” ചുമ്മാ പറ അറിഞ്ഞിരിക്കാമല്ലോ ”
” സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ക്ലാസ്സിൽ തന്നെ ഉള്ള ഒരു കുട്ടിയോട ”
” അവൾക്ക് തിരിച്ചും ഇഷ്ടം ഉണ്ടായിരുന്നോ ”
” ഞാൻ അത് പറഞ്ഞിട്ട് ഇല്ല……………. ധൈര്യം ഇല്ലായിരുന്നു……. പിന്നെ നല്ല കോമ്പറ്റീഷൺ ഉണ്ടായിരുന്നു ”
” അപ്പോൾ ഒരു റിലേഷൻ നും ഇല്ലായിരുന്നെന്ന് ആണോ പറയുന്നത് ”
” കോളേജിൽ പഠിക്കുമ്പോൾ ഒരു സെറ്റപ്പ് ഉണ്ടായിരുന്നു…….. അത്ര തന്നെ ”
” മ്മ് ഇങ്ങനെ ഒക്കെ സംഭവിച്ചില്ലായിരുന്നെങ്കിൽ എങ്ങനെ ആകും ആയിരുന്നു മനുവിന്റെ ലൈഫ് ”
” കോളേജിൽ നിന്നു ഇറങ്ങി ഒരു ജോബ് …….. പിന്നെ മിക്കവാറും ഒരു അറേൻജ് മാരേജ്………… സ്റ്റെല്ലയുടേതോ ആർമി ഒരു ഡ്രീം ആയിരുന്നോ അതോ എത്തിപെട്ടതോ ”
” എന്റെ അച്ഛൻ ഒരു സോൾജിയർ ആയിരുന്നു……. കുഞ്ഞുനാൾ മുതൽ ഉള്ള ഡ്രീം ആയിരുന്നു ”
” അഫേഴ്‌സ്???”
” സീരിയസ് ആയിട്ട് ഒന്നും ഉണ്ടായിട്ടില്ല……….. പിന്നെ ക്യാമ്പിൽ വെച്ചു ഒരു ടീം മൈറ്റ് മായിട്ട് ഒരു അഫേർ ഉണ്ടായിരുന്നു അത് അതികം നീണ്ടു നിന്നില്ല ”
ഞാൻ ബൗളിൽ ഉണ്ടായിരുന്ന സാലഡ് തിന്നുകൊണ്ട് അവിടെ ഉണ്ടായിന്ന സ്റ്റൂളിൽ ഇരിന്നു.
” എന്നെ കുറിച്ച് വേറെ ഒന്നും അറിയണ്ടേ ”
” എന്ത് അറിയാൻ……….. പിന്നെ ചുമ്മാ പറയാം നിന്റെ പാസ്റ്റ് എനിക്ക് അറിയണ്ട ഫ്യൂച്ചർ എന്റോടെ ആയിരുന്നൽ മതി എന്നെക്കെ………….. ഇപ്പോൾ നമ്മുടെ കാര്യത്തിൽ പാസ്റ്റ് മൊത്തം യുദ്ധം കൊണ്ട് പോയില്ലേ ഫ്യൂച്ചർ എന്താകും മെന്ന് ഒരു പിടിയും ഇല്ല ”
” നമ്മുടെ കാര്യമോ? ”
” എന്തക്കെ പറഞ്ഞാലും നമ്മൾ തമ്മിൽ ഒരു ലിങ്ക് ഉണ്ടല്ലോ ……….. നമ്മുടെ കുഞ്ഞ്……………. പിന്നെ നീ അസെപ്റ്റ് ചെയ്താൽ നിനക്ക് ആണ് ഗുണം ”
” എന്ത് ഗുണം ”
” എന്നേക്കാൾ സ്ട്രോങ്ങ് ആണ് താൻ…….. ഞാൻ എന്തായാലും ഒരു സ്റ്റീരിയോ ടൈപ്പ് ഹസ്ബെന്റ ആകില്ല …….. അയാൽ തന്നെ തന്റെ ഒരു ഇടിക്കില്ല ഞാൻ ”
” ഹസ്ബെന്റഓ……… ഞാൻ ചുമ്മാ ഓരോന്ന് ചോദിച്ചെന്നെ ഉള്ളു അപ്പോയെക്കും സ്വപ്നം കാണാൻ തുടങ്ങിയോ ”
” ഓഹ്……. ഞാൻ വിചാരിച്ചു ഈ സ്ത്രീകളുടെ സ്ഥിരം അസുഖം തനിക്കും ഉണ്ടായെന്നു ”
” അതെന്ത് അസുഖം ”
Supper
Supper bro
കിടിലൻ ആയിട്ടുണ്ട്
Kidu
I am waiting…. ?
ന്റെ മോനെ ?
ഫുൾ pwoli ആണല്ലോ
ത്രില്ലിംഗ്, ഫാന്റസി, sci-fi ?
ഇതിന്റെ അടുത്ത പാർട്ട് പെട്ടെന്ന് പോസ്റ്റ് ചെയ്യണേ ബ്രോ
Super…. Nalla theem….
Nalla Tudakkam…..
????
Super theme. Adutha bhagam vegam poratte
Interesting
Wow
ഇപ്രാവശ്യവും നന്നായി
Waiting for the nxt part
Machanz
നല്ല തീം
എന്തോ വായിക്കാൻ തോന്നുന്നു അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിഗ്
നന്ദു…
Nerchakozhi enne varum
Waiting ?
വേഗം അടുത്ത പാർട്ട്