ഈ മനസ്സിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഞാൻ മാത്രമാണെന്ന് എനിക്ക് ഉറപ്പുണ്ട്.
ബാങ്കിലേക്ക് പോകാനായി കാറിലേക്ക് കേറിയിട്ട് രൂപേഷ് പറഞ്ഞു ..
“നീതൂസ്സേ .. വണ്ടിക്ക് ഒരു ചെറിയ മിസ്സിങ് ഉണ്ട് .. രാവിലെ ഇങ്ങോട്ടേക്ക് വന്നപ്പോഴേ ഞാൻ ശ്രദ്ധിച്ചു .. വൈകുന്നേരം ബാങ്കിൽ നിന്നും നേരത്തെ ഇറങ്ങുകയാണെങ്കിൽ ഹോണ്ടയുടെ ഷോറൂമിൽ ഒന്ന് കേറ്റി കാണിച്ചേക്കാം ..”
“അയ്യോ രൂപേഷ് ഏട്ടാ .. വൈകിട്ട് ഞാൻ അപ്പുറത്തെ ആൻറിയേയും അങ്കിളിനെയും ഡിന്നറിന് ക്ഷണിച്ചിട്ടുണ്ട് .. നേരത്തെ ഇങ്ങ് വന്നാൽ മാത്രം മതി .. ഫുഡ് എന്തെങ്കിലും ഞാൻ സ്വിഗി വഴി ഓർഡർ ചെയ്തോളാം .. കാർ നമുക്ക് നാളെ കാണിക്കാം ഷോ റൂമിൽ ”
“ഓക്കേ .. എങ്കിൽ അങ്ങനെ ആയിക്കോട്ടെ .. ആ എയർഫോഴ്സ് അങ്കിളിനെ വിശദമായി ഒന്ന് പരിചയപ്പെടുകയും ചെയ്യാം .. വല്ലപ്പോഴും ഒന്ന് കമ്പനി കൂടണമെങ്കിൽ ക്വാട്ട അന്വേഷിച്ച് ഇനി എങ്ങും പോകണ്ടല്ലോ ”
ഇതേ സമയം .. പുതിയ താമസക്കാരുടെ വീട്ടിൽ.
“ദേ .. അപ്പുറത്തെ വീട്ടുകാർ നാട്ടിൽ പോയിട്ട് തിരികെ വന്നിട്ടുണ്ട് .. നമ്മളെ വൈകിട്ട് ഡിന്നറിന് വിളിച്ചിട്ടുണ്ട് ”
“ഇത്ര പെട്ടെന്ന് നീ അവരുമായി പരിചയമായോ ?”
നര കയറിയ കഷണ്ടി തല തടവി പ്രഭാകരൻ ചോദിച്ചു.
“നല്ല കൂട്ടരാണ് .. അവിടുത്തെ ചെറുക്കന് ബാങ്കിലാണ് ജോലി , പിന്നെ ..”
തുടർ വിശേഷങ്ങൾ പറയാൻ തുടങ്ങിയ വിജയശ്രീയെ വിലക്കിക്കൊണ്ട് അയാൾ ചോദിച്ചു ,
“എന്നിട്ട് നമ്മുടെ എല്ലാ കാര്യങ്ങളും നീ അവരോട് പോയി വിളമ്പിയോ ?”
“അങ്ങനെ പറയാൻ പറ്റുന്ന കാര്യങ്ങൾ അല്ലല്ലോ നമുക്കുള്ളത് .. ”
ഒരു നിമിഷം ഇരുവർക്കുമിടയിൽ മൗനം മാത്രം ആയി ..
( തുടരും …. )
Kollam… Sadharana kanunna mosham vakkukalo, pravarthikalo illa… Thikachum realistic
???…
❤️
kollam nannayitundu ,
keep it up and continue bro..
Thank you
Nice story page kude tudaru ✍️?
രണ്ടു ദിവസം കൂടുമ്പോൾ പുതിയ ഭാഗങ്ങൾ ഉണ്ടാകും.
Kadhaa kollam, enneyum add cheyyamo
എങ്ങനെ ?
നല്ല തുടക്കം..ഇപ്പോൾ വരുന്ന സ്ഥിരം കഥകളിലെ പോലെ കണ്ടാൽ ഉടനെ കാലകത്തി കൊടുക്കുന്ന നായികയാകരുതു..റിയാലിറ്റി വേണം.. പേജ് കൂട്ടണം..
കണ്ടാലുടനെ … കളി കൊടുക്കുന്ന പതിവ് രീതികളിൽ നിന്നും മാറ്റുവാൻ ശ്രമിക്കാം.
Cfnm (clothed female nude male )
Enf (embarrassed nude female) polulla situations add cheyyamo chechi
Request aanu marupadi pratheekshikunnu
പരിചയമില്ലാത്ത മേഖല ആണ്.. അടുത്ത ഭാഗം ( 3 ) മുതൽ ശ്രമിക്കാം.
Ithu theme entha swapping aano atho cheatingo
രണ്ടും ഇടല്ലെ pleasee
Pinne entha vendathu
Cheating ഉണ്ടെങ്കിൽ category യും ടാഗും മാറ്റണം അല്ലെങ്കിൽ അറിയാതെ വായിച്ചു പോവും
കൊള്ളാം നന്നായിട്ടുണ്ട്..
നന്ദി …
ചീറ്റിങ് കയറ്റി നശിപ്പിക്കരുത് പ്ലീസ് ✨️ നല്ല എഴുത്താണ്
ഇല്ല ?
പൊളിച്ചു ??❤❤….അടുത്ത ഭാഗം ഇപ്പോൾ വരും… റിപ്ലൈ തായോ
രണ്ടു ദിവസത്തിനു ശേഷം അടുത്ത ഭാഗം ഉണ്ടാകും.
നന്നായിട്ടുണ്ട് നല്ലൊരു പെർഫെക്ഷൻ എഴുത്തു…. ഇങ്ങനെ എഴുതുന്നോരെ ഇവിടെ കുറച്ചു പേർക്കേ വേണ്ടൂ….. കൊള്ളാം… ഒന്നുകൂടി പേജ് കൂട്ടി വന്നോളൂ
നന്ദി . പേജ് കൂട്ടാൻ ശ്രമിക്കാം
എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല ..
കാത്തിരിക്കുന്നു
ദയവായി കാത്തിരിക്കുക. അഭിപ്രായങ്ങൾ അറിയിക്കൂ.
Kollam continue
Thank you
കൊള്ളാം, super story,
Thank you
ചീറ്റിംഗ് ആണോ ബ്രോ ?
അതും ഉണ്ടാകും കഥ ആവശ്യപ്പെടുന്നതുപോലെ മാത്രം.
Cheating വേണ്ടായിരുന്നു
Hmm?
എഴുത്തുകാരന്റെ ഇഷ്ടം അല്ലെ…
കഥയുടെ തുടക്കം അടിപൊളിയായിട്ടുണ്ട്,നല്ല റിയാലിറ്റി ഫീലുണ്ട്. അടുത്ത ഭാഗം കൂടുതൽ പേജുമായിവരൂ.
Thank you