നെക്സ്റ്റ് ജനറേഷൻ – ദ ബിഗിനിങ് [Danmee] 239

സ്റ്റെല്ല: എനിക്ക്  അറിയാം …….  തങ്ങൾ പൊക്കൊളു.

അയാൾ  ടെന്റ്  അടച്ചു പുറത്തേക്ക് പോയി. ഞാൻ  അതിനകം മൊത്തത്തിൽ ഒന്നു നോക്കി.  രണ്ട് ബെഡ്ഡും ചെറിയ  കൃഷിസ്ഥാലവും ചെറിയ  ഒരു ഹോസ്പിറ്റലിൽ സ്വാകര്യവും ഉള്ള ഒരു കണ്ണാടി ടെന്റ്. പുറത്തു നിന്ന് കണ്ട പോലെ അല്ല  അകത്തു നല്ല  സൗകര്യം ഉണ്ടായിരുന്നു. പിന്നെ അത്‌ നിർമിച്ചിരിക്കുന്നത് കണ്ണാടി കൊണ്ടല്ല ഏതോ ട്രാൻസ്പരന്റ് ആയ ലോഹം കൊണ്ട് ആണ്.

സ്റ്റെല്ല  അതിനകത്തു വന്നിട്ടും എന്നോട് ഒരു അന്യനെ പോലെ പെരുമാറി. ഞാൻ  അവിടെ  ചെയ്യേണ്ട കാര്യങ്ങൾ അവൾ എന്നെ പറഞ്ഞു മനസിലാക്കി.

എനിക്ക്  അവളോട് ഒരു ഇഷ്ടം ആദ്യം മുതലേ തോന്നിയിരുന്നു. പിന്നെ  അവൾ  ഒരു പട്ടാളകാരി ആയത് കൊണ്ടും അവൾ എന്റെ വളണ്ടിയർ ആയതുകൊണ്ടും മനസ്സിൽ നിന്ന് കളഞ്ഞത് ആണ്  ഇപ്പോൾ  ഞാൻ അത്‌  പറഞ്ഞാൽ  അവസരം  മുതൽ എടുക്കുന്നു എന്ന് കരുതും എന്നു കരുതി  മിണ്ടാതിരുന്നു.

എങ്കിലും  അവളെ  കെട്ടിപിടിച്ചു  മുത്തം വെക്കാനും  നക്നയായി കാണാനും ഒക്കെ  ഞാൻ കൊതിച്ചു.  ഒന്നും  ഇല്ലെങ്കിലും എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നവൾ അല്ലെ.

അവിടെ  എന്റെ  പണി  അവളെ ശുശ്രുഷികലും.  പച്ചക്കറി കൃഷിയും ഒക്കെ  ആയിരുന്നു. എന്തെങ്കിലും  ആവിശ്യം  ഉണ്ടെങ്കിൽ മാത്രം  സേഫ്ഹൗസ് ഇൽ  ബന്ധപ്പെടാം. എമർജൻസി  ആണെങ്കിൽ  ഡോക്ടർ  വരും.  അവിടെ  നമ്മൾ  ആദ്യം കുടിച്ചു കൊണ്ടിരുന്ന ദ്രാവകത്തിന്റ ഒരു സ്റ്റോക്ക്  തന്നെ  ഉണ്ടായിരുന്നു.

കുറച്ചു  നാൾ കഴിഞ്ഞു. സ്റ്റെല്ലക്ക്  ഇപ്പോൾ കുറച്ച് വയർ ഒക്കെ  വച്ചിട്ട് ഉണ്ട്. അവളുടേത് നല്ല  ഉറച്ച  ശരീരം ആണ്. അവൾക് വേണ്ട  മരുന്നുകൾ എടുത്ത് കൊടുത്ത് കൊണ്ടിരുന്നപ്പോൾ. പുറത്ത് ഒരു  വളണ്ടിയർ വന്നു നിന്നു. ഞാൻ  അയാൾക് ടെന്റ് തുറന്നു നൽകി. അയാൾ  എന്നോട് അയാളുടെ  കൂടെ  ചെല്ലാൻ ആവശ്യപെട്ടു.  ഞാൻ  സ്റ്റെല്ല യെ  നോക്കി  പോയിട്ട് വരാം എന്നു പറഞ്ഞു സ്യൂട്ട് ഇട്ട്  അയാളോട് കൂടെ  പോയി.

