നീതുവിലേക്ക് ഒരു കടൽ ദൂരം 1 [Sathi] 243

പക്ഷേ , ഒരു ഭർത്താവ് എന്ന നിലയിൽ നീതു എനിക്കിപ്പോഴും ഒരു ആവേശമാണ്. ഇക്കാലയളവിൽ നീതു എനിക്ക് രണ്ട് ആൺ കുട്ടികളെ സമ്മാനിച്ചു. അവരുടെ ഏറ്റവും പ്രിയപ്പെട്ട അച്ഛനായി , പ്രിയതമയ്ക്ക് കൺ കണ്ട ദൈവമായി , ബാങ്ക് ഉദ്യോഗസ്ഥനായി കേരളത്തിലെ ഏറ്റവും വലിയ നഗരത്തിൽ സന്തോഷമായി ഒരു കുടുംബ ജീവിതം നയിക്കുവാൻ സാധിക്കുന്നത് പുണ്യം തന്നെയാണ് ‘.

രൂപേഷ് ഏട്ടാ.. അവിടെ പുതിയ താമസക്കാർ വന്നിട്ടുണ്ടെന്ന് തോന്നുന്നു …”

ജനലിൽ കൂടി സൂക്ഷ്മമായ നിരീക്ഷണം നടത്തിക്കൊണ്ട് നീതു പറഞ്ഞു.

“ആഹാ .. കഴിഞ്ഞ രണ്ടാഴ്ച നമ്മൾ ഇവിടെ ഇല്ലായിരുന്നു എന്നു വച്ച് ഇത്രയൊക്കെ ഡെവലപ്മെൻറ് ഉണ്ടായോ .. ആരാണാവോ പുതിയ താമസക്കാർ ”

നീതുവിനെ തള്ളി മാറ്റി നിരീക്ഷണ ചുമതല ഏറ്റെടുത്തു കൊണ്ട് രൂപേഷ് സ്വയം പറഞ്ഞു.

“ഓഹ് .. എന്തൊരു താൽപര്യം ആണെന്ന് നോക്കണേ എൻ്റെ ഭർത്താവിന് അടുത്ത വീട്ടിലെ പുതിയ വാടകക്കാർ ആരാണെന്ന് നോക്കാൻ ”

ജനലിൽ കൂടി നിരീക്ഷണം നടത്തുന്ന ഭർത്താവിൻ്റെ കഴുത്തിന് ചെറിയ ഒരു നുള്ളു കൊടുത്തു കൊണ്ട് നീതു പറഞ്ഞു.

“ഇതാ .. ഈ പെണ്ണിൻ്റെ കുഴപ്പം എന്നെ വെറുതെ സംശയിക്കും .. ആ തഹസിൽദാരുടെ മകളെ ഞാൻ ഈ ജനലിൽ കൂടി ഇടയ്ക്കെപ്പോഴോ നോക്കി എന്നും പറഞ്ഞ് എന്നെ നീ ഇവിടെ കിടത്തി പൊറുപ്പിച്ചിട്ടുണ്ടോ .. ഭാഗ്യത്തിന് ആ പെണ്ണ് ഏതോ ഒരുത്തൻ്റെ കൂടെ ഒളിച്ചോടി പോയതിനു ശേഷമാണ് എൻ്റെ ശ്വാസം നേരെ വീണത്”

” ഉവ്വ് .. എന്തായാലും അവൾ ഒളിച്ചോടിയ തോടെ തഹസിൽദാർ ട്രാൻസ്ഫർ മേടിച്ചു ഇവിടെ നിന്നും പോയല്ലോ.. ആ പെണ്ണ് ശരിയല്ല എന്ന് എനിക്ക് ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലായിരുന്നു .. എനിക്ക് നിങ്ങളെ ആയിരുന്നു പേടി .. എന്നേയും പിള്ളാരെയും ഒറ്റയ്ക്ക് ആക്കിയിട്ട് അവളെയും കൊണ്ട് കടന്ന് കളയുമോന്ന് ..”

“നീ എൻ്റെ ഭാഗ്യം അല്ലേ ഡി .. നിന്നെ കെട്ടി എടുത്ത ശേഷം അല്ലേ ഞാനൊരു ഉത്തമനായ പുരുഷനായി മാറിയത് ”

രൂപേഷ് നീതുവിനെ പതിയെ തന്നിലേക്ക് വലിച്ച് അടുപ്പിച്ചു.

