നീതുവിന്റെ ഇലക്ഷൻ ഡ്യൂട്ടി 2 [Rajadhi Raja] 207

ഇപ്പോ വേണ്ട മോളെ..
മോള് നേരത്തെ വന്നോ.. സുഭദ്ര ചോദിച്ചു
ഇല്ല മാമി.. ഇപ്പോ വന്നേയുള്ളു…
ചായ കുടിച്ചോ…
ഹമ്.. നീതു മൂളി…
എന്നാ ഞാൻ അപ്പുറത്ത് ഇരിക്കട്ടെ…
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണേ…
ശരിമോളെ…. സുഭദ്ര പറഞ്ഞു…
നീതു വീണ്ടും അരുണിമയ്ക്ക് അരികിലായി സ്ഥാനം പിടിച്ചു….
നീ എന്താണ്ടി ഫോണിൽ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നെ…. നീതു അരുണിമയോട് ചോദിച്ചു…

അതെ.. ചേച്ചീ… നമ്മുടെ LP സ്കൂളിൽ പഠിച്ചിരുന്നവരുടെ ഒരു whatsap ഗ്രൂപ്പ്‌ തുടങ്ങി… അതിൽ ഒരാൾ നമ്മുടെ സ്കൂൾ ഗ്രൂപ്പ്‌ ഫോട്ടോ ഷെയർ ചെയ്തിരുന്നു ഭയങ്കര രസമാ ചേച്ചി… നീതു പറഞ്ഞു..
Hmm.. നീതു മൂളി
എന്തൊരു മാറ്റമാ ചേച്ചീ എല്ലാവർക്കും… രൂപത്തിലും സംസാരത്തിലുo എല്ലാം… അരുണിമ വാചാലമായി….
Hmm…. നീതു
ഒരു കോമഡി കേൾക്കണോ ചേച്ചി.. എന്റെ കൂടെ പഠിച്ചിരുന്ന ഒരു പയ്യൻ ചേട്ടന്റെ കൂടെ ഹോസ്പിറ്റലിൽ ഡോക്ടർ ആണ്..പേര് പ്രദീപ്‌
ആഹാ… നീ എന്നിട്ട് അവരെ പരിചയപെടുത്തിയോ …
പിന്നെ… അതൊക്കെ എപ്പോഴേ..പ്രദീപിനെ സൺ‌ഡേ ചേട്ടൻ ഡിന്നറിനുo വിളിച്ചിട്ടുണ്ട്…. അരുണിമ പറഞ്ഞു…
പ്രദീപ്‌ മാരീഡ് ആണോ… നീതു ചോദിച്ചു..
അല്ല ചേച്ചീ… അഫയർ ഉണ്ടെന്ന പറഞ്ഞെ…
Hmm….
നൈറ്റ്‌ ചപ്പാത്തിക്ക് എന്ത് കറി ഉണ്ടാക്കാനാ ചേച്ചി.. നീതു ചോദിച്ചു…
ഇന്നലെ വെജ് ആയിരുന്നില്ലേ.. ഇന്ന് മൊട്ട കറി ആയാലോ…
മതി ചേച്ചീ…. അമ്മയ്ക്ക് കഞ്ഞി മതിന്ന് പറഞ്ഞു… ഉച്ചക്കുള്ള ചോറ് ബാക്കി ഇരിപ്പുണ്ട് ചൂടാക്കി എടുക്കാം…ഇത്രേം പറഞ്ഞു അരുണിമ അടുക്കളയിലേക്ക് പോയി….
നീതു സമയം നോക്കി..8.30 കഴിഞ്ഞു… ചേട്ടൻ വരാൻ സമയം ആയി. വന്നാൽ ഉടനെ കുളിക്കുo. കുളി കഴിഞ്ഞു വന്നാലുടൻ ഡിന്നർ മസ്റ്റ് ആണ്. നീതുവും അടുക്കളയിലേക്ക് പോയി …
അരുൺ വന്നപാടെ മുകളിലെ ബെഡ് റൂമിൽ കുളിക്കാൻ പോയി. കുളി കഴിഞ്ഞു എത്തിയതും ഡെയിനിങ് ടേബിളിൽ ഡിന്നർ നിരന്നു. അരുണിമ അച്ഛനെയും കഴിക്കാൻ വിളിച്ചു. നീതു ഒരു പ്ലേറ്റിൽ കുറച്ച് കഞ്ഞി സുഭദ്രയുടെ മുറിയിൽ കൊണ്ടു വച്ചു. അരുൺ കഴിച്ചു കഴിഞ്ഞ് ആ പ്ലേറ്റിൽ തന്നെ നീതുവും കഴിച്ചു…
നീ കഴിക്കുന്നില്ലേ പെണ്ണേ… നീതു അരുണിമയോട് ചോദിച്ചു…
ചേട്ടൻ 10 മണിക്ക് വരുമെന്ന് പറഞ്ഞു… വന്നിട്ട് നമ്മൾ ഒന്നിച്ചു കഴിക്കാം ചേച്ചീ..അരുണിമ പറഞ്ഞു