സേഫ്ഹൗസ് ഇൽ  നേതാവിന്റെ  ടെന്റിലേക് ആണ്  എന്നെ  കൂട്ടികൊണ്ട് പോയത്. അവിടെ  ആദ്യം  ആയി  അച്ഛൻമാർ ആയ  രണ്ടുപേരും എന്റെ  കൂടെ   അന്ന്  ഉണ്ടായിന്ന ആളും  അവിടെ  ഉണ്ടായിരുന്നു. ഞങ്ങൾ  എന്താ കാര്യം  എന്നർത്ഥത്തിൽ പരസ്പരം

നോക്കി. അവിടേക്ക്  നേതാവ് വന്നു. അയാൾ പറഞ്ഞു തുടങ്ങി

” ഹലോ  ഗയ്‌സ് ….. ഹൗ ആരു യു………….. വെൽ നിങ്ങൾ  നാലുപേർ മാത്രം  ആണ് വിജയകരമായി പ്രതുല്പാദനം നടത്തിയത്. നിങ്ങളെ  കൊണ്ട്  നമ്മൾക്ക് ഇനിയും ആവിശ്യം  ഉണ്ട്…….. കുറച്ച്  സ്ത്രീകൾ കൂടി  താല്പര്യത്തോടുകൂടി മുന്നോട്ടു വന്നിട്ട് ഉണ്ട്……….  നിങ്ങൾക്ക്  അവരോടൊത്തു നേരിട്ട് തന്നെ  സെക്സിൽ ഏർപ്പെടാം…..  നിങ്ങളുടെ  ഐഡന്റിറ്റി പുറത്ത് ആയത് കൊണ്ട്  ആണ് അത്‌……..  ഒക്കെ  ഗെറ്റ് റെഡി ”

എന്റെ  കൂടെ  അവിടെ  ഉണ്ടായിരുന്നവർ സന്തോഷം കൊണ്ട്  തുള്ളി ചാടി. എനിക്ക് സ്റ്റെല്ലയോട്  മാനസികം ആയി അടുപ്പം ഉള്ളത് കൊണ്ട്  ഞാൻ  എന്ത് ചെയ്യണം എന്ന്  അറിയാതെ അവിടെ നിന്നു.  ഇനിയുള്ള എന്റെ  ലൈഫ് മിക്കവാറും ഒരു വിത്തുകാളയെ  പോലെ  ആയിരിക്കും

The Author

23 Comments

Add a Comment
  1. ഇലുമിനാണ്ടി

  2. Bro story polichu patann akiporatta

  3. This is best sex story I have ever read, what a creativity, it desfver 10k likes, guys pls give links, pls click on that love button its a request.

  4. പുതുമയുള്ള തീം.നന്നായി എഴുതി.തുടരുക

  5. Bro nerchakozhi

  6. Ente ponno Poli sanam vegam aduthath porattte????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  7. Super
    Pwoli

  8. ആദിദേവ്‌

    Danmee ബ്രോ,

    വളരെ വ്യത്യസ്തതയുള്ള ഒരു തീം. ഒരു ഡാർക്ക് തീമില്ലുള്ള പോസ്റ്റ് അപോകാലിപ്റ്റിക് ലോകത്തുനടക്കുന്നതായത് കൊണ്ടുതന്നെ താങ്കൾ വളരെയേറെ പ്രശംസയർഹിക്കുന്നു. അസാധ്യ സാധ്യതകളുള്ള തീം ആണ്. സ്റ്റെല്ലയും മനുവും ആയുള്ള കൂടുതൽ ഡെവലപ്മെന്റ് കാണാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

    എന്നാലും എങ്ങാനാടോ ഉവ്വേ ഇതുപോലൊക്കെ തീം ആലോചിച്ചെടുക്കുന്നത്? Hats Off?? അടുത്ത ഭാഗങ്ങൾ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം..രണ്ടാം ഭാഗത്തിനയി ആകാംഷയോടെ കാത്തിരിക്കുന്നു. അധികം വൈകിപ്പിക്കല്ലേ…

    സ്നേഹപൂർവം
    ആദിദേവ്‌

  9. MR. കിംഗ് ലയർ

    Hats off

  10. മോർഫിയസ്

    തീം ?

