“3rd year ൽ ഉള്ള അഖിലേട്ടൻ ആരാ” എല്ലാവരും ഒരു പോലെ തിരിഞ്ഞു നോക്കി.
നീണ്ട മുടി പിന്നി ഇട്ടു, നെറ്റിയിൽ ചെറിയ പൊട്ടും തൊട്ട് വട്ട മുഖം ഉള്ള സുന്ദരിയായ പെൺകുട്ടി.
ഞാൻ: എന്തെ, ഞാൻ ആണ് അഖിൽ . നിങൾ ആരാ, എന്തു വേണം?
“ഏട്ടാ ഞാൻ നീതു, first year ആണ്. ഏട്ടനെ പ്രിൻസിപ്പാൾ വിളിക്കുന്നുണ്ട്.”
ഞാൻ എഴുന്നേറ്റു പ്രിൻസിപ്പാൾ റൂമിലേക്ക് നടന്നു. ചർച്ച ഒത്തു തീർപ്പ് ആവാതെ പിരിഞ്ഞു, അനിശ്ചിത കാല നിരാഹാര സമരത്തിലേക്ക് അതു വഴി തെളിച്ചു. എല്ലാ പാർട്ടിയിലെ ഓരോ അംഗങ്ങളും നിരാഹാര സമരം തുടങ്ങി, എൻ്റെ പാർട്ടിയിൽ നിന്നും ഞാൻ കിടക്കേണ്ടി വന്നു. കോളേജിന് പുറത്തു ഒരു മരത്തണലിൽ പന്തൽ കെട്ടി ഷീറ്റ് വിരിച്ച് എല്ലാവരും കിടന്നു. രാവും പകലും കൂടെ മറ്റു കുട്ടികളും ഉണ്ടാകും. പാട്ടും ഡാൻസും ഒക്കെ ആയി സമരം മുൻപോട്ടു നീങ്ങി. നീതു അധികവും അവിടെ ഉണ്ടാകും. ഞാൻ പരസ്പരം പരിചയപ്പെട്ടു. നീതുവിന് നിഴൽ പോലെ ഒരു സുന്ദരിയായ പെൺകുട്ടി എപ്പോഴും കൂടെ കാണും, അവളുടെ ക്ലാസ്സിലെ തന്നെ ഫിദ. രണ്ടു ദിവസം കൊണ്ട് തന്നെ ഞങൾ നല്ല കൂട്ട് ആയി.
സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഞങ്ങളിൽ പലരും ക്ഷീണിച്ചു തുടങ്ങി, എനിക്കാണേൽ എഴുന്നേറ്റു ഇരിക്കാൻ വയ്യ എന്ന അവസ്ത് വരെ വന്നു. പോലീസ് & MLA ഉൾപ്പെടുന്ന ഒരു ടീം തന്നെ വന്നു സംസാരിച്ചു സമരം compromise ആക്കി. സമരപ്പന്തലിൽ കിടന്ന എല്ലാവർക്കും നാരങ്ങ വെള്ളം നൽകി, ഒന്ന് രണ്ട് ഗ്ലാസ് ഞാനും മടമടാ എന്ന് കുടിച്ചു. ഞാൻ എഴുന്നേറ്റു എൻ്റെ ബൈക്കിനു അരികിലേക്ക് നടന്നു. ഒരു അഞ്ചടി നടന്നതെ ഓർമ ഉള്ളൂ, ഞാൻ തല ചുറ്റി റോഡിലേക്ക് വീണു. പിന്നെ ആകെ ഒരു ബഹളം മാത്രം കേട്ടു.
ഇടിവെട്ട് തുടക്കം

ഞാൻ വിരൽ ഇട്ട് മരിക്കും 
മുത്തേ കാണാൻ വൈകി
























കിടിലൻ തുടക്കം
Thank You

Hello
Hi
വന്നല്ലോ വനമാലാ… ഇതെവിടരുന്ന് സഹോ… കണ്ടിട്ട് കുറേയായി… എതായാലും വന്നല്ലോ… വന്നപ്പോ കയ്യും വീശി അല്ല വന്നെന്നു മനസ്സിലായി….










സൂപർ സ്റ്റോറി… കിഡുവാണ് ങ്ങടേ അവതരണ ശൈലി….
തുടരൂ വേഗം….
കൂടെ രേവതിയും
നിങ്ങളൊക്കെ അല്ലേ ഭായ് എൻ്റെ പ്രചോദനം. തരുന്ന സപ്പോർട്ടിന് ഒരായിരം നന്ദി.
രേവതി ബാക്കി ഇല്ലേ?? അതും പ്രതീക്ഷിക്കുന്നുണ്ട്….
ഉടൻ തന്നെ ഉണ്ടാകും.
ബ്രോ..
നന്നായിട്ടുണ്ട്…
സ്പീഡ് ഒരു പൊടിക്ക് കുറച്ചു എഴുതുകയാണെങ്കിൽ ഒന്ന് കൂടി ഫീൽ കിട്ടും..തീം സൂപ്പറാണ്
Thank You … അടുത്ത ഭാഗം അല്പം വേഗത കുറച്ചു എഴുതാം.
As always.. you are the best …
Thank You bro
Super bro


Thank You bro
വൗ….. നല്ല ഇടിവെട്ട് തുടക്കം.



എൻ്റെ ഏറ്റവും വല്യ ഒരു supporter ആണ് നിങൾ.

Thank You So Much Dear
Pwolii
Thank You. Support ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.