ന്യൂ ജനറേഷൻ 1 [Monkey D. Luffy] 123

സാർ : കലക്കി പക്ഷേ വാരിയെല്ലൊടിഞ്ഞോ എന്ന് ചെറിയ സംശയം ഉണ്ട്.

സാർ എന്റെ അടിവയറ്റിന് കുത്തിപ്പിടിച്ചു എന്നെ എഴുന്നേൽപ്പിച്ചു എന്നിട്ട് ശക്തമായി പിടിമുറുക്കി. ഞാൻ വേദനകൊണ്ട് കരഞ്ഞു എനിക്ക്‌ സംസാരിക്കാൻ പോലും പറ്റാതെയായി.

സാർ : പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി ജീവിച്ചാൽ നിനക്ക് ഇവിടെ നിക്കാം, ഇല്ലെങ്കിൽ നീ അടികൊണ്ട് തൂറും.

മേഘാ എന്നും വിളിച്ചു സാർ എന്നെ കറക്കി എന്നിട്ട് ഒറ്റക്കാലിൽ കറങ്ങി മറ്റേ കാൽ മടക്കി എന്റെ മോന്തക്ക് ഒറ്റ ചവിട്ടായിരുന്നു. ഞാൻ കറങ്ങിപ്പോയി. അടുത്ത സെക്കൻഡിൽ മേഘ ചാടി എഴുന്നേറ്റു ടീപോയുടെ മേലെ ചാടി കയറി. എന്നിട്ട് ഞാൻ താഴെ വീഴുന്നതിന് മുൻപ് കാല് മടക്കി എന്റെ മോന്തക്ക് എതിർദിശയിൽ ഒറ്റ ചവിട്ടുകൂടി. കറങ്ങുന്ന പമ്പരം പിടിച്ചു നിർത്തുന്നപോലെ ഞാൻ നിന്നു. എന്റെ ബോധം പോയി തറയിൽ വീണു.

 

മുഖത്ത് വെള്ളം വീണപ്പോൾ ആണ് എനിക്ക് ബോധം വന്നത്. ചുറ്റിനും ഇരുണ്ട വെളിച്ചം. നേരത്തെ അടി കൊണ്ട് വീണ ഹാളിൽ അല്ല ഞാൻ എന്ന് എനിക്ക് മനസ്സിലായി. ദേഹം നല്ല വേദനയുണ്ട് കഴുത്ത് അനക്കാൻ പറ്റുന്നില്ല. ഞാൻ പതിയെ എഴുന്നേറ്റു നിന്ന്. പെട്ടന്നാണ് ലൈറ്റ് ഓൺ ആയത്. ഞാൻ മറ്റൊരു ഹാളിൽ ആണ്. എന്റെ മുമ്പിൽ മേഖയും സാറും ഇരിപ്പുണ്ട്. നേരത്തെ അതെ ഡ്രെസ്സിലാണ് അവർ. പക്ഷേ ഞാൻ ഒരു ഷഡി മാത്രമാണ് ധരിച്ചിരിക്കുന്നത്. എന്റെ മറ്റു ഡ്രെസ്സെല്ലാം അവർ ഊരി എടുത്തു എന്ന് എനിക്ക് മനസ്സിലായി. ഞാൻ നാണം മറക്കാൻ ശ്രെമിച്ചെങ്കിലും ഒന്നും കിട്ടിയില്ല.

സാർ : എടാ നീ ഇപ്പോൾ ഞങ്ങളുടെ അടിമയാണ്.

മേഘ : വെറും അടിമയല്ല, അടിമ പട്ടി.

സാർ : ഞങ്ങൾ എന്ത് പറഞ്ഞാലും നീ അനുസരിക്കണം. അതല്ല ഇവിടുന്നു രക്ഷപെടാൻ ശ്രെമിച്ചാലോ അനുസരിക്കാതിരുന്നാലോ നീ പിന്നെ മലയാള സിനിമ ലോകം കാണില്ല.

പിന്നെ നീ ജീവിച്ചിരിക്കത്തും ഇല്ല അത് വേറെ കാര്യം. അതൊന്നു മനസ്സിലാക്കാൻ വേണ്ടിയാ നേരത്തെ ഡോസ് തന്നത്.

The Author

3 Comments

Add a Comment
  1. കഥാപ്രേമി

    ?????????????

  2. Idakk vach nirtharuth bro

Leave a Reply

Your email address will not be published. Required fields are marked *