  11. വ്യത്യസ്തമായ ഐഡിയ.

  12. ഒരു വെറൈറ്റി തീം സൂപ്പർ ആയിട്ടുണ്ട് പെട്ടെന്ന് അടുത്ത പാർട്ട് പൊരാട്ടെ

  13. Dear Brother, അടിപൊളി തീം ആണല്ലോ. വളരെ നന്നായിട്ടുണ്ട്. മനുവിന് സ്റ്റെല്ലയോട് തോന്നിയ സ്നേഹം തുടരുവാൻ പറ്റുമോ. ഗർഭിണി ആയവരെ പിന്നെ കളിക്കാൻ പറ്റില്ലേ. സ്റ്റെല്ലയുമായി ഫേസ് ടു ഫേസ് ഒരു കളി പ്രതീക്ഷിക്കുന്നു.
    Regards.

  14. സംഭവം കൊള്ളാം നല്ല തീം ആണ്. പക്ഷെ കഥയെ കുറച്ചൂടെ സീരിയസ് ആയി കൊണ്ടുപോകാൻ നോക്കണം പലയിടത്തും അത് endho നിലവാരം കുറക്കുന്നു. So നല്ല ഒരു തീം നല്ല രീതിയിൽ എഴുതാൻ ശ്രെമിക്കുക കമ്പിക് പ്രധാനം kodukatha കഥകും കഥാപാത്രത്തിനും പ്രാധാന്യം കൊടുക്കുക. നിങ്ങളെ മോശം ആയി കാണുന്നില്ല എങ്ങനാ ഒരു theme കൊണ്ട് വേരണം എങ്കിൽ themme നല്ല ഭാവനശേഷി വേണം അത് നിങ്ങൾക് ഉണ്ട് പിന്നാ mattoraluda കഥവായിച്ചു നോക്കി എഴുതാൻ ഞാൻ പറയുന്നില്ല എന്നാലും മാലാഖയുടെ കാമുകന്റെ നിയോഗം ഇതൊന്നു വായിച്ചാൽ നിങ്ങൾ ഞാൻ എന്താണ് parajath എന്ന് manalikakum ഞാൻ നിങ്ങളെ ഒരിക്കലും മോശം writer ആയി കാണുന്നില്ല nallapola ഈ theme യൂസ് ചെയ്യുക ബെസ്റ്റ് wishes

  15. Variety nyc pls continue

  16. Kurach comedyum vanna polikkum

  17. പൊളി ബ്രോ
    അടുത്തത് പെട്ടെന്ന് ponnott

  18. വായനക്കാരൻ

    നല്ല ഒന്നാന്തരം തീം ആണല്ലോ
    ഒരു ലോഡ് സ്കോപ്പ് ഇതിൽ കാണുന്നൂ
    ഈ പാർട്ട്‌ തന്നെ സൂപ്പർ ആയിരുന്നു
    അടുത്ത പാർട്ട്‌ ഇതിലും സൂപ്പർ ആകും എന്ന് കരുതുന്നു
    Waiting for next part

  19. Ne mwoney pwoli..adi pwoli

  20. സംഭവം പൊളിച്ചു. വെറൈറ്റി തീം. ഇഷ്ടപ്പെട്ടു ????

  21. സംഗതി കൊള്ളാം അടുത്ത part വേഗം വരട്ടെ?

    1. ചെകുത്താൻ

      ഫ്രഷ് തീം കണ്ടതിൽ വളരെ സന്തോഷം. അടുത്ത ഭാഗം എഴുതുമ്പോൾ കൂടുതൽ പേജ് വേണം

Leave a Reply

Your email address will not be published. Required fields are marked *