” ഏത് ആ വെള്ള ചുരിദാറിട്ട കുട്ടിയാണോ ” ?
അമൽ എന്നോടായി ചോദിച്ചു……..
” അതെ അതുതന്നെ ”
അവൻ പൊട്ടിച്ചിരിച്ചു………
” എന്താ മോനുസേ സ്പാർക്ക് വല്ലതും തോന്നിയോ……. എന്നാലേ അത് വെറുമൊരു കുട്ടിയല്ല നമ്മുടെ സീനിയർ ആണ് അതും സൂപ്പർ സീനിയർ……… ”
ഞാൻ ഒരുമാതിരി ഇഞ്ചി കടിച്ച പോലെയായി …..
” അതുമാത്രമല്ല അവൾ നമ്മുടെ വാസുദേവൻ സാറിന്റെ മകളാണ് …….നിള…….നിള വാസുദേവ് എം എ ഫൈനൽ ഇയർ ഇംഗ്ലീഷ്……”
” നിള…….. ”
ആദ്യമായി അവളുടെ പേര് എന്റെ നാവുകൊണ്ട് ഉരിയാടി……
നേരത്ത വന്ന ഭാവത്തിൽ നിന്നും മോചനം നേടിയത് കൊണ്ട് എനിക്ക് അവൻ പറഞ്ഞത് കേട്ടപ്പോൾ ഒന്നും തോന്നിയില്ല……..ഞാൻ പഠിക്കുന്ന ഹിസ്റ്ററി ഡിപ്പാർട്മെന്റിലെ പ്രൊഫസർ ആണീ വാസുദേവൻ സർ…… പുള്ളിടെ ക്ലാസ്സിലൊന്നും അധികം ഞാൻ കേറാറില്ല…… പക്ഷെ പുള്ളിക്ക് ഈ അലമ്പ് പയ്യന്മാരെ കണ്ണെടുത്താൽ കണ്ടുകൂടാ…..ഞാൻ ആണേൽ ആ ലിസ്റ്റിൽ നമ്പർ ഒൺ ആയത്കൊണ്ട് പിന്നെ പറയേം വേണ്ട……ഏതായാലും കോമ്പറ്റിഷൻ റൊമ്പ ടൈറ്റ് ആണ്…….. ദേവിയെ മിന്നിച്ചേക്കണേ…….!!!!!!!!
ഞാൻ അവനോടായി പറഞ്ഞു……..
” അവൾ ഇനി സാക്ഷാൽ ദൈവം തമ്പുരാനെ മകളാണെന്ന് പറഞ്ഞാലും അവൾ എന്നെക്കാൾ വയസിന് മൂത്തതാണ് എങ്കിലും എനിക്ക് അവളെ ഇഷ്ടമാണ് അതിനെ ആരൊക്കെ പറഞ്ഞാലും മാറില്ല ആ സ്പാർക് ഇല്ലേ അത് വന്നുപോയി……. അവൾ എന്റെ ആടാ എന്റെ മാത്രം അവളെ ഞാൻ ഇനി ആർക്കും വിട്ടു കൊടുക്കുന്ന പ്രശ്നമേയില്ല,…….. ”
” ഇവന് ശെരിക്കും പ്രാന്തായെടാ മച്ചാനെ……..” !
” നോക്കാമെടാ മോനെ കളി കാത്തിരുന്നു കണ്ടോ…… ”
നിള……. ഐ ആം കമിങ് ഫോർ യു…….. ജസ്റ്റ് ഫോർ യു………. !!!!!!
പെട്ടന്ന് വന്നൊരു തീം ആണ്…….എന്നാൽ കഴിയുന്ന വിധം നന്നക്കാൻ ശ്രെമിച്ചിട്ടുണ്ട്….. ഇഷ്ടമായെങ്കിൽ തീർച്ചയായും കമന്റ് ചെയ്യണേ…….സപ്പോർട്ട് ഉണ്ടെങ്കിൽ തുടർന്നു എഴുതാം…….
good writing.
only question is, do we have to wait another year to receive the next part?
Backi varuooo
നല്ലൊരു തുടക്കം ആയിരുന്നു , ഇപ്പോഴും ഈ കഥയ്ക്ക് വേണ്ടി വേയ്റ്റ് ചെയ്യുന്നുണ്ട് . ഡിയർ friend നിങ്ങൾക്ക് എഴുതാൻ പറ്റുന്ന സാഹചര്യം ആണങ്കിൽ തീർച്ചയായും എഴുതണം.
Waiting???
Ithu pole late aavukayanenkil venamennilla
Bake ille peghale?
Simple n nice start.keep going all the very best
Good story…
Rider into baaki parts ippazhenganum ondaakuvo changaayiiiiii…. Katya waiting aan
Mwuthe poli ❤️?
Continue chyy?
