അവളുടെ ഒരു സർട്ടിഫിക്കറ്റിൻ്റെ ആവശ്യത്തിനുവേണ്ടി തിരുവനന്തപുരം വരെ പോകണ്ട കാര്യം വന്നപ്പോൾ അവൾക്ക് പകരം പ്രവീൺ ആയിരുന്നു അത് പോയി ശരിയാക്കിയത്. അവൻ തന്നെ കാമത്തോടെ നോക്കുന്നതിൽ ശരിക്ക് പറഞ്ഞാൽ തെറ്റൊന്നും പറയാൻ പറ്റില്ല, കാരണം താൻ ഇപ്പോഴും ഒരു നല്ല സുന്ദരി ആണെന്ന് അവൾക്ക് അറിയാം.
ഭർത്താവിൻ്റെ മരണത്തിന് ശേഷം ആകെ ഒന്ന് ഉലഞ്ഞു പോയെങ്കിലും പതിയെ പതിയെ മനസിൻ്റെ സന്തോഷം വീണ്ടെടുത്തപ്പോൾ അവളുടെ ശരീരത്തിൻ്റെ സൗന്ദര്യവും തിരിച്ചുവന്നു.
വണ്ടി ഓടിക്കാൻ പഠിപ്പിക്കുമ്പോഴും ഒരുമിച്ച് യാത്ര പോകുമ്പോഴും ഒക്കെ ഇടയ്ക്ക് ഉണ്ടാകുന്ന ചെറിയ തട്ടലുകളും മുട്ടലുകളും ഒക്കെ അവൾ അറിയുന്നുണ്ടായിരുന്നെങ്കിലും അവൾ മനപ്പൂർവം അത് കണ്ടില്ലെന്ന് നടിച്ചു.
പക്ഷേ ഒരു ദിവസം അവർ അവളുടെ ജോലി ആവശ്യത്തിനായി ഒരു സ്ഥലത്ത് പോയിട്ട് വരുമ്പോൾ ഒരു കടയുടെ മുമ്പിൽ നിർത്തി അവനോട് ഒരു പാക്കറ്റ് ജ്യൂസ് വാങ്ങി വരാൻ പറഞ്ഞു. പ്രവീൺ പെട്ടെന്ന് തന്നെ തൊട്ടടുത്ത കടയിൽ പോയി ഒരു പാക്കറ്റ് ജ്യൂസ് വാങ്ങിക്കൊണ്ടുവന്ന് അവൾക്ക് കൊടുത്തു.
അതിനുശേഷം അവൾ അത് കുടിച്ചു കൊണ്ടിരുന്നപ്പോൾ അവൻ വണ്ടി ഓടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഘട്ടറിൽ വണ്ടി ചാടിയപ്പോൾ പെട്ടെന്ന് ജ്യൂസ് തുളുമ്പി അവളുടെ മുഖത്ത് വീണു. അവൻ അത് കണ്ട് അവളോട് പറഞ്ഞു –
“ചേച്ചി, അതാ മുഖത്ത് ജ്യൂസ് ആയി.”
അവൾ അത് കേട്ട് തുടയ്ക്കാൻ വേണ്ടി ടവ്വൽ എടുക്കാൻ തുടങ്ങിയപ്പോഴേക്കും പെട്ടെന്ന് പ്രവീൺ തൻ്റെ ചൂണ്ടുവിരൽ കൊണ്ട് അവളുടെ ചുണ്ടിൽ പറ്റിയിരുന്ന ജ്യൂസ് തുടച്ചെടുത്തു. അവൻ്റെ പെട്ടെന്നുള്ള ആ പ്രവർത്തി അവളിൽ അത്ഭുതം ഉണ്ടാക്കി.

നൈസ് 🥰🥰🥰🥰
നീതു @28😎സെയിം ഗഥ
പൊളി കഥ ഇനി title ശരി ആകണമെങ്കിൽ നീതു പ്രവീണിനെ ആർക്കും വിട്ട് കൊടുക്കരുത് കുറച്ച് possessiveness ഉം പ്രണയവും ഒക്കെയാവാം.
കിടിലം കഥ ആയിരുന്നു കേട്ടോ 😍 സ്വർഗ്ഗലോകം തുറന്നു കൊടുക്കാൻ വേഗം വായോ 😍
തുടക്കം നന്നായിട്ടുണ്ട് അത്യാവശ്യം പേജുകളും ഉണ്ടായിരുന്നു ഇനി അടുത്ത പാർട്ട ഗംഭീരമായൊരു കളി തന്നെ ആയിക്കോട്ടെ വളരെ നീണ്ട ടീസിംഗ് and for play എല്ലാം ചേർത്ത് സാവധാനത്തിൽ ആസ്വദിച്ച് ഉള്ള ഒരു കളി ചെക്കന്റെ first കളിയല്ലേ നന്നായി മിന്നിച്ചേക്കണേ നീതു ചേച്ചിയുടെ വേഷം സാരിയുംBlousum ആണെങ്കിൽ കിടു ഫീലായിരിക്കും അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ സ്നേഹത്തോടെ ബാലൻ