നീയെൻ ചാരെ 2 [ഒവാബി] 141

നീയെൻ ചാരെ 2

Neeyen Chare Part 2 | Author : Ovabi | Previous Part

 

ചെങ്ങായീസ്……മുന്നത്തെ പാർട്ടിൽ ഒരുപാടി അക്ഷരത്തെറ്റ് വന്നത് ശ്രദ്ധയിൽ പെട്ടിരുന്നു.. പരമാവതി തെറ്റ് വരാതിരിക്കാൻ ശ്രമിക്കുന്നുണ്ട്… പിന്നെ …ഞാൻ അധികം ഭാഷാ സമ്പത്തുള്ള ആളൊന്നും അല്ല. അതുകൊണ്ട് തന്നെ ലളിതമായ ഭാഷയിലായിരിക്കും എഴുതുക. അധികം സാഹിത്യവും പ്രതീക്ഷിക്കരുത്…നിങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ടാവുമെന്ന് വിചാരിക്കുന്നു…സ്നേഹത്തോടെ….

ഒവാബി….

നീയെൻ ചാരെ…2
—————————-

പ്രഭാതകർമ്മങ്ങളെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ച് 9 മണി ആയപ്പോഴേക്കും നാലുപേരും കാണാൻ ബാക്കി വെച്ച കാഴ്ചകളിലേക്ക് ഇറങ്ങി….

ഒരുപാട് ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും കണ്ട് പരിചയമുള്ള സ്ഥലങ്ങളും കാഴ്ചകളുമാണെങ്കിലും നേരിട്ട് കണ്ടപ്പോൾ എല്ലാത്തിനും ഒരു പുതുമ ഫീൽ ചെയ്തു…..
കണ്ട കാഴ്ചകളെല്ലാം തങ്ങളുടെ ക്യാമറയിലും മറ്റും പകർത്തി അവർ മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു….

സമയം ഒരു മണി കഴിഞ്ഞിരിക്കുന്നു…….ചുറ്റുവട്ടകാഴ്ചകൾ കാണാൻ വേണ്ടി ബൈക്ക് രണ്ടും ഒരൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്ത് നടന്നായിരുന്ന നാലുപേരും പോയത്…
…..ഒരുപാട് നേരത്തെ നടത്തം കൊണ്ട് നാലുപേർക്കും നന്നായി വിശപ്പും ദാഹവും അനുഭവപ്പെടാൻ തുടങ്ങി…കയ്യിൽ കരുതിയിരുന്ന വെള്ളമെല്ലാം തീർന്നും പോയിരുന്നു…

അത്യാവശ്യം വൃത്തിയും വെടിപ്പും തോന്നിക്കുന്ന ഒരു ഹോട്ടൽ കണ്ടപ്പോൾ ഭക്ഷണം കഴിക്കാൻ അവരങ്ങോട്ട് കയറി…..

ആദി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ പോയപ്പോളാണ് അലന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്…… കയ്യിൽ ഭക്ഷണം ആയതിനാൽ അവന്റെ ജീൻസിൽ നിന്നും ഇടത്തേ കൈ കൊണ്ട് കഷ്ടപ്പെട്ട് മൊബൈൽ എടുത്തപ്പോഴേക്കും കാൾ കാട്ടായി….ഇതേതാ ഈ നമ്പർ എന്ന് വിചാരിച്ചു തിരിച്ചു വിളിക്കാൻ നിന്നപ്പോഴേക്കും ഫോണ് വീണ്ടും റിങ് ചെയ്യാൻ തുടങ്ങി…. അവൻ വേഗം അറ്റൻഡ് ചെയ്തു..

: ഹലോ… ആരാണ്…!!

: ആ..ഹലോ… അലൻ ചേട്ടായി.. ഞാൻ ആര്യയാണ്. ആദിയുടെ…….

: ആ മനസ്സിലായി ….പറ മോളെ…

: അത്….. ചേട്ടായി ഉണ്ടോ അടുത്ത്….?? ഞാൻ കുറെ നേരമായി ചേട്ടാടയിയുടെ നമ്പറിൽ വിളിക്കാൻ നോക്കുന്നു…പക്ഷെ കിട്ടുന്നില്ല…..

അവളുടെ ശബ്ദത്തിൽ ചെറിയൊരു വെപ്രാളവും
പേടിയും അവനനുഭവപ്പെട്ടു

The Author

17 Comments

Add a Comment
  1. നെക്സ്റ്റ് പാർട്ട്‌ എന്നാ വരുന്നത്

  2. ജിത്തു -ജിതിൻ

    അടിപൊളി ബ്രോ….. ഇഷ്ടപ്പെട്ടു. Next പാർട്ട്‌ പെട്ടെന്ന് പോന്നോട്ടെ ???

    ❣️ജിത്തു-ജിതിൻ ❣️

  3. അടിപൊളി ബ്രോ. ????

  4. Dear Ovabi, നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു.
    Regards.

  5. തൃശ്ശൂർക്കാരൻ

    മച്ചാനെ നനയിട്ടുണ്ട് ???

  6. നൈസ് ബ്രോ

  7. നന്നായിട്ടുണ്ട് അടുത്ത പാർട്ട്‌ ഇട് ബ്രോ

    1. വൈകാതെ തന്നെ ഇടാം bro

  8. കണ്ണൂക്കാരൻ

    നന്നായിട്ടുണ്ട് bro കുറച്ച് കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *