ശെരി ഇനിയിപ്പോ രാത്രിയിൽ ആയിലെ നീ തന്നെ പോവണ്ട…അവൾക് വല്ലാത്ത സന്തോഷം അവൾ ചിരിച്ചോണ്ട് പറഞ്ഞു മ്മ്മ്…മിടുക്കൻ ബാ ഒരു സെൽഫി എടുകാം അവൾ പെട്ടന്ന് എന്നെ ചേർത്ത് നിർത്തി ഞാൻ എന്റെ കയ്യ് അവളുടെ തോളത്തു വെക്കണോ ഇടുപ്പിൽ വെക്കണോ എന്ന് സംശയം ആയി പൊതുവേ മിക്ക ആൺകുട്ടികൾക്കും അങ്ങനെ ആണെന്ന് തോന്നിയിട്ടുണ്ട് ഞാൻ പെട്ടന്ന് കയ്യ് അവളുടെ ഇടുപ്പിൽ വെചു അവൾ ഒന്ന് പാളി നോക്കി ചിരിച്ചു ഞാൻ അറിയാത്ത ഭാവത്തിൽ നിന്നു അവൾ എന്റെ ചെവിയിൽ ചോദിച്ചു എന്താ മോനെ കണ്ട്രോൾ പോവുന്നുണ്ടോ…
ഞാൻ ആകെ ചമ്മി… സമയം 7 30 ഞാൻ അവളെയും കൊണ്ട് അവളുടെ വീടിന്റെ അടുത്ത് എത്തി ബൈക്ക് നിർത്തി നോക്കിയപ്പോ അവൾ എന്നെ വട്ടം പിടിച്ചു തല ചായ്ച് ഇരുന്ന് ഉറങ്ങിയിരുന്നു എനിക്ക് സങ്കടം +സന്തോഷം +പ്രണയം അങ്ങനെ എല്ലാം കൂടികലർന്ന എന്തോകെയോ തോന്നി,കുഞ്ഞു .. കുഞ്ഞു … സ്നേഹം കൂടുമ്പോൾ ഞാൻ അങ്ങനെ ആണ് വിളിക്കാർ,അവൾ കണ്ണ് തുറന്നു, ബൈക്കിന്ന് ഇറങ്ങി,ഞാൻ ചോദിച്ചു എന്ത്പറ്റി പെണ്ണെ…
ഉറങ്ങിപ്പോയോ നീ… വീണേനെ ഇപ്പൊ… അവൾ ചിരിച്ചോണ്ട് പറഞ്ഞു ഞാൻ പിടിച്ചിരുന്നത് നിന്നെയല്ലേ അപ്പൊ വീണാലും നിന്നേം കൊണ്ടെ വീഴു…എന്നുപറഞ്ഞു മുന്നോട്ട് നടന്നു ഞാൻ അവൾ പോകുന്നതും നോക്കി നിന്നു പെട്ടന്ന് അവൾ ചോദിച്ചു എടാ നീ വരുന്നുണ്ടോ…വീട്ടിൽ… കഴിച്ചിട്ട് പോവാം.. പിന്നെന്താ.. വാ ഞാൻ പറഞ്ഞു,അവൾ തിരിച്ചു ഓടി വന്നു വണ്ടിയിൽ കേറി,ഞാൻ ബൈക്ക് അവളുടെ വീട്ടിലോട്ട് കയറ്റി നിർത്തി,ഇറങ്ങിയപ്പോ ഞാൻ ചോദിച്ചു,എടി.. അച്ഛനും അമ്മയും ഒക്കെ ഇല്ലേ അവരോട് എന്ത് പറയും…
അവൾ പറഞ്ഞു ഇല്ലടാ അച്ഛൻ ഇവിടെ ഇല്ല അമ്മ ഒന്നും പറയില്ല നീ വാ…. ഞാൻ വീട്ടിലേക് കയറി,അമ്മ കണ്ടപാടേ അവളോട് ദേഷ്യപ്പെട്ടു ചോദിച്ചു ഓ എഴുന്നള്ളിയോ…. കറക്കം ഒക്കെ കഴിഞ്ഞ്..ആരാ ഇത് കൂട്ടുകാരൻ ആണോ..
അവൾ പറഞ്ഞു മ്മ്മ്.. അതെ..ഓ അത്രയും പറഞ്ഞു അവർ അകത്തേക്ക് പോയി, ഞാൻ അവളോട് ചോദിച്ചു എന്താടി വന്നത് പണി ആയോ..അവൾ പറഞ്ഞു പിന്നെ.. എന്നെ പോലും ഇവിടെ ആർക്കും വേണ്ട അതൊന്നും കാര്യമാക്കണ്ട..നീ ഇരിക് ഞാൻ ഈ ഡ്രസ്സ് ഒന്ന് മാറിയിട്ട് വരാം.. കുറച്ചു കഴിഞ്ഞു ഞങൾ ഒന്നിച്ചു ഇരുന്ന് ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോ അവളുടെ അമ്മ വന്നു പറഞ്ഞു എടി..ഞാൻ എന്റെ ചേച്ചിടെ അടുത്ത് പോകുവ നാളെ വരൂ….
Enthuvadoo eth
Last aa line aadi powli
Pwoli story…
❤️
ത്രെഡ് നല്ലതാണ്. പ്രേമവും കളിയും എല്ലാം നന്നായി എഴുതിയിട്ടുണ്ട്. അങ്ങിങ്ങായി കുറച്ച് ഇൻകൺസിസ്റ്റൻസീസ് ഉള്ളതാണ് ഒരു വിഷയം. ആദ്യമല്ലെ? വഴിയെ ശരിയായിക്കോളും. All the best. ?