ഏത് ഭൂലോക രംഭയെയും മയ്ക്കാൻ ആ ചിരി മതിയായിരുന്നു…..
സൽമാന് ഒരനിയത്തിയുണ്ടായിരുന്നു ….
അവൾക്ക് ഒമ്പത് വയസുള്ളപ്പോൾ ചികിൽസിച്ച് മാറ്റാൻ കഴിയാത്ത രീതിയിൽ ഒരു ട്യൂമർ വന്നു …മരുന്നും മന്ത്രവുമൊക്കെയായി കുറച്ചു കാലം കൊണ്ടുപോയെങ്കിലും അധികം താമസിയാതെ അവൾ മരണത്തിന് കീഴടങ്ങി…..
അനിയത്തിയെ ജീവനായിരുന്ന സൽമാന് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ……..അവൻ വിഷാദരോഗത്തിന്റെ പിടിയിലാവുമെന്ന് ഭയന്ന് സുൽഫത് അവനെ തനിച്ചിരിക്കാൻ വിടുന്നത് നിർത്തി അവനെക്കൊണ്ട് ഓരോ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ തുടങ്ങി …..
കുമിഞ്ഞു കൂടിയ സമ്പത്തുള്ളവരായിരുന്നെങ്കിലും ധാനധർമങ്ങളിൽ പിശുക്ക് കാണിക്കാത്തവരായിരുന്നു സുൽഫതും ബഷീറും …ബഷീർ അധികവും ഗൾഫിൽ ആയതിനാൽ സുൽഫത് ആയിരുന്നു എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്‌തിരുന്നത്…. നാട്ടിലെ പാവപ്പെട്ടവർക്ക് അവരുടെ വീടൊരു ആശ്രയമായിരുന്നു…
ദാനധർമ്മങ്ങൾ ചെയ്യുമ്പോൾ മകനെയും കൂടെ കൂട്ടാറുണ്ടായിരുന്നു…
പണത്തിന്റെ മഞ്ഞളിപ്പിൽ മകൻ വഴി തെറ്റാതിരിക്കാനും സമ്പത്ത് എങ്ങനെയൊക്കെ നല്ല രീതിയിൽ ചിലവഴിക്കണമെന്ന് മകനെ പഠിപ്പിക്കാനുമായിരുന്നു അത്…
അങ്ങനെ വളർത്തിയത് കൊണ്ട് തന്നെ അവനിലും പണക്കാരനാണെന്നതിന്റെ യാതൊരു അഹന്തയും അഹങ്കാരവും ഒരംശം പോലും ഉണ്ടായിരുന്നില്ല … മാത്രമല്ല അതിലൊക്കെ അവൻ ഉമ്മയെക്കളും ഉത്സാഹം കാണിച്ചു പോന്നു…
അതു പോലെ അവനെയും കൊണ്ട് സ്ഥിരമായി അനാഥാലയിത്തലേക്ക് പോയി അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാൻ പ്രേരിപ്പിച്ചു…..
അതവന്റെ ജീവിതം തിരികെ പിടിക്കാൻ വളരെയധികം സഹായിച്ചു എന്ന് തന്നെ പറയാം…..
ആ പോക്ക് അവന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ കെല്പുള്ളതായിരുന്നു………
തുടരും….
സ്നേഹത്തോടെ ഒവാബി…
Brw adutha part vallom varuo !!!!
സൂപ്പർ ഒവാബി… അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
ന്താ പറയാ ഒരു രക്ഷയുമില്ല . ഇഷ്ട്ടായി ?????
അടിപൊളി കഥ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
കിടിലൻ കഥ മച്ചാനെ ഈയൊരു ഒഴുക്കിൽ തന്നെ പോട്ടെ?
???
Super athill kuduthall parayan vakkukal illa
Thanks ആതിര..?
Dear Ovabi, കഥ സ്റ്റാർട്ടിങ് നന്നായിട്ടുണ്ട്. നല്ല അവതരണം. അടുത്ത ഭാഗത്തിൽ പേജസ് കൂട്ടണം. Waiting for the next part.
Regards.
Thankss haridas… ആദ്യമായിട്ടെഴുത്തുന്നത് കൊണ്ട് ഒരു idea യയും ഇല്ലായിരുന്നു അതുകൊണ്ടാണ് പേജ് കുറഞ്ഞത് .അടുത്ത ഭാഗം മുതൽ കൂട്ടാൻ ശ്രെമിക്കാം..?
Thank you
നല്ല അവതരണം. ഒരുപാട് ഇഷ്ടപ്പെട്ടു. Keep going……….. ??
???
കഥ അടിപൊളിയായിട്ടുണ്ട്, നല്ല അവതരണം. ഒത്തിരി ഇഷ്ടപ്പെട്ടു. വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു??
വൈകാതെ തന്നെ തരണമെന്നാണ് എന്റെയും ആഗ്രഹം…???
നന്നായിട്ടുണ്ട് ബ്രോ
???
നല്ല തുടക്കം അടുത്ത ഭാഗം വേഗം പോരട്ടെ☺️☺️?
???
നന്നായിട്ടുണ്ട് പേരുപോലെ മനോഹരം . അടുത്ത ഭാഗം വന്നോട്ടെ ഞാൻ കാത്തിരിക്കാം
നിങ്ങൾ കാത്തിരിക്കാം എന്ന് പറയുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു…
???
അതെന്താ ഞാനും ഒരു വായനക്കാരൻ തന്നെയാണ്
Nannayirikunnu enne prnja koranje povum. Athrakaum gambeeramaayirikumnu. Aadhyathe eyuthanenne parayilla. Adutha partukal adikam thamasiyathe idanam ennulla apeksha mathramane ullath
Thanks bro……നല്ലതായാലും മോശമായാലും നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറയണം..അതാണ് എനിക്കുള്ള പ്രോത്സാഹനം..?
Monee ovabii nalla oru plot anu pageum kooty etrem vegam post cheithal nannayirikkum
Screen presentation kollam nqlla story line bhasha shudhi enthu kondum kollm.
Thumbi
നിങ്ങളുടെ അഭിപ്രായത്തിന് നന്ദി bro…കഥ എഴുതാൻ ആഗ്രഹം ഉണ്ടായെങ്കിലും എങ്ങനെ പോസ്റ്റ് ചെയ്യണമെന്നുള്ള കാര്യങ്ങളിൽ ഒരു idea യും ഇല്ലായിരുന്നു…അതുകൊണ്ടാണ് page കുറഞ്ഞു പോയത്…അടുത്ത ഭാഗങ്ങളിൽ പരിഹരിക്കാൻ ശ്രമിക്കാം…
With love ഒവാബി??
ബ്രോ കഥ കൊള്ളാം കേട്ടോ അസ്സൽ ആയിട്ട് ഉണ്ട് ആദ്യം ആയിട്ടാണ് എഴുതുന്നത് എന്ന് പറയില്ല, അടുത്ത പാർട്ട് ഉടനെ വരും എന്ന് വിശ്വസിക്കുന്നു keep going ??
Thanks bro…. അടുത്ത പാർട്ടും വൈകാതെ ഉണ്ടാവും…..അതികം late ആക്കുന്നത് എനിക്കും ഇഷ്ടമല്ല…
Kollam
Thanks bro…
??