ന്യൂ ജനറേഷൻ 1 [Monkey D. Luffy] 123

രമേശേട്ടൻ : അല്ല സാറേ അപ്പോൾ ഈ കുട്ടി…

മേഘയെ ആണ് രമേശേട്ടൻ ഉദേശിച്ചേ. മേഘ കലി തുള്ളി എണീറ്റു.

മേഘ : വെപ്പാട്ടിയ…. അല്ലപിന്നെ

സർ : കൂൾ ഡൌൺ ബേബി.

മേഘ : നിങ്ങൾ നിങ്ങടെ പ്രശ്നം പറയാൻ വന്നതല്ലേ, നൗ ജസ്റ്റ്‌ ഫക്കിങ് ലീവ്.

സാർ : ബേബി യൂ ഗോ ഇൻ, ഐ വിൽ കാൾ വെൻ ദിസ്‌ ഈസ്‌ ഓവർ.

മേഘ ഉള്ളിലേക്ക് കയറി പോയി.

സാർ ദേഷ്യത്തോടെ ആക്കി സംസാരം.

സാർ : എന്നാൽ നിങ്ങൾ വിട്ടോ, ചേട്ടാ.

രമേശേട്ടനും ഞാനും എഴുനേറ്റ് പുറത്തിറങ്ങി. പോകാൻ തുടങ്ങിയപ്പോൾ ഞാൻ രമേശേട്ടനോട് പറഞ്ഞു.

ഞാൻ : രമേശേട്ട.. സിനിമയിൽ കയറാൻ ഒക്കെ വലിയ പാടാണ്. ഇപ്പോൾ തല്ക്കാലം ഞാൻ ഇവിടെ ഡ്രൈവറായി നിന്നോളാം. എങ്ങനേലും നിന്നെ പറ്റു.

രമേശേട്ടൻ : അപ്പോൾ നിന്റെ വീട്ടുകാർ ചോദിച്ചാലോ…

ഞാൻ : തൽകാലം അസിസ്റ്റന്റ് ആയി കയറി എന്ന് പറഞ്ഞാൽ മതി. ബാക്കി ഒക്കെ പിന്നെ നോക്കാം.

ഞങ്ങൾ വീണ്ടും അകത്തു കയറി. സാർ അതേപോലെ അവിടെ ഇരിപ്പുണ്ട്.

ഞാൻ : സാർ ഞാൻ നിന്നോളം ഡ്രൈവറായോ ക്ലീൻറായോ എങ്ങനെയാ എന്നുവെച്ചാൽ അങ്ങനെ.

സാർ പുച്ഛത്തോടെ എന്നേ നോക്കി ചിരിച്ചു.

സാർ : ഗുഡ്… ഇപ്പോൾ ഡ്രൈവറാണെന്ന് നോക്കണ്ട നാളെ ചിലപ്പോൾ അസിസ്റ്റന്റ് ആയെന്നും വരും.

രമേശേട്ടൻ : ഇവന്റെ താമസവും ഭക്ഷണവും ഒക്കെ?

സാർ : താമസം ഔട്ട്‌ ഹൗസിൽ ആകാം. ഭക്ഷണം ഒന്നെങ്കിൽ അവൻ പുറത്തു നിന്ന് കഴിക്കട്ടെ അല്ലെങ്കിൽ ഇവിടെ ഒരു സെർവെൻറ് വരും, അതിന്റെ ഒരു പങ്ക് കൊടുക്കാം.

രമേശേട്ടൻ :ശമ്പളം ഒക്കെ?

സാർ : ഇരുപത്തി അയ്യായിരം രൂപ കൊടുക്കാം, അത്രെയാണ് മുൻപ് നിന്നവൻ വാങ്ങിയിരുന്നേ.

രമേശേട്ടൻ : ഓക്കേ സർ. വലിയ ഉപകാരം.

രമേശേട്ടൻ പടിയിറങ്ങി പോകുന്നത് ഞാൻ നോക്കി നിന്നു.

ഞാൻ വീടിനുള്ളിലേക്ക് കയറി. അവിടെ സാർ ഇരിപ്പുണ്ട്. എന്നെ

കലിപ്പോടെ നോക്കി സാർ പറഞ്ഞു.

The Author

3 Comments

Add a Comment
  1. കഥാപ്രേമി

    ?????????????

  2. Idakk vach nirtharuth bro

Leave a Reply

Your email address will not be published. Required fields are marked *