Pareekshanam aayalum… Storiyudey spark ullil kittiyittundey… So ethrem pettannu aduthu bagam… Venam… Swalppam page koodi kootti ezhuthaney….
Bakki pettann ponnotte
നന്നായി spark ചെയ്യു നല്ല തുടക്കം pages കൂട്ടി spark ചെയ്യു ok???☺️☺️???
Thank you all ❣️❣️❣️
നന്നായിട്ടുണ്ട്❣️❣️❣️❣️❣️ പേജ് കൂട്ടി അടുത്ത ഭാഗങ്ങൾ തന്നാൽ കൂടുതൽ നന്നായിരിക്കും….
❣️❣️❣️❣️❣️
??
Thank you bro ❤️
Dear Bro, കഥയുടെ തുടക്കം സൂപ്പർ ആയി. നല്ലൊരു ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു. നിളയുമായുള്ള പ്രേമസല്ലാപങ്ങൾക്കായി കാത്തിരിക്കുന്നു.
Regards.
ഇതിൽ ശെരിക്കും കണ്ട ഒരു ഇൻസിഡന്റ് എലെമെന്റ്സ് ആഡ് ആകിട്ടുണ്ട് ബ്രോ അതാണ് ഇത് ഇങ്ങനെ വന്നത് ?
❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️
Supper ???????❤️
തുടരണം
Theerchayayum bro ❤️
തുടക്കം കലക്കി തുടരൂ ബ്രോ
സത്യസന്ധമായ ഒരു പ്രതികരണം ആയിട്ട് കാണുക. വെറും സെക്സ് മാത്രം എഴുതുന്ന ഒരാളുടെ ഒപ്പീനിയൻ ‘ആണ് സാർ.’ ക്ഷമി.
തുടക്കം ഗംഭീരം! ഒരു ടീനേജ് സ്റ്റോറിയുടെ ലാളിത്യമുണ്ട്. പക്ഷെ, സീരിയസ് പ്രേമം ആണെങ്കിൽ എഴുത്തിലും അത് വേണ്ടേ? വേണം എന്നാണ് എന്റെ ഒരു ഇത്. 🙂 അപ്പോൾ മംഗ്ലീഷ് വേണോ? ആകാം. ഇല്ലാതെയും എഴുതാം. ഒന്ന് ശ്രമിക്കു. സോറി. നിങ്ങളുടെ കഥ ആദ്യമായിട്ട് വായിക്കുകയാണ്. അപ്പൊ ഞമ്മക്ക് ‘മിസ്റ്റേക്ക് ‘
പറ്റിയതാവും. എന്നാലും തുറന്നടിച്ചതാ …
sasneham Ashok.
Actually bro udeshichath enik manasilayilla
Nalla kadha aayi maratteee
Thanks bro
കഥാതന്തു അടിപൊളി… പക്ഷേ ഒരു അപേക്ഷയുണ്ട് ബായി ക്ലൈമാക്സിൽ കൊണ്ടുവന്ന ഫീലിംഗ് ആക്കരുത്. വളരെ നല്ലൊരു കലാകാരനായി നിങ്ങളിൽ നിന്നും ഒരു നല്ല കഥ പ്രതീക്ഷിച്ചുകൊണ്ട് സ്നേഹപൂർവ്വം അപ്പൂട്ടൻ
Eyy illa bro….. I assure you a happy ending
നല്ല തുടക്കം. കഴിഞ്ഞു കഥയപോലെ ഇതും കിടിലനാകുമെന്ന് വിശ്വസിക്കുന്നു. പിന്നെ പ്രണയം തോന്നുന്നത് ഒക്കെ കോളേജ് സീനിയർ girls നോടാണല്ലോ, ആജൽ എന്ന അമ്മുവിനെപ്പോലെ ??
ഇതിൽ ശെരിക്കും കണ്ട ഒരു ഇൻസിഡന്റ് എലെമെന്റ്സ് ആഡ് ആകിട്ടുണ്ട് ബ്രോ അതാണ് ഇത് ഇങ്ങനെ വന്നത് ?
ബാക്കി കൂടെ വരട്ടെ
Continu bro .start kidu
Thank you bro
നല്ല തുടക്കം സഹോ നെക്സ്റ്റ് പാർട്ട് പോരട്ടെ ??♥️♥️♥️♥️♥️
???❤️❤️❤️
നല്ല തുടക്കം ആണ് ബ്രോ തീർച്ചയായും മുന്നോട്ട് പോകുക. നെക്സ്റ്റ് പാർട്ട് ഉടൻ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു
നല്ല തുടക്കം ആണ്, keep going
Theerchayayum bro ❤️
കൊള്ളാം ? നിങ്ങളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ നല്ല സ്പാർക്കുണ്ട് …!
അടുത്ത പ്രാവശ്യം കുറച്ചു കൂടി പേജ് കൂട്ടി എഴുതിയാൽ വേറെ ലെവൽ ആയിരിക്കും..??
Thank you ?