❣️ നീയും ഞാനും 4 [അർച്ചന അർജുൻ] 243

ഓരോന്ന് ചിന്തിച്ചു സമയം പോയതൊന്നും ഞാൻ അറിഞ്ഞില്ല….. പോരാത്തതിന് അവിടെ കിടന്നു ഉറങ്ങി പോവുകയും ചെയ്തു……..

 

അങ്ങനെ രാവിലെ പതിനൊന്നു മണിയായി എഴുന്നേറ്റപ്പോൾ തന്നെ…..

 

തലേന്ന് നടന്നതൊക്കെ മിന്നായം പോലെ മനസിലേക്ക് വന്നു……

 

നിള ഇന്ന് വരുകയാണ്…..

 

ആ ചിന്ത തന്നെ ഭയവും സന്തോഷവും ഒരേപോലെ എനിക്ക് ഫീലായി…..

 

എഴുന്നേറ്റു പോയി ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും ചായ കുടിക്കാൻ തോന്നി കിച്ചൻ കേറാൻ ഒരുങ്ങിയതും ദേ കാളിങ് ബെൽ……!!!!!

 

എന്തെണെന്നറിയാതെ ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങി…..

 

റീതു എങ്ങാനും ആണെങ്കിൽ…….

 

“കൂൾ ബേബി കൂൾ,”

 

എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ വാതിൽ തുറന്നതും ദേ നിക്കുന്നു തനു…..

 

 

എനിക്ക് ശ്വാസം വീണു……

 

” ഉഫ് കുരിപ്പേ നീയായിരുന്നോ…… ”

 

” അല്ലെങ്കിൽ നിന്നെ കാണാനിവിടെ ആരാണ് വരുന്നത്…… ”

 

ഞാൻ ചിരിച്ചു

 

“സത്യം പറ എന്തായിരുന്നു ഇവിടെ പരിപാടി “..???

20 Comments

Add a Comment
  1. തിരുമണ്ടൻ ?

    Ith nirthiyo ?

  2. Bro udan kanumo

  3. Adutha part evde bro???

    1. അർജുൻ അർച്ചന

      അടുത്ത പാർട്ട്‌ തീരാറായി ഉടനെ തരാം ബ്രോ ഒരു ഓട്ടത്തിലാണ് അതിന്റ ലാഗ് ആണ്

  4. ധൃഷ്ടധ്യുംനൻ

    എവിടെ അടുത്ത ഭാഗം എവിടെ

    ബൈ ദുബായ് കഥ വായിച്ചിടത്തോളം കൊള്ളാം
    Any way keep it up?

  5. Broii next part eppoya idduaa

  6. Bro adutha part enthiye

    1. അർജുൻ അർച്ചന

      നാളെ വരും ?

  7. മച്ചാനെ അടുത്ത പാർട്ട്‌ nthayi

  8. Poli macha. Thudarnnum ith pile poliqm ennu visvasikunnu

  9. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ… ഉഷാർ….. പെരുത്തിഷ്ടായി… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്..

  10. ❤❤❤

    എന്താ feel ❤❤❤

  11. ഒരു ഫീൽ ഉണ്ട്. നഷ്ടപ്പെട്ടുപോയത് ഒക്കെ തിരിച്ചു കിട്ടുന്നത് പോലെ

  12. അർജുൻ അർച്ചന

    അറിയില്ല ബ്രോ ഞാൻ രണ്ട് വട്ടം പോസ്റ്റ്‌ ചെയ്തിരുന്നു ദേവാദിക്ക് മുന്നേ പോസ്റ്റ്‌ ആക്കിയതാണ് അതാണ് പക്ഷെ ആദ്യം വന്നത്ഞാൻ കരുതി സബ്‌മിറ്റ് ആയിക്കാണില്ല ഒന്നുകൂടി പോസ്റ്റാം എന്ന് വെച്ചു ഇങ്ങനെ വരും ന്ന് കരുതിയില്ല

    1. Adutha part vegham tharane???❤️❤️❤️

      1. അർജുൻ അർച്ചന

        Sureee ❤❤❤❤

    2. Bro ദേവാദി lesbian love story aano

      1. അർജുൻ അർച്ചന

        Athe ?

  13. Repost aanallo

  14. ?ithentha veendum story vannay

Leave a Reply

Your email address will not be published. Required fields are marked *