നീതുവിൻറെ കഥ ശ്രേയയുടെയും [നീതു] 167

കണ്ടാൽ തെറ്റുപറയാത്ത സൗന്ദര്യവും നന്നായി ഇംഗ്ളീഷും അറബിയും ഹിന്ദിയും അറിയാം എന്നതായിരുന്നു. 5000 രൂപ സാലറിയും ഫുഡും താമസവും ആയിരുന്നു എനിക്ക് ആ ഹോട്ടലുകാർ തന്നിരുന്നത്. പപ്പയുടെ ആരോഗ്യ അവസ്ഥ മോശമായതിനാൽ ഞങ്ങൾ ഹോട്ടലുകാരുടെ ക്വാർട്ടേഴ്സിൽ നിന്നില്ല. വീടിന്റെ വാടകയും പപ്പയുടെ ചികിത്സയുടെയും മരുന്നിന്റെയും ചിലവും ഞങ്ങൾ രണ്ടു പേരുടെയും ശമ്പളം കൊണ്ട് കഴിയില്ല എന്ന അവസ്ഥ വന്നു. പാപ്പക്ക് ഒരു വീൽ ചെയർ വാങ്ങാൻ വേണ്ടി കാതിലെ കമ്മൽ കൊണ്ടുപോയി വിറ്റ അവസ്ഥ എനിക്ക് ഉണ്ടായി.. 2 മാസത്തെ വാടക കുടിശ്ശികയായി. അത് കൊടുക്കാൻ പോലും ഉള്ള പണം ഇല്ലാതെ ഇരിക്കുന്ന അവസ്ഥയിൽ ആണ് ഹോട്ടെലിൽ വന്ന ഗസ്റ്റ് സ്‌മൃതി മാഡത്തെ പരിചയപ്പെടുന്നത്. മാഡം പറഞ്ഞത് മാഡത്തിന് ബാംഗ്ലൂരിൽ ഒരു റിസോർട്ട് ഉണ്ടെന്നു. അവിടെ വിശ്വസ്തരായ 2 റിസെപ്ഷനിസ്റ്റിനെ വേണം എന്ന്. 15000 രൂപ സാലറിയും ക്വാർട്ടേഴ്സും ഫുഡും കിട്ടും എന്ന്. ഞാൻ നെറ്റിൽ നോക്കിയപ്പോൾ അത് ബാംഗ്ലൂരിലെ ഒരു നല്ല റിസോർട്ട് ആണെന്ന് മനസിലായി. ഞാനും ശ്രേയയും അങ്ങോട്ട് ചെന്നാൽ അവിടെ കുറേക്കൂടി നല്ല സാലറി കിട്ടും. മുടങ്ങിയ പഠിത്തം CBSE ഓപ്പൺ സ്കൂളിൽ പഠിക്കാം. മെഡിസിൻ സ്വപ്നം എല്ലാം പണ്ടേ ഉപേക്ഷിച്ചിരുന്നു ഞങ്ങൾ രണ്ടുപേരും.പപ്പയെ ഞങ്ങൾ മനസില്ലാ മനസോടെ പെരുമ്പാവൂരുള്ള ഒരു അനാഥ മന്ദിരത്തിൽ ആക്കി.

 

