അങ്ങനെ ഉദ്ഘാടനവും മറ്റും ഭംഗിയായി തന്നെ നടന്നു……… ഓരോരോ കാര്യങ്ങൾക്ക് അങ്ങോട്ടോടി ഇങ്ങോട്ടോടി ഞാൻ തളർന്നിരുന്നു……… ഉച്ചയ്ക്കുള്ള ഫുഡ് ബ്രേക്ക് ആയപ്പോഴേക്കും ഞാൻ അവിടെ ഒതുങ്ങിയിരുന്നു കൂട്ടുകാരും ഉണ്ടായിരുന്നു എന്റെ കൂടെ……. ഈ ഫുഡ് ബ്രേക്കിംഗ് ഗ്യാപ്പിൽ ആണ് പാട്ടുകളൊക്കെ പ്ലേ ചെയ്യുന്നത്.
…… ഫുഡ് ഒക്കെ കഴിച്ചിട്ട് പിള്ളേര് ഈ പാട്ടിനൊത്ത് ഡാൻസ് ഈ ചെയ്യുകയും ചെയ്യും……. പ്രോഗ്രാം തുടങ്ങുന്നതുവരെ സ്റ്റേജ് നോക്കേണ്ട ചുമതല എനിക്കായിരുന്നു അതുകൊണ്ട് പ്രോഗ്രാം തുടങ്ങിക്കഴിഞ്ഞാൽ മാത്രമേ എനിക്ക് പോയി ഫുഡ് കഴിക്കാൻ പറ്റുള്ളൂ……. ഞാനും ആരും ഞാനും ആരും കൂടെ പിള്ളേരെ ഡാൻസ് ഒക്കെ ആയിട്ട് അങ്ങനെ നോക്കി അവന്മാരും കൂടെ പിള്ളേരെ ഡാൻസ് അങ്ങനെ നോക്കി നിന്നു……..
അതിനിടക്കാണ് കുറേ പെൺകുട്ടികൾ നിന്ന് ഡാൻസ് കളിക്കുന്നത് എന്റെ ശ്രദ്ധയിൽപെട്ടത്…… ഇതിൽ ഇത്ര അതിശയം എന്തെന്ന് നിങ്ങൾ ഇപ്പോൾ ചിന്തിച്ചിരിക്കാം…….
അതിൽ ഒരു പെൺകുട്ടി ബെഞ്ചിൽ കയറി നിന്നാണ് ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്നത്……. എന്റെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വിരിഞ്ഞു…… എനിക്കിങ്ങനെ വളരെ ആക്ടീവ് ആയിട്ടുള്ള പെൺകുട്ടികളെ ഒരുപാട് ഇഷ്ടമാണ്……. എന്നുവെച്ച് നിങ്ങൾ തെറ്റിദ്ധരിക്കരുത് ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികളും വളരെ ആക്ടീവ് ആയിരിക്കണം എന്നാണ് എന്റെ ഒരു കൺസെപ്റ്റ്…….. എനിക്ക് അങ്ങനെയുള്ള പെൺകുട്ടികളോട് ഒരു ബഹുമാനം കലർന്ന ഇഷ്ടമാണ്…… അങ്ങനെ ഒരുപാട് കൂട്ടുകാരികൾ എനിക്ക് ഉണ്ടായിരുന്നു…
ആ പെൺകുട്ടി എനിക്കു പുറം തിരിഞ്ഞു നിന്നാണ് ഡാൻസ് കളിച്ചു കൊണ്ടിരിക്കുന്നത്……. അവളുടെ മുഖം കാണാൻ എനിക്ക് ഒരു കൗതുകം തോന്നി….. പെട്ടെന്നാണ് പാട്ടിന്റെ ബീറ്റ് അനുസരിച്ച് അവളും തിരിഞ്ഞത്……..
അവളുടെ മുഖം കണ്ടിട്ട് എനിക്ക് ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു……….. എന്തെന്നാൽ ആ പെൺകുട്ടി ഞാനിന്നലെ ബസ് സ്റ്റോപ്പിൽ വച്ച് കണ്ട അതേ പെൺകുട്ടി തന്നെയായിരുന്നു…..
ഞാൻ ഇരുന്നിടത്തുനിന്നറിയാതെ ഞെട്ടി എഴുന്നേറ്റു………… കൂടെയിരുന്ന കൂട്ടുകാർ എന്നെ നോക്കി………..
” എന്താടാ”
അങ്ങനെ ചോദിച്ചുകൊണ്ട് അവന്മാർ ഞാൻ നോക്കിക്കൊണ്ടിരുന്ന ഭാഗത്തേക്ക് നോക്കി………
” എടാ ആ കുട്ടി ആരാണ് എന്നറിയോ……….? ”
ഞാനവളെ ചൂണ്ടിക്കൊണ്ട് ചോദിച്ചു……
good writing.
only question is, do we have to wait another year to receive the next part?
Backi varuooo
നല്ലൊരു തുടക്കം ആയിരുന്നു , ഇപ്പോഴും ഈ കഥയ്ക്ക് വേണ്ടി വേയ്റ്റ് ചെയ്യുന്നുണ്ട് . ഡിയർ friend നിങ്ങൾക്ക് എഴുതാൻ പറ്റുന്ന സാഹചര്യം ആണങ്കിൽ തീർച്ചയായും എഴുതണം.
