്ക് മനസിലായി, പുള്ളിയുടെ കയ്യിൽ ഇരുന്നു സുഖമായി ഉറങ്ങുകയാണ് സച്ചൂട്ടൻ. ടീച്ചർക്ക് വിഷമം ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഇരിക്കുകയാണ്. എയർപോർട്ടിൽ എത്തി വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ ഗേറ്റിലേക്ക് നടന്നു. ദാസേട്ടൻ വന്നു എന്റെ അടുത്ത് ഇടയ്ക്കു ഇടുക്കിയിൽ എല്ലാവരെയും കൂട്ടി ഒന്ന് പോകാൻ പറഞ്ഞു. ഞാൻ അതിനു ഓക്കേ പറഞ്ഞു. അവർ അവിടെ നിന്ന് വർത്തമാനം പറയുമ്പോൾ ആണ് ഡിസ്‌പ്ലേയിൽ ദാസേട്ടന്റെ ഫ്ലൈറ്റ് ചെക്ക് ഇൻ എന്ന് എഴുതി കാണിച്ചത്. ദാസേട്ടനെ എല്ലാവരെയും കെട്ടിപ്പിടിച്ചു യാത്ര പറയുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി .

 

ആളുകൾ വരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കുന്ന മുഖങ്ങൾ ആണെങ്കിൽ ഇവിടെ പിരിയുന്ന വേദനയും സങ്കടവുമാണ് എല്ലാവരുടെയും മുഖത്ത് . ദാസേട്ടനെ സ്ഥിരമായി പോകുന്ന ഒരാളുടെ കൂടെ പരിചയപ്പെടുത്തി, പുള്ളിയുടെ നമ്പറും വാങ്ങി. ദാസേട്ടന് ബോര്ഡിങ് പാസ് കിട്ടി, എമിഗ്രേഷൻ ചെക്കിങ് കൂടെ കഴിഞ്ഞപ്പോൾ ഞങ്ങൾ എയർപോർട്ടിൽ നിന്ന് ഇറങ്ങി. അതോടെ സകല നിയന്ത്രണങ്ങളും വിട്ടു കരഞ്ഞു പോയി ടീച്ചർ. ടീച്ചറുടെ കയ്യിൽ ഉണ്ടായിരുന്ന കുട്ടിയെ വാങ്ങി ഞാൻ അമ്മയെ ഏൽപ്പിച്ചു, ടീച്ചറിനെ

The Author

42 Comments

Add a Comment
  1. ആശാനേ ഗംഭീരം.
    ഒരുപാട് ലേറ്റ് ആയി വായിക്കാൻ, പിന്നെ ഇത് പെട്ടെന്ന് തീർക്കല്ലേ. കാത്തിരിക്കുന്നു ?

  2. കൊള്ളാം. തുടരുക. ???

  3. ചാക്കോച്ചി

    മച്ചാനെ… സംഭവം ഉഷാറായിട്ടുണ്ട്… പൊളിച്ചടുക്കി….. മൊത്തത്തിൽ ഉഷാറായിരുന്നു… അടുത്തേൽ കളിയും കാര്യങ്ങളുമൊക്കെ കുറേക്കൂടി ഉഷാറാക്കണം… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…

  4. അടുത്ത ഒരു പാർട്ടുകൊണ്ട് തീർക്കരുത് ചങ്ങായീ. നീന ടീച്ചറിന്റെ ശിക്ഷണത്തിൽ ജോഷി പയറ്റിത്തെളിയട്ടെ. ഒന്നു രണ്ടുവർഷം അങ്ങനെ പോയിട്ട് ദാസേട്ടൻ വരുന്ന സമയം നോക്കി അവനെക്കൊണ്ട് ടീച്ചർക്കൊരു ഗുരുദക്ഷിണ കൂടി കൊടുപ്പിക്കരുതോ.

    1. സ്റ്റാർ അബു

      താങ്ക്സ് സഹോ

  5. Onnum parayanilla puthiya kathayum adipoli…

    Pinne Ithathaye late aakkalle ?

  6. Namukku orumichu ezhutham

  7. Nice bro kurachu koodi kali neettamayirunnu

    1. സ്റ്റാർ അബു

      താങ്ക്സ് ബ്രോ …!!!

  8. Adipoli, vayikumbol kambi akunundu. Ithupolu thudarnukondu pokanam.vayikumbol vellam varanam.

    1. സ്റ്റാർ അബു

      താങ്ക്സ് ബ്രോ… തീർച്ചയായും !!!

