എന്നതാണ് എന്റെ ഉത്തരം…………ശെരി അപ്പൊ മുഖവുര ഒന്നും കൂടാതെ തന്നെ എന്റെ ഭൂതകാലത്തിലേക്ക് പോകാം……..ഇതൊരു ഹൃദയഹാരിയായ പ്രണയകഥയൊന്നും അല്ല പക്ഷെ ഇതെന്റെ ജീവിതമാണ്……. അത് മാത്രം പറയാട്ടോ……. സത്യം മാത്രം……..
3 വർഷങ്ങൾക്ക് മുൻപ് ഇങ്ങു തിരുവനന്തപുരത്ത് പേര് കേട്ട ഒരു കോളേജിലെ ഒരു അലമ്പ് സന്തതി ആയിരുന്നു ജഗത്ത് ജിത്തു എന്ന ഞാൻ……….
കലിപ്പൻ എന്ന് വേണെമെങ്കിൽ പറയാം……..അവിടത്തെ ബിഎ ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ് ഞാൻ…… വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ വഴക്കു പിടിക്കാനെ എനിക്ക് നേരമുള്ളൂ…… നല്ല രീതിക്ക് തല്ല് ഉണ്ടാക്കുകയും ചെയ്യും…..???? കാര്യം ഇങ്ങനെയൊക്കെ ആയതുകൊണ്ട് നിങ്ങൾ വിചാരിക്കും എനിക്ക് പ്രണയനൈരാശ്യം ആയതുകൊണ്ടാണ് ഞാൻ ഇങ്ങനെ ആയതെന്ന്……പക്ഷെ അല്ല എന്റെ ജീവിതത്തിൽ പ്രണയം മാത്രം സംഭവിച്ചിട്ടില്ല…… ടൈംപാസ് ആണെങ്കിൽ എനിക്ക് നോക്കാൻ താൽപര്യവുമില്ല……..സത്യത്തിൽ എന്റെ കൂട്ടുകാർക്ക് ലൈൻ ഒക്കെ ഉണ്ട് പക്ഷെ എനിക്ക് മാത്രമില്ല…… അതെന്താ എന്ന് ചോയ്ച്ചാൽ കണ്ട ഉടനെ ഒരു സ്പാർക്ക് ഒക്കെ തോന്നണം ഇത് എന്റെ ആണെന്നുള്ള ഒരു തോന്നൽ ഉള്ളിൽ വരണം…….. അങ്ങനെ ഒരു തോന്നൽ മാത്രം ഒരു പെൺകുട്ടിയെ കണ്ടപ്പോഴും എനിക്ക് തോന്നിയിട്ടില്ല…….
അങ്ങനെ ഇങ്ങനെ ഒക്കെ പോയ്കൊണ്ടിരിക്കുമ്പോഴാണ് അന്നാദ്യമായി ഞാൻ അവളെ കാണുന്നത്………ഞാൻ കോളേജിലെ എന്തോ ആവശ്യത്തിന് കോളേജിൽ നിന്നും ഇറങ്ങി ജംഗ്ഷനിൽ പോയതാണ്……….. അവിടത്തെ കാര്യവും കഴിഞ്ഞു നേരെ ബൈക്കിൽ കയറാൻ വന്നപ്പോൾ ആണ് എതിർവശത്തെ ബസ്‌സ്റ്റോപ്പിലേക്ക് കണ്ണുടക്കിപ്പോയത്………..
ഒരു പെൺകുട്ടി ചുരിദാർ ഒക്കെയിട്ട് ബസ് കാത്ത് നിൽക്കുന്നു……..തോളിൽ ഒരു ബാഗ് തൂക്കിയിട്ടിരിക്കുന്നു കൈയിൽ ഒരു ഫോണും പിടിച്ചിരിക്കുന്നു……..
ആരും തോൽക്കുന്ന അഴകുള്ളവൾ എന്നൊന്നും പറയില്ല ഞാൻ……. അവൾക്ക് അത്ര ഭംഗിയൊന്നും ഇല്ല……. പക്ഷെ എന്തോ ഒന്ന് എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുണ്ടായിരുന്നു…..ഞാൻ നേരത്തെ പറഞ്ഞ ആ സ്പാർക് എന്റെ ഉള്ളിൽ അപ്പോഴേക്കും വീണിരുന്നു………
” ദേവിയെ ഏതാ ഇവൾ……… ”
ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി……. അപ്പോഴേക്കും ഏതോ ബസ് എന്റെ മുന്നിൽ അവളെ മറച്ചുകൊണ്ട് വന്നു നിന്നു…….ഇത്തിരിയെങ്കിലും ദർശനം ലഭിക്കാൻ ഞാൻ ചാഞ്ഞും ചെരിഞ്ഞും നിന്നു നോക്കികെണ്ടേയിരിന്നു……
good writing.
only question is, do we have to wait another year to receive the next part?
Backi varuooo
നല്ലൊരു തുടക്കം ആയിരുന്നു , ഇപ്പോഴും ഈ കഥയ്ക്ക് വേണ്ടി വേയ്റ്റ് ചെയ്യുന്നുണ്ട് . ഡിയർ friend നിങ്ങൾക്ക് എഴുതാൻ പറ്റുന്ന സാഹചര്യം ആണങ്കിൽ തീർച്ചയായും എഴുതണം.