Waiting???
Ithu pole late aavukayanenkil venamennilla
Bake ille peghale?
Simple n nice start.keep going all the very best
Good story…
Rider into baaki parts ippazhenganum ondaakuvo changaayiiiiii…. Katya waiting aan
Mwuthe poli ❤️?
Continue chyy?
Pareekshanam aayalum… Storiyudey spark ullil kittiyittundey… So ethrem pettannu aduthu bagam… Venam… Swalppam page koodi kootti ezhuthaney….
Bakki pettann ponnotte
നന്നായി spark ചെയ്യു നല്ല തുടക്കം pages കൂട്ടി spark ചെയ്യു ok???☺️☺️???
Thank you all ❣️❣️❣️
നന്നായിട്ടുണ്ട്❣️❣️❣️❣️❣️ പേജ് കൂട്ടി അടുത്ത ഭാഗങ്ങൾ തന്നാൽ കൂടുതൽ നന്നായിരിക്കും….
❣️❣️❣️❣️❣️
??
Thank you bro ❤️
Dear Bro, കഥയുടെ തുടക്കം സൂപ്പർ ആയി. നല്ലൊരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു. നിളയുമായുള്ള പ്രേമസല്ലാപങ്ങൾക്കായി കാത്തിരിക്കുന്നു.
Regards.
ഇതിൽ ശെരിക്കും കണ്ട ഒരു ഇൻസിഡന്റ് എലെമെന്റ്സ് ആഡ് ആകിട്ടുണ്ട് ബ്രോ അതാണ് ഇത് ഇങ്ങനെ വന്നത് ?
❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
Supper ???????❤️
തുടരണം
Theerchayayum bro ❤️
തുടക്കം കലക്കി തുടരൂ ബ്രോ
സത്യസന്ധമായ ഒരു പ്രതികരണം ആയിട്ട് കാണുക. വെറും സെക്സ് മാത്രം എഴുതുന്ന ഒരാളുടെ ഒപ്പീനിയൻ ‘ആണ് സാർ.’ ക്ഷമി.
തുടക്കം ഗംഭീരം! ഒരു ടീനേജ് സ്റ്റോറിയുടെ ലാളിത്യമുണ്ട്. പക്ഷെ, സീരിയസ് പ്രേമം ആണെങ്കിൽ എഴുത്തിലും അത് വേണ്ടേ? വേണം എന്നാണ് എന്റെ ഒരു ഇത്. 🙂 അപ്പോൾ മംഗ്ലീഷ് വേണോ? ആകാം. ഇല്ലാതെയും എഴുതാം. ഒന്ന് ശ്രമിക്കു. സോറി. നിങ്ങളുടെ കഥ ആദ്യമായിട്ട് വായിക്കുകയാണ്. അപ്പൊ ഞമ്മക്ക് ‘മിസ്റ്റേക്ക് ‘
പറ്റിയതാവും. എന്നാലും തുറന്നടിച്ചതാ …
sasneham Ashok.
Actually bro udeshichath enik manasilayilla
Nalla kadha aayi maratteee
Thanks bro
കഥാതന്തു അടിപൊളി… പക്ഷേ ഒരു അപേക്ഷയുണ്ട് ബായി ക്ലൈമാക്സിൽ കൊണ്ടുവന്ന ഫീലിംഗ് ആക്കരുത്. വളരെ നല്ലൊരു കലാകാരനായി നിങ്ങളിൽ നിന്നും ഒരു നല്ല കഥ പ്രതീക്ഷിച്ചുകൊണ്ട് സ്നേഹപൂർവ്വം അപ്പൂട്ടൻ
Eyy illa bro….. I assure you a happy ending
നല്ല തുടക്കം. കഴിഞ്ഞു കഥയപോലെ ഇതും കിടിലനാകുമെന്ന് വിശ്വസിക്കുന്നു. പിന്നെ പ്രണയം തോന്നുന്നത് ഒക്കെ കോളേജ് സീനിയർ girls നോടാണല്ലോ, ആജൽ എന്ന അമ്മുവിനെപ്പോലെ ??
ഇതിൽ ശെരിക്കും കണ്ട ഒരു ഇൻസിഡന്റ് എലെമെന്റ്സ് ആഡ് ആകിട്ടുണ്ട് ബ്രോ അതാണ് ഇത് ഇങ്ങനെ വന്നത് ?
ബാക്കി കൂടെ വരട്ടെ
Continu bro .start kidu
Thank you bro
നല്ല തുടക്കം സഹോ നെക്സ്റ്റ് പാർട്ട് പോരട്ടെ ??♥️♥️♥️♥️♥️
???❤️❤️❤️
നല്ല തുടക്കം ആണ് ബ്രോ തീർച്ചയായും മുന്നോട്ട് പോകുക. നെക്സ്റ്റ് പാർട്ട് ഉടൻ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു
നല്ല തുടക്കം ആണ്, keep going
Theerchayayum bro ❤️
കൊള്ളാം ? നിങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ നല്ല സ്പാർക്കുണ്ട് …!
അടുത്ത പ്രാവശ്യം കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ വേറെ ലെവൽ ആയിരിക്കും..??
Thank you ?