നീന ടീച്ചർ 2 [സ്റ്റാർ അബു] 401

അങ്ങിനെ ഞായറാഴ്ച ഉച്ചക്ക് ശേഷം ഞാൻ ടീച്ചറിന്റെ വീട്ടിലേക്കു ചെന്നു, ടീച്ചർ അടുക്കള ഭാഗത്തു നിൽക്കുന്നത് കണ്ടു ഞാൻ അങ്ങോട്ട് ചെന്ന് ടീച്ചറുടെ കയ്യിൽ പിടിച്ചു വലിച്ചു അടുക്കളയിലേക്കു കയറ്റി. ടീച്ചറുടെ ‘അമ്മ ഞങ്ങൾ അകത്തേക്ക് വരുന്ന ശബ്ദം കേട്ടിട്ടാകണം, മോളെ എന്ന് വിളിച്ചു. ടീച്ചർ ആണ് മറുപടി പറഞ്ഞത്. എന്റെ വായ പൊത്തിപ്പിടിച്ചു, എന്റെ അടുത്തേക്ക് ചേർന്ന് നിൽക്കുന്ന ടീച്ചറുടെ തലയിൽ തേച്ച എണ്ണയുടെ മണം എന്റെ മൂക്കിലേക്ക് അടിച്ചു . എന്റെ മുഖ ഭാവവും സങ്കടവും കണ്ടിട്ടാകണം ടീച്ചർ എന്നോട് മുകളിലേക്ക് പൊക്കോ ഞാൻ അങ്ങോട്ട് വരാമെന്നു പറഞ്ഞു.

 

ഞാൻ നേരെ ഗോവണി കയറി മുകളിലേക്ക് എത്തി അവിടെ ഉള്ള മുറിയിൽ കയറി ഇരുന്നു. കട്ടിലിൽ ആകെ പൊടി ആയിരുന്നു. ആരും ഉപയോഗിക്കാൻ ഇല്ലല്ലോ !!! ടീച്ചർ കുറച്ചു നേരം കഴിഞ്ഞപ്പോൾ കയറി വന്നു, വരുന്ന വഴിക്കു കയ്യിൽ ഒരു ഗ്ലാസ്സ് വെള്ളവുമായി ആണ് വന്നത് . എനിക്ക് തന്നു, ഞാൻ അത് കുടിച്ചു. ശബ്ദം ഉണ്ടാക്കല്ലേ എന്ന് ആഗ്യം കാണിച്ചു കൊണ്ട് ഞങ്ങൾ റൂമിൽ നിന്നും മുകളിലെ ഉമ്മറത്തേക്ക് പോയി. അടച്ചു കിടക്കുന്ന ഭാഗമാണ്, എന്നാലും പഴയ വീടായതു കൊണ്ട് ജനലുകൾക്ക് പകരം ഇടവിട്ട കൈവരികൾ വച്ചാണ് പണിതിരിക്കുന്നത് . ഇനി പെട്ടന്ന് കോണി കയറി ആരെങ്കിലും വന്നാലും മറു വശത്തു കൂടെ നമുക്ക് അങ്ങോട്ട് ചെല്ലാം .

 

അങ്ങിനെ ഞങ്ങൾ അതിന്റെ ഒരു വശത്തേക്ക് ചെന്നു അവിടെ നിലത്തു ഇരുന്നു . അപ്പോഴേക്കും എനിക്ക് സങ്കടം സഹിക്കാൻ വയ്യായിരുന്നു. ഞാൻ ടീച്ചറിനെ കെട്ടിപ്പിടിച്ചു , കരഞ്ഞു. എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുകയാണ് ടീച്ചർ ആദ്യം ചെയ്തത് . എന്ത് പറ്റിയെന്നു പോലും ചോദിക്കുന്നത് എന്റെ കരച്ചിൽ ഒന്ന് അടങ്ങിയ ശേഷമാണു . എന്റെ കരച്ചിൽ കഴിഞ്ഞെങ്കിലും എങ്ങിനെ പറഞ്ഞു തുടങ്ങുമെന്ന് അറിയാതെ ഞാൻ ടീച്ചറുടെ മടിയിൽ കിടന്നു . മടക്കി വച്ചിരുന്ന കാലുകൾ നീട്ടി വച്ച് എന്നെ കിടത്തി, എന്റെ തലമുടിയിൽ തലോടി കൊണ്ട് ഇരുന്നു ടീച്ചർ .

 

അങ്ങിനെ കുറച്ചു നേരം കിടന്നപ്പോൾ ടീച്ചർ എന്നോട് എന്താ അച്ഛൻ ചീത്ത പറഞ്ഞോ ? ഇല്ല, പിന്നെ എന്താടാ അമ്മച്ചി വല്ലതും പറഞ്ഞോ ? ഇല്ല …!!! കോളേജിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ? ഉം …ഞാൻ പതുക്കെ മൂളി. സാരമില്ല, നമുക്ക് പരിഹരിക്കാം. എന്ത് പറ്റി !!! അടിപിടിയാണോ ??? അപ്പൻ വരേണ്ടി വരുമോ ?? ടീച്ചർ ഒരുപാടു ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു. എനിക്ക് എങ്ങിനെ പറഞ്ഞു തുടങ്ങും എന്നറിയാത്ത കൊണ്ട് ആകെ ഒരു വിങ്ങൽ. എന്റെ മനസ്സറിഞ്ഞ പോലെ ടീച്ചർ അത് ചോദിച്ചു, മായയുമായി എന്തെങ്കിലും പ്രശ്നമുണ്ടായോ ? ഉം ……..എന്താടാ ??? പറ… നീ ഇങ്ങിനെ കിടന്നു തേങ്ങാതെ പറ . അവസാനം ടീച്ചറോട് ഞാൻ അന്ന് ഉണ്ടായ എല്ലാം പറഞ്ഞു.

