ന്യൂ ജനറേഷൻ 3 [Monkey D. Luffy] 87

ചേച്ചി ഡെവിളിഷ് ചിരി ചിരിച്ചു. ഞാൻ ചേച്ചിയുടെ ഫോൺ തട്ടിപ്പറിച്ചു ചേച്ചിയെ തള്ളിയിട്ടു ഓടി. പക്ഷെ നേരേ ഓടിയെത്തിയത് സാറിന്റെയും മേഡത്തിന്റെയും മുന്നിലോട്ടായിരുന്നു. അവർ പുറത്തെവിടെയോ പോയി ഇപ്പോൾ തിരിച്ചെത്തിയതാണ്.

മേടം : എന്താടാ മയിരേ നീ കളിക്കുന്നോ.

ഞാൻ മേഡത്തിന് നേരേ കൈ വീശി, മേടം എന്റെ കൈപിടിച്ച് തിരിച്ചു. എന്നിട്ട് കാലുപൊക്കി അടിവയറ്റിൽ ഒറ്റ ചവിട്ട്. ഞാൻ താഴെ വീണ് പോയി. ചേച്ചി പുറകിൽ കൂടി ഓടിയെത്തി. കേറി വന്ന് ചേച്ചി എന്റെ നെഞ്ചത്തും വയറ്റിലും മാറി മാറി ചവിട്ടി. സാറും എന്നെ നിലത്തിട്ട് ഒരുപാട് ചവിട്ടി. മൂന്നുപേരും കൂടി എന്നെ ചവിട്ടി കൂട്ടി. സാർ എന്നെ പൊക്കിയെടുത്തു മേഡത്തിന് നേരേ ഇട്ടു മേഘ എന്ന് വിളിച്ചു. മേടം എന്റെ നെഞ്ചത്ത് ചാടി ചവിട്ടി. ഞാൻ താഴെ തറയിൽ വീണു. ഞാൻ ക്ഷീണിച്ചു തറയിൽ കിടന്നു. മേടം തറയിൽ വീണ ഫോണെടുത്തു ചേച്ചിക്ക് കൊടുത്തു.

ചേച്ചി : ഇവൻ എന്നെ തള്ളിയിട്ടു ഫോൺ എടുത്ത് ഓടി. ആരെയോ വിളിക്കാൻ ആയിരുന്നു പരിപാടി.

സാർ എന്നെ കഴുത്തിനു പൊക്കി ചുമരിൽ കേറ്റി.

സാർ : എടാ നീ ആരെയാ വിളിക്കാൻ നോക്കിയേ. എന്താ നിനക്ക് വേണ്ടത്. ഏഹ്.. നിനക്ക് പറ്റില്ലെങ്കിൽ ഇപ്പോൾ ഇറങ്ങിക്കോ വെറുതെ എനിക്ക് പണി ഉണ്ടാക്കരുത്.

ഞാൻ : എന്റെ ഫോണെവിടെ. പ്ലീസ്‌ സാർ ഫോൺ എനിക്ക് തിരിച്ചു വേണം.

സാർ : തരൂലെടാ മൈരേ. നീ പോയി ഊമ്പ്.

സാറെന്നെ താഴെ ഇറക്കി.

സാർ : നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഇറങ്ങി പൊക്കോ, പിന്നെ നിന്നെ എന്റെ കണ്മുന്നിൽ കാണരുത്.

ഞാൻ : സാർ എനിക്ക് എന്റെ വീട്ടിലും സുഹൃത്തുക്കളെയും വിളിക്കാൻ ആണ്.

സാർ : നീ ഒരു പൂറനെയും വിളിക്കുന്നില്ല.

മേടം അവിടെ ഒരു കസേരയിൽ കയറി ഇരുന്നു.

മേടം : ചിത്ര ചേച്ചിക്ക് ഇവനെകൊണ്ട് എന്തേലും ചെയ്യിക്കണോ. ഇവൻ ഒരു അനുസരണ ഇല്ലാത്തവനാ. ഇവനെ അനുസരണ പഠിപ്പിക്കണം.

1 Comment

Add a Comment
  1. Super aanu kadha…. Vali vidunnathu adipoly aayittund 2 aanum 2 pennum orumichu Vali vidunnathum slave 4 Vali orumichu manakkunnathum ulpeduthanam smell koode vivarikkanam

Leave a Reply

Your email address will not be published. Required fields are marked *