The Author

11 Comments

Add a Comment
  1. ബ്രോ ഒരു ഉപദേശം തരട്ടെ,ഇപ്പൊ വന്ന രണ്ട് പാർട്ടും എഴുത്തിന്റെ രീതിയിൽ നല്ലതായിരുന്നു
    പക്ഷെ കഥയുടെ പേരുമായി ഒരു ബന്ധം ഇതുവരെ വന്നിട്ടില്ല

    ഈ രണ്ട് ഭാഗവും ഒന്നായി പോസ്റ്റ് ചെയ്യുകയും അതിന്റെ അവസാനം ഉള്ള ഇലകഷൻ ഡ്യൂട്ടി ക്ക് ഇടയിൽ നീതുവിന്ന് സംഭവിക്കാൻ പോകുന്ന കാര്യത്തിന്റെ ഒരു സ്പാർക്കും തന്നു അവസാനിപ്പിക്കുകയായിരുന്നു വേണ്ടത്

    ഇതിപ്പോ ഇങ്ങനെ വായിച്ചാൽ ഒരേ arc തന്നെ മുറിഞ്ഞു മുറിഞ്ഞു പോയി, ബോർ ആയി പോക്കും.

    നല്ല പോലെ എഴുതാൻ കഴിവ് ഉണ്ട്, ഇതുപോലെ ട്രിക്‌സും യൂസ് ചെയ്താൽ ഒരു കിടിലൻ കഥ കയ്യിൽ ഇരിക്കും.!!
    ആരോ

  2. orumathiri poottile kadha

  3. entha ith boradipikkunnu

  4. നന്നായിട്ടുണ്ട്

  5. കഥയുടെ രീതി എന്താണെന്ന് വായനക്കാർക്ക് മനസിലാകുന്നില്ല തുടക്കം നല്ലതായിരുന്നു

  6. Vallathe unnecessary lag undttooo…. Orupad flash back adipikkalle

  7. മായാവി

    Bro കൊള്ളാം പേജ് കുടുക plz

  8. Bro neethuvine set sari uduppivhoru kalivekkimo pls

    1. സുരേഷ്

      വലിച്ചു നീട്ടുന്നു.. ഒരാവശ്യവുമില്ലാത്ത കുറെ കാര്യങ്ങൾ ആയിരുന്നു…ഭാര്യയും ഭർത്താവും കളിക്കുന്നത് വായിക്കാൻ ആർക്കും താല്പര്യം ഇല്ല…

      1. കമ്പി‌ രാജ

        കഥയുടെ പേര് മാറ്റണം,ബെഡ്‌റൂം കഥകൾ എന്നാക്കി മാറ്റുക

Leave a Reply

Your email address will not be published. Required fields are marked *