“വേണ്ട രൂപേഷ് ഏട്ടാ .. വേഗം റെഡി ആയി ബാങ്കിൽ പോകാൻ നോക്കൂ .. വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു ഒരു ഇളക്കം ..”

“എന്താണെന്ന് അറിയൂല്ല .. ഈ വെള്ള ചുരിദാറിൽ നിന്നെ കണ്ടാൽ എനിക്ക്

The Author

37 Comments

Add a Comment
  1. Kollam… Sadharana kanunna mosham vakkukalo, pravarthikalo illa… Thikachum realistic

  2. kollam nannayitundu ,
    keep it up and continue bro..

  3. Nice story page kude tudaru ✍️?

    1. രണ്ടു ദിവസം കൂടുമ്പോൾ പുതിയ ഭാഗങ്ങൾ ഉണ്ടാകും.

  4. Kadhaa kollam, enneyum add cheyyamo

    1. എങ്ങനെ ?

  5. നല്ല തുടക്കം..ഇപ്പോൾ വരുന്ന സ്ഥിരം കഥകളിലെ പോലെ കണ്ടാൽ ഉടനെ കാലകത്തി കൊടുക്കുന്ന നായികയാകരുതു..റിയാലിറ്റി വേണം.. പേജ് കൂട്ടണം..

    1. കണ്ടാലുടനെ … കളി കൊടുക്കുന്ന പതിവ് രീതികളിൽ നിന്നും മാറ്റുവാൻ ശ്രമിക്കാം.

  6. Cfnm (clothed female nude male )
    Enf (embarrassed nude female) polulla situations add cheyyamo chechi
    Request aanu marupadi pratheekshikunnu

    1. പരിചയമില്ലാത്ത മേഖല ആണ്.. അടുത്ത ഭാഗം ( 3 ) മുതൽ ശ്രമിക്കാം.

  7. Ithu theme entha swapping aano atho cheatingo

    1. രണ്ടും ഇടല്ലെ pleasee

      1. Pinne entha vendathu

        1. Cheating ഉണ്ടെങ്കിൽ category യും ടാഗും മാറ്റണം അല്ലെങ്കിൽ അറിയാതെ വായിച്ചു പോവും

  8. കൊള്ളാം നന്നായിട്ടുണ്ട്..

    1. നന്ദി …

  9. ചീറ്റിങ് കയറ്റി നശിപ്പിക്കരുത് പ്ലീസ് ✨️ നല്ല എഴുത്താണ്

    1. ഇല്ല ?

  10. പൊളിച്ചു ??❤❤….അടുത്ത ഭാഗം ഇപ്പോൾ വരും… റിപ്ലൈ തായോ

    1. രണ്ടു ദിവസത്തിനു ശേഷം അടുത്ത ഭാഗം ഉണ്ടാകും.

  11. രജപുത്രൻ

    നന്നായിട്ടുണ്ട് നല്ലൊരു പെർഫെക്ഷൻ എഴുത്തു…. ഇങ്ങനെ എഴുതുന്നോരെ ഇവിടെ കുറച്ചു പേർക്കേ വേണ്ടൂ….. കൊള്ളാം… ഒന്നുകൂടി പേജ് കൂട്ടി വന്നോളൂ

    1. നന്ദി . പേജ് കൂട്ടാൻ ശ്രമിക്കാം

  12. എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല ..

    കാത്തിരിക്കുന്നു

    1. ദയവായി കാത്തിരിക്കുക. അഭിപ്രായങ്ങൾ അറിയിക്കൂ.

  13. കൊള്ളാം, super story,

  14. ചീറ്റിംഗ് ആണോ ബ്രോ ?

    1. അതും ഉണ്ടാകും കഥ ആവശ്യപ്പെടുന്നതുപോലെ മാത്രം.

      1. Cheating വേണ്ടായിരുന്നു

        1. Hmm?
          എഴുത്തുകാരന്റെ ഇഷ്ടം അല്ലെ…

  15. കഥയുടെ തുടക്കം അടിപൊളിയായിട്ടുണ്ട്,നല്ല റിയാലിറ്റി ഫീലുണ്ട്. അടുത്ത ഭാഗം കൂടുതൽ പേജുമായിവരൂ.

Leave a Reply

Your email address will not be published. Required fields are marked *