The Author

38 Comments

Add a Comment
  1. Super bro
    Very interesting
    So waiting for your next part

  2. കൊള്ളാം. തുടരുക. ?

  3. ഉഷാറാകുന്നുണ്ട് ബ്രോ. തുടരൂ. നീനടീച്ചറിനെയും ജോഷിയെയും പിരിക്കരുത്. അവരുടെ ബന്ധം കൂടുതൽ ദൃഢമാകട്ടെ.

    1. സ്റ്റാർ അബു

      താങ്ക്സ് ചങ്കേ

  4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അബു ബ്രോ

    കഥ അടിപൊളി ആയിരുന്നു.ഒരുപാട് ഇഷ്ടായി.നല്ല തീം ആയിരുന്നു.കളികൾക്ക് ഒക്കെ നല്ല feel ഉണ്ടായിരുന്നു.

    തുടരുക?

    സ്നേഹം മാത്രം?

    1. സ്റ്റാർ അബു

      നന്ദി നന്ദി നന്ദി

  5. Neena teacher ?.. nannayittund bro ❤️ Full support.

  6. സിജീഷ്

    സ്റ്റാർ അബു ❤❤❤

    നല്ല തീം ആണ്. ബട്ട് അവതരിപ്പിക്കുമ്പോൾ എന്തോ എവിടെയൊക്കെയോ മിസ്സിംഗ്‌ തോന്നുന്നു. പ്രതേകിച്ചും വരികൾക്ക് ഒരു ഒഴുക്ക് ഫീൽ ചെയ്യുന്നില്ല. കുറ്റപ്പെടുത്തുന്നതല്ല. താഴിത്തികെട്ടാൻ വേണ്ടിയിട്ടും അല്ല. ഒന്ന് കൂടി ശ്രദ്ധിച്ചു വേഗത കുറച്ചു വിശദീകരിച്ചെഴുതാൻ ശ്രമിക്കുക.
    സ്നേഹത്തോടെ
    സിജീഷ് ❤

    1. സ്റ്റാർ അബു

      തീർച്ചയായും അടുത്ത കഥകളിൽ ശ്രദ്ധിക്കാം ….

  7. Pwoli ?

  8. സ്റ്റാർ അബു

    Thanks Saho

  9. നന്നായിട്ടുണ്ട്. കളികൾ ഇനിയും പോരട്ടെ

  10. Enneyum koottamo kadayil

    1. സ്റ്റാർ അബു

      Sure Dear …. No worries …Next story for u

      1. Thanks dear, enik nalla mudiyund mulayum but melinjitt aane pazhaya samyukha varmaye pole

        1. Theme enthum aavam married aayal nallath

          1. Neena teacher da cousin vallthum aay vaa

  11. നീന ടീച്ചറെ ഒത്തിരി . ഇഷ്ടമായി തുടരാൻ പറ്റുമെങ്കിൽ തുടരുക

    1. സ്റ്റാർ അബു

      Thanks Dear …

  12. Nannayittund ❤️

    1. സ്റ്റാർ അബു

      താങ്ക്സ് ബ്രോ

  13. ബ്രോ,
    ഈ ഭാഗവും സൂപ്പർ ?.
    ടീച്ചറെ ശെരിക്കും ഇഷ്ടപ്പെട്ടു, കാരിംഗ് ഉം ഒക്കെ നല്ല ഉണ്ടായിരുന്നു……
    എല്ലാം കൊണ്ടും നല്ല കഥ ആയിരുന്നു ബ്രോ
    വൈകാതെ ഇനിയും മറ്റു മനോഹരമായ കഥകളും ആയിവരണം ?.
    (ഇനി ഇതു തുടരുമോ? )

    With Love ?

    1. സ്റ്റാർ അബു

      താങ്ക്സ് ബ്രോ …!!!

  14. സൂപ്പർ ബ്രോ,മായയുമായുള്ള ക്ലാസിൽ നിന്നുകള കളി വേറെ ലെവൽ.പിന്നെ ടീച്ചറുടെ നല്ല കേറിങ്ങും കളിയും അടിപൊളി.തുടർച്ച ഉണ്ടാകുമെന്ന് കരുതുന്നു.

    1. സ്റ്റാർ അബു

      Thank you for your support

  15. സൂപ്പര്‍….തുടരുക….

    1. സ്റ്റാർ അബു

      Thanks ? Bro

  16. രുദ്ര ശിവ

    നിർത്തി പോകല്ലേ ബ്രാ തുടരുന്നു എഴുതുക

  17. കൊള്ളാം സൂപ്പർ

    1. സ്റ്റാർ അബു

      Shukran Bro

  18. ?? M_A_Y_A_V_I ??

    പൊളിച്ചു ബ്രോ തുടരണം ?????

    1. സ്റ്റാർ അബു

      Thanks saho….

  19. Super❤

    നിർത്തരുത് Bro

    1. സ്റ്റാർ അബു

      Next Story will be here…

  20. Poli maan ❤️❤️

    1. സ്റ്റാർ അബു

      Thanks Bro…

Leave a Reply

Your email address will not be published. Required fields are marked *