എന്റെ സർവ്വ കിളികളും പറത്തികൊണ്ട് റീതുവിന്റെ മുഖമായിരുന്നു ഞാൻ ആദ്യം കണ്ടത്… തൊട്ടു പിറകിൽ മിന്നായം പോലൊരു രൂപവും……
വാതിൽ തുറന്നവളുടെ കണ്ണ് ആണേൽ ഇപ്പോ പുറത്തേക്ക് പോകും എന്നെനിക്ക് തോന്നിപോയി……..
അവൾ എന്റെ നേർക്ക് നോട്ടം പായിച്ചപ്പോൾ റീതുവിന്റെ പുറകിൽ നിന്നിരുന്ന ആ രൂപം എന്റെ നേരെ മുന്നിലേക്ക് വന്നു നിന്നു……..
നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആ കണ്ണുകൾ എന്റെ കണ്ണുകളുമായി കൊരുത്തു……
അവൾ നിള നിള വാസുദേവിന്റെ കണ്ണുകൾ………
തുടരും…….!!!!
Ith nirthiyo ?
Bro udan kanumo
Adutha part evde bro???
അടുത്ത പാർട്ട് തീരാറായി ഉടനെ തരാം ബ്രോ ഒരു ഓട്ടത്തിലാണ് അതിന്റ ലാഗ് ആണ്
എവിടെ അടുത്ത ഭാഗം എവിടെ
ബൈ ദുബായ് കഥ വായിച്ചിടത്തോളം കൊള്ളാം
Any way keep it up?
Broii next part eppoya idduaa
Bro adutha part enthiye
നാളെ വരും ?
മച്ചാനെ അടുത്ത പാർട്ട് nthayi
Poli macha. Thudarnnum ith pile poliqm ennu visvasikunnu
മച്ചാനെ… ഒന്നും പറയാനില്ലാട്ടോ… ഉഷാർ….. പെരുത്തിഷ്ടായി… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്..
❤❤❤
എന്താ feel ❤❤❤
ഒരു ഫീൽ ഉണ്ട്. നഷ്ടപ്പെട്ടുപോയത് ഒക്കെ തിരിച്ചു കിട്ടുന്നത് പോലെ
അറിയില്ല ബ്രോ ഞാൻ രണ്ട് വട്ടം പോസ്റ്റ് ചെയ്തിരുന്നു ദേവാദിക്ക് മുന്നേ പോസ്റ്റ് ആക്കിയതാണ് അതാണ് പക്ഷെ ആദ്യം വന്നത്ഞാൻ കരുതി സബ്‌മിറ്റ് ആയിക്കാണില്ല ഒന്നുകൂടി പോസ്റ്റാം എന്ന് വെച്ചു ഇങ്ങനെ വരും ന്ന് കരുതിയില്ല
Adutha part vegham tharane???❤️❤️❤️
Sureee ❤❤❤❤
Bro ദേവാദി lesbian love story aano
Athe ?
Repost aanallo
?ithentha veendum story vannay