Waiting???
Ithu pole late aavukayanenkil venamennilla
Bake ille peghale?
Simple n nice start.keep going all the very best
Good story…
Rider into baaki parts ippazhenganum ondaakuvo changaayiiiiii…. Katya waiting aan
Mwuthe poli ❤️?
Continue chyy?
Pareekshanam aayalum… Storiyudey spark ullil kittiyittundey… So ethrem pettannu aduthu bagam… Venam… Swalppam page koodi kootti ezhuthaney….
Bakki pettann ponnotte
നന്നായി spark ചെയ്യു നല്ല തുടക്കം pages കൂട്ടി spark ചെയ്യു ok???☺️☺️???
Thank you all ❣️❣️❣️
നന്നായിട്ടുണ്ട്❣️❣️❣️❣️❣️ പേജ് കൂട്ടി അടുത്ത ഭാഗങ്ങൾ തന്നാൽ കൂടുതൽ നന്നായിരിക്കും….
❣️❣️❣️❣️❣️
??
Thank you bro ❤️
Dear Bro, കഥയുടെ തുടക്കം സൂപ്പർ ആയി. നല്ലൊരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു. നിളയുമായുള്ള പ്രേമസല്ലാപങ്ങൾക്കായി കാത്തിരിക്കുന്നു.
Regards.
ഇതിൽ ശെരിക്കും കണ്ട ഒരു ഇൻസിഡന്റ് എലെമെന്റ്സ് ആഡ് ആകിട്ടുണ്ട് ബ്രോ അതാണ് ഇത് ഇങ്ങനെ വന്നത് ?
❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
Supper ???????❤️
തുടരണം
Theerchayayum bro ❤️
തുടക്കം കലക്കി തുടരൂ ബ്രോ
സത്യസന്ധമായ ഒരു പ്രതികരണം ആയിട്ട് കാണുക. വെറും സെക്സ് മാത്രം എഴുതുന്ന ഒരാളുടെ ഒപ്പീനിയൻ ‘ആണ് സാർ.’ ക്ഷമി.
തുടക്കം ഗംഭീരം! ഒരു ടീനേജ് സ്റ്റോറിയുടെ ലാളിത്യമുണ്ട്. പക്ഷെ, സീരിയസ് പ്രേമം ആണെങ്കിൽ എഴുത്തിലും അത് വേണ്ടേ? വേണം എന്നാണ് എന്റെ ഒരു ഇത്. 🙂 അപ്പോൾ മംഗ്ലീഷ് വേണോ? ആകാം. ഇല്ലാതെയും എഴുതാം. ഒന്ന് ശ്രമിക്കു. സോറി. നിങ്ങളുടെ കഥ ആദ്യമായിട്ട് വായിക്കുകയാണ്. അപ്പൊ ഞമ്മക്ക് ‘മിസ്റ്റേക്ക് ‘
പറ്റിയതാവും. എന്നാലും തുറന്നടിച്ചതാ …
sasneham Ashok.
Actually bro udeshichath enik manasilayilla
Nalla kadha aayi maratteee
Thanks bro
കഥാതന്തു അടിപൊളി… പക്ഷേ ഒരു അപേക്ഷയുണ്ട് ബായി ക്ലൈമാക്സിൽ കൊണ്ടുവന്ന ഫീലിംഗ് ആക്കരുത്. വളരെ നല്ലൊരു കലാകാരനായി നിങ്ങളിൽ നിന്നും ഒരു നല്ല കഥ പ്രതീക്ഷിച്ചുകൊണ്ട് സ്നേഹപൂർവ്വം അപ്പൂട്ടൻ
Eyy illa bro….. I assure you a happy ending
നല്ല തുടക്കം. കഴിഞ്ഞു കഥയപോലെ ഇതും കിടിലനാകുമെന്ന് വിശ്വസിക്കുന്നു. പിന്നെ പ്രണയം തോന്നുന്നത് ഒക്കെ കോളേജ് സീനിയർ girls നോടാണല്ലോ, ആജൽ എന്ന അമ്മുവിനെപ്പോലെ ??
ഇതിൽ ശെരിക്കും കണ്ട ഒരു ഇൻസിഡന്റ് എലെമെന്റ്സ് ആഡ് ആകിട്ടുണ്ട് ബ്രോ അതാണ് ഇത് ഇങ്ങനെ വന്നത് ?
ബാക്കി കൂടെ വരട്ടെ
Continu bro .start kidu
Thank you bro
നല്ല തുടക്കം സഹോ നെക്സ്റ്റ് പാർട്ട് പോരട്ടെ ??♥️♥️♥️♥️♥️
???❤️❤️❤️
നല്ല തുടക്കം ആണ് ബ്രോ തീർച്ചയായും മുന്നോട്ട് പോകുക. നെക്സ്റ്റ് പാർട്ട് ഉടൻ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു
നല്ല തുടക്കം ആണ്, keep going
Theerchayayum bro ❤️
കൊള്ളാം ? നിങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ നല്ല സ്പാർക്കുണ്ട് …!
അടുത്ത പ്രാവശ്യം കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ വേറെ ലെവൽ ആയിരിക്കും..??
Thank you ?