ന്യൂ ഇയർ ഇൻ ഗോവ [സിനി പ്രാന്തൻ] 350

രാകേഷ് ജി = പ്ലീസ് അങ്ങനെ പറയരുത്, ഞാൻ…. ഞാൻ പ്രീതി ചോദിക്കുന്നത് എന്തും തരാം.
പ്രീതി = ഹഹഹ രാകേഷ് ജി, ഇതൊക്കെ എല്ലാവരും പറയുന്നത് ആണ്. പിന്നെ പെട്ടന്ന് വിളിച്ചു ന്യൂ ഇയർ ആഘോഷിക്കാൻ വരണം എന്നൊക്കെ പറഞ്ഞാൽ നടക്കുന്ന കാര്യം ആണോ? എനിക്ക് രാകേഷ് ജി യെ പോലെ ഒരു വലിയ ബിസിനസ് മാനെ പിണക്കാൻ ആഗ്രഹം തീരെ ഇല്ല. പക്ഷെ ഒരു പരിചയവും ഇല്ലാതെ പെട്ടന്ന് നമ്മൾ ഒരുമിച്ചു ന്യൂ ഇയർ ആഘോഷിക്കുന്നത് ശരിയാവോ?
രാകേഷ് ജി = പ്രീതി തന്നെ അല്ലേ പറഞ്ഞത്, പരിജയം ആരാധകന്റെ രൂപത്തിൽ ഉണ്ടെന്ന്?
പ്രീതി = ഹെന്താ രാകേഷ് ജി ഇത്? അങ്ങനെ ഒരു പരിജയം മതിയോ ഒരു ഡേറ്റിംഗ്ന്?
രാകേഷ് ജി = പിന്നെ ഞാൻ എന്താ വേണ്ടത്, ഹ്മ്മ്? പ്രീതി പറയു.
പ്രീതി = ഹ്മ്മ് ഞാൻ ഒക്കെ ആണ്, അതിന് മുൻപ് നമുക്ക് പരസ്പരം ഒന്ന് പരിചയപെടെണ്ടേ?
രാകേഷ് ജി = യെസ്, അത് ശരി ആണ്. ഞാൻ അത്ര ആലോചിച്ചില്ല.
പ്രീതി = ഹ്മ്മ് ഇതാണ് നിങ്ങൾ ബിസിനസ്കാരുടെ പ്രോബ്ലം, പണം വാരി എറിയാം എന്ന് കരുതി പ്രാക്ടിക്കൽ ആയി ചിന്ദിക്കില്ല.
രാകേഷ് ജി = ഞാൻ എന്തു വേണം, പ്രീതി പറയുന്നത് പോലെ ചെയ്യാം. പറയു പ്രീതി.
പ്രീതി = ഹ്മ്മ് ഒക്കെ, ഒരു പണി ചെയ്യൂ ഞാൻ എന്റെ വില്ലയുടെ അഡ്രെസ്സ് ടെക്സ്റ്റ്‌ ചെയ്യാം, ജീ വരുമ്പോൾ എന്നെ വിളിക്ക് നമുക്ക് ഒന്ന് മീറ്റ് ചെയ്യാം, ഒപ്പം കാര്യങ്ങൾ സംസാരിക്കുകയും ആവാം, എന്താ?
രാകേഷ് ജി = തീർച്ചയായും, പ്രീതി പറയുന്നതിന് അപ്പുറം എനിക്ക് ഒന്നുമില്ല പ്രീതി, ഞാൻ പ്രീതിയുടെ അടിമ ആണ്.
പ്രീതി = ഹഹഹ രാകേഷ് ജി ഏത് ബ്രാൻഡ് ആണ് അടിച്ചത്?
രാകേഷ് ജി = നോ പ്രീതി, ഞാൻ കാര്യമായി പറഞ്ഞത് ആണ്.
പ്രീതി = ഒക്കെ, ഒക്കെ രാകേഷ് ജി, ഞാൻ ഹാപ്പി ആയി. പിന്നെ അടുത്ത രണ്ട് ദിവസം ഞാൻ ഒരു ആഡ് ഷൂട്ട്‌ ആയി ചെന്നൈ പോവുകയാണ്, അതുകൊണ്ട് രണ്ട് ദിവസം കഴിഞ്ഞു വന്നാൽ മതി.

The Author

6 Comments

Add a Comment
  1. Super.very super

  2. ഓഹ്, സൂപ്പർ.

  3. Kadha oru rakshayumilla. Al poli

  4. adipoli next part eppozha?

  5. പൊന്നു.?

    ആദ്യ കഥയാണെന്ന് ഒരിക്കലും, ആരും പറയുല. അത്രക്കും നന്നായിരുന്നു.

    ????

Leave a Reply

Your email address will not be published. Required fields are marked *