ന്യൂ ജനറേഷൻ 3 [Monkey D. Luffy] 92

സാർ തീരെ ഇഷ്ടപെടാത്ത രീതിയിൽ എന്നെ നോക്കി.

സാർ : കൂടെ കയറി ഇരിക്കുന്നോടാ മയിരേ. നീ എന്റെ അടിമയാണ്. പോയി വേറെങ്ങോട്ടേലും മാറി ഇരിക്കെടാ. അടിമയും യജമാനനും ഒരുമിച്ചു ഇരുന്ന് കഴിക്കാനോ.

ഞാൻ സങ്കടത്തോടെ എണീറ്റു.

മേടം : ബേബി ഇവന്റെ ബില്ല് ഇവൻ തന്നെ കൊടുക്കട്ടെ.

മേടം പുച്ഛത്തോടെ എന്നെ നോക്കി.

മേടം : ഇവിടത്തെ ബില്ല് കൊടുക്കണേൽ നിന്റെ രണ്ടു മാസത്തെ ശമ്പളം തികയാതെ വരും.

എന്നും പറഞ്ഞു മെനുകാർഡ് എന്റെ നേരേ എറിഞ്ഞു. ഞാൻ അത് വായിച്ചു നോക്കി. സാധനങ്ങൾക്കൊക്കെ ഒടുക്കത്തെ വിലയാണ്. ഞാൻ എന്താ ചെയ്യണ്ടേ എന്ന് അറിയാതെ നിന്നു.

മേടം : ഡാ നീ പോയി കാറിൽ ഇരിക്ക്. നിനക്കുള്ള ഫുഡ്‌ ഞങ്ങൾ കൊണ്ടുവരാം. വീട്ടിൽ ചെന്നിട്ട് കഴിക്കാം.

ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി കാറിൽ ചെന്ന് ഇരുന്നു. കുറച്ചു സമയം പാട്ട് കേട്ടു, പിന്നെ ഉറങ്ങിപ്പോയി. സാർ വിണ്ടോയിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്. സാർ എന്നോട് വിണ്ടോ താഴ്ത്താൻ ആവശ്യപ്പെട്ടു. വിണ്ടോ താഴ്ത്തിയതും സാർ അതിനകത്തുകൂടി കയ്യിട്ട് എന്റെ കഴുത്തിൽ ശക്തിയായി കുത്തിപ്പിടിച്ചു.

സാർ : ഡാ നീ പകരംവീട്ടുകാണ് അല്ലേടാ.

എനിക്ക് നന്നായി വേദനിക്കുകയും ശ്വാസം മുട്ടുകയും ചെയ്തു.

ഞാൻ : എനിക്ക് ഒന്നും അറിയില്ല സാർ എന്നെ ഉപദ്രവിക്കരുത്.

സാർ : ഞങ്ങൾ കഴിച്ചിട്ട് ഇറങ്ങുന്നത് വരെ അവിടെ വെയിറ്റ് ചെയ്യണമെന്നും ഞങ്ങൾക്ക് കാർ എവിടെയാ പാർക്ക്‌ ചെയ്തിരിക്കുന്നത് എന്ന് അറിയില്ല എന്നും നിനക്ക് അറിഞ്ഞൂടെ മൈരേ. പിന്നെ നിന്റെ തലയിൽ എന്താ തീട്ടമാണോ.

ഞാൻ : സോറി സാർ ഞാൻ ഉറങ്ങിപ്പോയതാണ്.

സാർ ഒന്നുകൂടി പിടിമുറുക്കി നല്ലോണം വേദനിപ്പിച്ചിട്ട് പിടി വിട്ടു. എന്നിട്ട് നടന്ന് വന്ന് കാറിൽ കയറി. ലോബിയിൽ നിന്ന് മേഡത്തിനെയും കൂട്ടി നേരേ വീട്ടിലേക്ക് വിട്ടു. എനിക്ക് തരാമെന്ന് പറഞ്ഞ ഫുഡ്‌ പൊതിയൊന്നും ഞാൻ കണ്ടില്ല. വീടെത്തി കാർ പാർക്ക്‌ ചെയ്തു ഞങ്ങൾ അകത്തു കയറി. ഞാൻ സാറിനോട് ഫുഡിന്റെ കാര്യം ചോദിച്ചു.

1 Comment

Add a Comment
  1. Super aanu kadha…. Vali vidunnathu adipoly aayittund 2 aanum 2 pennum orumichu Vali vidunnathum slave 4 Vali orumichu manakkunnathum ulpeduthanam smell koode vivarikkanam

Leave a Reply

Your email address will not be published. Required fields are marked *