ഞാൻ ബാംഗ്ലൂരിൽ ജോയിൻ ചെയ്തത് പുറമെ നിന്നും നോക്കുമ്പോൾ ഒരു റിസോർട്ട് ആയിരുന്നു എങ്കിലും സദാചാര പോലീസിന്റെ ഭാഷയിൽ അത് ശരിക്കും ഒരു വേശ്യാലയം ആയിരുന്നു. ഈ രാജ്യത്ത് വേശ്യാലയം നടത്തുന്നത് കുറ്റകരം ആണ്. റിസോർട്ട് നടത്തുന്നത് കുറ്റകരം അല്ല. ഒരു പെണ്ണ് അവൾക്ക് ഇഷ്ട്ടമുള്ള ആണിന്റെ കൂടെ സെക്സ് ചെയ്യുന്നത് തെറ്റല്ല. ഈ റിസോർട്ട് തന്നെ മാഡത്തിന്റെ ഒരു മലയാളി കസ്റ്റമറിന്റെ ആയിരുന്നു. അയാൾക്ക് പണം പലിശക്ക് കൊടുത്തിട്ട് തിരിച്ചു കിട്ടാതെ വന്നപ്പോൾ എഴുതി മേടിച്ചതാണീ റിസോർട്ട്.മാഡം ഏറ്റെടുത്തതിനു ശേഷം റിസോർട്ട് ആകെ ലക്ഷ്യൂറിയൂസ് ആയി റെനോവേറ്റ് ചെയ്തു. വരുന്ന കസ്റ്റമർ റൂമുള്ള ഫ്ലോറിലെ പെൺകുട്ടികൾ ഉള്ള ഫ്ലാറ്റിലേക്ക് പോകും. അവിടുന്ന് പെൺകുട്ടിയെ സെലക്ട് ചെയ്യും. പെൺകുട്ടിക്ക് അയാളുടെ കൂടെ പോകാൻ താൽപ്പര്യം ഉണ്ടെങ്കിൽ അവൾ റേറ്റ് മേടിക്കുന്നു. അവൾ പണം റിസപ്ഷനിൽ ഏൽപ്പിക്കും. അതിൽ അവളുടെ ഷെയർ അവൾ അന്നത്തെ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ അവളെ ഏൽപ്പിക്കും. റൂം വരുന്ന ഗസ്റ്റിന്റെ പേരിൽ ആയിരിക്കും.50 റൂം ഉള്ളതിൽ ഒരു മുറിയും ആർക്കും റെന്റിനു കൊടുക്കാറില്ല.

 

25000 ആണ് അതിനുള്ള പബ്ലിഷ് ചെയ്തിരിക്കുന്ന റേറ്റ്. ആ റെന്റ് കൂടുതൽ ആയതുകൊണ്ടും സിറ്റിയുടെ പുറത്തായത് കൊണ്ടും നോർമൽ ഗസ്റ്റ് ആരും തന്നെ വരാറില്ല.നെറ്റിൽ എന്നും ഹോട്ടൽ ഫുള്ളി സോൾഡ് ഔട്ട് ആയി കാണിച്ചിരിക്കും. അങ്ങോട്ട് വരുന്ന കസ്റ്റമീറിനെ മാഡത്തിന് പരിചയം ഇല്ലാതെ റൂം കൊടുക്കില്ല. അല്ലെങ്കിൽ ഏതെങ്കിലും കസ്റ്റമർ പരിചയപെടുത്തണം.

The Author

46 Comments

Add a Comment
  1. ആ fetish കഥ പറയാമോ

  2. hi neethu

    epozhelum one time normal life pole jeevikanamnu thonitundo

  3. Neethu,
    ഒർജിനൽ നെയിം വേറെ എന്തോ ആണെങ്കിലും അങ്ങനെ വിളിക്കുന്നു നല്ല പോലെ എൻജോയ് ചെയ്തു… ഒരുപാട് തിരക്ക് ഉണ്ടന്ന് അറിയാം എന്നാലും ഇനിയും കഥ എഴുതി കൂടെ…. ആ വിമാനത്തിൽ വെച്ചുള്ള സെക്സ് വെച്ച് ഒരു സ്റ്റോറി പറ്റുമല്ലോ… പിന്നെ ക്യാബിൻ crew ആയിരുന്നപ്പോൾ ഉള്ള അനുഭവങ്ങൾ ഉണ്ടെങ്കിൽ അതും എഴുതമോ… എനിക്ക് അങ്ങനത്തെ കളികൾ ഭയങ്കര ഇഷ്ടമാ അതാ…. അപ്പോ എന്നെ നിരാശൻ ആകില്ല എന്ന് പ്രേതീക്ഷിക്കുന്നു

    സ്നേഹപൂർവ്വം??
    ?Alfy?

    1. ക്യാബിൻ ക്രൂ ആയിരുന്നപ്പോൾ ഞാൻ ഡീസന്റ് ആയിരുന്നു ആൽഫി . ബാംഗ്ലൂർ ആയിരുന്നു ബേസ്. ഈവെനിംഗ് എസ്കോർട്ട് സർവീസ് ചെയ്യും. While flying ഞാൻ ഞാനല്ലാതെ ആകും.