  9. കൊള്ളാം, ടീച്ചറുമായുള്ള കാമകേളികൾ super ആയിട്ട് പോരട്ടെ

  10. സൂപ്പർ

  11. Beena. P (ബീന മിസ്സ്‌ )

    കഥ കൊള്ളാം നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു വായിക്കാൻ വഴുക്കി.
    ബീന മിസ്സ്‌.

    1. സ്റ്റാർ അബു

      വായനക്കും അഭിപ്രായത്തിനും നന്ദി

  12. Nice story. മുതിർന്ന ചേച്ചിമാരെ kalikan ഒരു പ്രതേക sukam ആണ്

    1. സ്റ്റാർ അബു

      താങ്ക്സ് ബ്രോ

  13. Super Bro ❤❤❤

    1. സ്റ്റാർ അബു

      നന്ദി നന്ദി സഹോ

  14. നിങ്ങൾ തന്നെ അല്ലെ ഈ സയിറ്റിൽ തന്നെ മറ്റേ കഥ എഴുതുന്നത് ?. ആണ് എങ്കിൽ ഞാൻ കഥ വായിച്ചു കമന്റ് പോസ്റ്റ്‌ ചെയ്യാറുണ്ട് ചിലപ്പോൾ കണ്ടുകാണും ഇല്ല എങ്കിൽ ഇപ്പോൾ ന്നോക്കിക്കോ അപ്പുറത് പുതിയ പാർട്ട്‌ വരുമ്പോൾ കമന്റും ആയിവരാം ?. ഇനി ഇതിനെ കുറിച്ച് പറയാൻ ഉള്ളത് അടിപൊളി ആയിരുന്നു കഥ ?. തുടർന്ന് എഴുതണം എന്ന് പറയാൻ വന്നപ്പോൾ ആണ് കമന്റ് കാണുന്നത് ഒരു പാർട്ട്‌ കുടി ഉണ്ട് എന്ന് അപ്പോൾ നമ്ക് അടുത്ത ഭാഗത്തിൽ കാണാം ?

    1. സ്റ്റാർ അബു

      ടോം ബ്രോ, കമന്റ് കാണാറുണ്ട്. കമന്റുകൾ ആണ് ഓരോ കഥയുടെയും കഥാകാരന്റെയും
      വിജയവും സംതൃപ്തിയും.

  15. ❤️❤️❤️❤️❤️❤️

  16. സ്റ്റാർ അബു

    നന്ദി നന്ദി നന്ദി

  17. നന്നായിട്ടുണ്ട് bro❤️❤️…keep going…

    1. സ്റ്റാർ അബു

      താങ്ക്സ് ബ്രോ

    1. ഇത് തുടരുമോ?

      1. സ്റ്റാർ അബു

        ഒരു പാർട്ട് കൂടി എഴുതാനുണ്ട് …

  18. ബ്രോ സൂപ്പർ തുടരുക ?

    1. സ്റ്റാർ അബു

      സഹോ താങ്ക്സ്

  19. കമ്പിമോൻ

    Bro continue chey.. Nalla ezhuth❤

    1. സ്റ്റാർ അബു

      തീർച്ചയായും ഒരു പാർട്ട് കൂടി ഉണ്ടാകും …നന്ദി

  20. കൊള്ളാം സൂപ്പർ

    1. സ്റ്റാർ അബു

      Thank you saho

  21. കൊള്ളാം നല്ല െൈശലി ! കളി നന്നായിട്ട് വിശദമായി എഴുതാർന്നു അടുത്ത ഒരു പാർട്ട് കൂടി ഉണ്ടെന്ന് കരുതുന്നു❤️ ശരീര വർണന ഒക്കെ അടിപൊളി

    1. സ്റ്റാർ അബു

      താങ്ക്സ് ബ്രോ, ഒരു പാർട്ട് കൂടി ഉണ്ട്

  22. സൂപ്പർ നല്ല കിടു കഥ.നല്ല പ്ലോട്ട് പക്ഷെ കളി കുറച്ചൂടെ നീട്ടമായിരുന്നു.അടുത്ത ഭാഗം പറ്റുമെങ്കിൽ എഴുതുക ഇതിന്റെ തുടർച്ച നന്നായിരിക്കും.തുടർന്നെഴുത്തുമെന്ന് കരുതുന്നു.

    സാജിർ???

    1. സ്റ്റാർ അബു

      തീർച്ചയായും ഒരു പാർട്ട് കൂടി ഉണ്ട്,അതിൽ ശ്രമിക്കാം …

  23. ❤️❤️❤️

    1. സ്റ്റാർ അബു

      Thanks Bro

Leave a Reply

Your email address will not be published. Required fields are marked *