      1. Ok. എന്തായാലും ഇനിയും കഥ വേണം.. നന്നായി എഴുതാൻ കഴിവുണ്ട്… താഴെ ഫ്ലൈറ്റിലെ കഥയുടെ കാര്യം പറഞ്ഞില്ലേ അത് എഴുതി കൂടെ…

  4. നല്ല വിവരണം പ്രൈവറ്റ് ഐലൻഡ് സെക്സ് ഒന്ന് vivarikkamo

    1. 2 ആഴ്ച ആ ഐലണ്ടിലും. ബാക്കി 7 ദിവസം ക്രൈസ്റ്റ് ചർച്ചിലും മെൽബണിലും ഗോൾഡ് കോസ്റ്റിലും കൂടി അടിച്ചു പൊളിച്ചത് അവസാനം ആയപ്പോളേക്കും എനിക്കും പുള്ളിക്കും ബോർ അടി തുടങ്ങി. എത്ര നാളാണെന്ന് വെച്ചാണ് ഒരേ പുരുഷനുമായി ചെയ്യുന്നത്. എനിക്ക് ഒരാഴ്ചയിൽ കൂടുതൽ പറ്റില്ല. അത് മുഴുവൻ പറഞ്ഞാൽ നിങ്ങൾക്കും ബോറടിക്കും.

  5. Kollam nalla katha

  6. So this is your story, isn’t it??
    .
    .
    കൊള്ളാം..ഇനിയും എഴുതണം..

  7. Aale ippo korchokke pidikitti…..But cash illathondum,Veroru vyekthiye(Wife allade) Sex cheyyan thalpparyullathondum Venda?

      1. Adu ende oru ooham maatram aanu.Njan kandethiya aal thane aanonu orappilla.But enne munnilnu kaanan urvashi rautelaye pole, chilavar sruthi hasane pole ennu parannond njan kandethiya aal aavan chance indennu orappa. But aal aaranennu evde parannal adu ee chechiyude identity marakkan Neethu ennu name ettadine elladaakkuka alle cheyyunne. Avarkku aaranennu idiloode ariyikkathe irikkan avar name maatti. Appo njammal endina adu thadayunnadu. Thangalkku adaaranennu ariyanamegil search cheydu nokkuka☺️

        1. കൃതി സനോണിനെ പോലിരിക്കുന്നു എന്ന് പറഞ്ഞു ഒരു ഫോളോവർ. അപ്പൊ പോയി വേറെ കണ്ടു പിടിക്കും. നീതു എന്ന പേര് വെച്ച് ഞാനെന്ന നടിയെയോ മോഡലിനെയോ കണ്ടുപിടിക്കാൻ പറ്റില്ല.

          1. Njan Neethu enna peru vachittanu search cheydadu ennu njan parannillallo…Njan oraalde pic kandu,Adu egadesam look ind.But adaanennu orappilla ennum parannu.Pinne evde chechikku identity marakkan aanallo Neethu ennu name ittadu.Appo evde njan kandupidicha aalu chechi thanne aanegil pinne identity marakkunnadil ndu prasakthi.Appo adu ngane thanne Kedakkatte?

          2. കണ്ടു പിടിക്കാൻ സോഷ്യൽ മീഡിയ സെർച്ച്‌ ചെയ്യാൻ അല്ലെ നോക്കൂ.

          3. നീതു എന്ന പേരിൽ ഒരു ഫേക്ക് ഐഡി എനിക്കുണ്ട് ഇൻസ്റ്റാഗ്രാമിൽ പക്ഷെ അതിൽ ഫോളോവർസ് ആരും ഇല്ല.

  8. ഒരിപാട് ഇഷ്ടായി ഈ കഥ.. Kambi ഇല്ലെങ്കിലും അടിപൊളി കഥ ആയിരുന്നു.. ഇതിന്റെ ബാക്കി അല്ല എഴുതേണ്ടത്.. ഈ കഥ തന്നെ എഴുതുക അതും നീതുവിന്റെ സ്റ്റോറി.. കാത്തിരിക്കും. അത്രക് ഇഷ്ടമായി. തന്റെ ഒരു രാത്രിക് ഉള്ള cash ഒന്നും ഇല്ല.. അതുകൊണ്ട് കഥ മുന്നോട്ടു കൊണ്ടുപോകണം ???

  9. എന്നാലും ഏതാ ഈ നായിക ..
    നോ ഐഡിയ , ആഹ് അത് പോട്ടെ
    നിങ്ങളെ ചോദിയ്ക്കുന്നില്ല …?‍♂️
    അനുസിത്താരയെയും ലിച്ചിയെയും കുറിച്ച് എന്താ അഭിപ്രായം , രണ്ടും നല്ല കൊടുപ്പാണോ ??
    കിട്ടാൻ എന്തേലും വഴിയുണ്ടോ ???
    റേറ്റ് പ്രശ്നമല്ല ..

    1. Lichiye njan kalichittund , bamparum kundiyum oru rakshyilla , nannayi valichum tharum

      1. Lichi mohanlalinte koode act chyta seshama itra kozuthath

  10. Ena adima akkamo arelum

  11. നടന്ന കഥ ആണ്.

  12. കഥ വളരെ നന്നായിട്ടുണ്ട്. ഒരു കുടുംബത്തിന്റെ തകർച്ചയും ഒരു പെൺകുട്ടി വിചാരിച്ചാലുള്ള ഉയർച്ചയും. നല്ല റിയലിസ്റ്റിക് ആയിട്ടുണ്ട്. ഇതിന്റെ തുടർച്ചയുണ്ടോ. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു. Regards.

    1. ഇതിന് തുടർച്ച ഇല്ല ഇതു എന്റെ കഥയാണ്

    2. പെൺകുട്ടി എന്തൊക്കെയോ നേടിയപ്പോളും അത് കാണാൻ അവളുടെ പ്രിയപ്പെട്ട മാതാപിതാക്കളും സഹോദരനും ഇല്ലല്ലോ. മരണം വരെ പപ്പക്ക് അറിയില്ലായിരുന്നു എന്റെ ജോലി എന്തായിരുന്നു എന്ന്

      1. Very very sorry, ഇത്രയൊക്കെ അനുഭവിച്ചോ മോളെ. വളരെ വളരെ ഹൃദയത്തിൽ തട്ടിയ കഥയായാണ് തോന്നിയത്. പക്ഷെ അനുഭവം എന്നു പറഞ്ഞപ്പോൾ വല്ലാത്ത വിഷമമായി.wish you all the best molu.

  13. കഥയുടെ യുടെ തുടക്കം വായിച്ചപ്പോൾ ബാംഗ്ലൂർ ബ്യൂട്ടീസ് എന്ന കഥയുടെ ടെ ഫ്ലാഷ് ബാക്ക് പോലെ തോന്നി ഇനി അതുമായി എന്തെങ്കിലും ബന്ധം?

    1. Appreciating Both of You.

    2. ബാംഗ്ലൂർ ബ്യൂട്ടീസ് ഞങ്ങളുടെ കഥ ആണ്. അത് എഴുതുന്ന മാന്മാദൻ എന്റെ സുഹൃത്താണ്, ഞാൻ പറഞ്ഞിട്ടാണ് അദ്ദേഹം എന്റെ കഥ എഴുതിയത്.

      1. Nengalude story full manmathan ezhuthatte

  14. ചെകുത്താൻ

    ഇത് റിയൽ ആയിട്ട് നടന്ന കഥ ആണോ ആണെങ്കിൽ ഇതിനു തുടർച്ച എഴുതണം

    1. നടന്ന കഥ ആണ്. ഇതിനു തുടർച്ച എഴുതിയാൽ ബോർ ആകും. കാരണം കഥ എഴുതാനുള്ള കഴിവൊ ഭാവനയോ ഒന്നും ഇല്ലാത്ത ആളാണ് ഞാൻ.

  15. പൊന്നു.?

    മനസിൽ തട്ടിച്ച സ്റ്റോറി……

    ????

  16. Neethu nte cummend Njan orkkunnundu.
    Eathu movie il Aannu abhinayichethennu parayamo

    1. എന്നാൽ പിന്നെ ഞാൻ എന്റെ റിയൽ നെയിം പറഞ്ഞാൽ പോരെ

      1. Paranjo.
        Neethune areyunnathil problem indi

  17. നന്ദിനി

    ആ പ്രൈവറ്റ് ഐലൻഡ് സ്റ്റോറി പറയാമോ?

    1. ഫ്ലൈറ്റിലെ കഥ ആൾക്കാർ ആവശ്യപ്പെടാറുണ്ട്. അത് വേണമെങ്കിൽ എഴുതാം

      1. Ezhuthu Neethu..
        Arabi aayettullathum ezhuthamo

  18. We rescept womans

  19. Parayamo entha onnum parayathe

    1. കമന്റ്‌ ലൈക്ക് ചെയ്യാൻ ബട്ടൺ ഇല്ല മാഷേ.

  20. Ethe real anno

  21. Family aayi jeevikkanum oru yokam Venam. Adutha jenmathil adhu undaaktte. Wish u a good luck.

  22. ഇത് നടന്ന കഥ ആണോ?

    1. ennanu ezhuthiya aalu parayunnath

      aayirikkam, no idea

Leave a Reply

Your email address will not be published. Required fields are marked *