നെക്സ്റ്റ് ജനറേഷൻ – ദ ബിഗിനിങ് [Danmee] 237

ഇവിടെ  നമ്മുക്ക്  അധികം  നില്കാൻ കഴിയില്ല . പക്ഷെ  കുറച്ചു നാൾ ഇവിടെ  നമ്മുക്ക് പിടിച്ചു നിന്നെ പറ്റു.  ഇപ്പോൾ  ലോകത്ത്  മൊത്തം  150 പേരെ  ജീവിച്ഇരുപ്പുള്ളു.ബാക്കി  75 പേർ  ടീം  ബിയിൽ  ആണ്. ഇത്ര പേരെയേ നമുക്ക്  രക്ഷിക്കാൻ കഴിഞ്ഞുള്ളു………………………  നിങ്ങൾ നമ്മളെ ഒരു സൈഫ് ഹൗസ്  നിർമിക്കാൻ  സഹായിക്കണം………..  നിങ്ങൾ  എന്താ  ചെയ്യേണ്ടത്  എന്ന്  നമ്മുടെ  വളണ്ടിയർമാർ പറയും ”

അയാൾ പോയി കഴിഞ്ഞു അവിടെ  ഉണ്ടായിരുന്നവർ  നമ്മളെ  വരിയായി  നിർത്തി. മുൻപിൽ ഉള്ളവർ  പോയി കഴിഞ്ഞു എന്റെ അവസരം  വന്നു

” പേരെന്താ ”

” മനു”

“എന്തായിരുന്നു പണി ”

” സ്റ്റുഡന്റ്  ആയിരുന്നു ”

” വെൽഡിങ് അറിയുമോ ”

” ഇല്ല”

” അപ്പോൾ  ലേബർ  ആയി ജോലി ചെയ്യണം..  ബാക്കി  പിന്നീട്  അറിയിക്കാം ”

അത്രയും  പറഞ്ഞു  എന്റെ  സ്യൂട്ടിൽ  അയാൾ  ഞാൻ പറഞ്ഞ വിവരങ്ങൾ  എല്ലാം സെറ്റ് ചെയ്ത് സീലടിച്ചു. അത്‌ കഴിഞ്ഞു  പുറത്ത് ഇറങ്ങിയപ്പോൾ. ഒരു പ്രതേകതരം  ഷീറ്റ് അടുക്കി വെച്ചിരിക്കുന്നതിനു അടുത്ത് ചെല്ലൻ   അവിടെ ഉള്ള ആൾ പറഞ്ഞു.

” ഷീറ്റ് ഓരോന്ന് എടുത്ത് ആ കാണുന്ന  ടെന്റ്ന്  പിന്നിൽ  വെൽഡിങ് ചെയ്യുന്നവരുടെ അടുത്ത് കൊണ്ട് പോയി വെക്ക്. എന്നിട്ട് അവർക്ക് വേണ്ട ഹെല്പ് ചെയ്ത് കൊടുക്കണം ”

ആ  കാണുന്ന ചുറ്റളവ് മുഴുവൻ  കവർ  ചെയ്യുന്ന രീതിയിൽ  ഒരു  സേഫ്ഹൗസ്  നിർമിക്കാൻ  ആണ്  അവരുടെ  പ്ലാൻ റേഡിയേഷൻ  കടത്തി വിടത്ത  പ്രതേകതരം ലോഹഷീറ്റ്  ആണ് ഞാൻ  അവിടെ  ചുമന്നു കൊണ്ട് പോകേണ്ടത്. രാവിലെ  മുഴുവൻ  പണിയും  കഴിക്കാൻ ആയി  എന്തോ ദ്രാവകം മാത്രം  തന്നു. പിന്നെ  രാത്രി കിടക്കാൻ നേരം  സ്യൂട്ട് ഊരി  ഒരു ശവപെട്ടിപോലെ ഒരു പെട്ടിയിൽ ഉറക്കം. പെട്ടി അടക്കാനും തുറക്കാനും  പരസ്പരം  സഹായിക്കണം.

പത്തു ദിവസം  ഇത് പോലെ  കടന്നു പോയി. സേഫ്ഹൗസ് ഏകദേശം  പൂർത്തി ആയി. അപ്പോൾ പണി നിർത്താൻ ഉള്ള  മണി മുഴങ്ങി. ഞങ്ങൾ ടെന്റന്  അടുത്തേക്  വന്നു  അവിടെ . ഞാൻ  ആദ്യം  കണ്ട  ആ  പ്രതേകസ്യൂട്ട്  ഇട്ട ആൾ നിൽപുണ്ടായിരുന്നു

” പത്തുദിവസം  കൊണ്ട്  നിങ്ങൾ  നമ്മുടെ  സേഫ്ഹൗസ്  നിർമിച്ചു കഴിഞ്ഞു  ഇനി ഇത് പരീക്ഷിച്ചു നോക്കണം…..  ധൈര്യം  ഉള്ള  ഒരാൾ  നിങ്ങളുടെ  സ്യൂട്ട് ഊരി പത്തുമിനിറ്റ് പുറത്ത് നിക്കുമോ……….. ആരെങ്കിലും തയ്യാർ ഉണ്ടോ ”

അപ്പോൾ  ഞങ്ങളുടെ  കൂട്ടത്തിലെ ഒരാൾ  കൈ പൊക്കി . അയാളെയും കൊണ്ട്  നേതാവ്  പുറത്തേക്ക് പോയി. അവിടെ വെച്ചു അയാൾ  സ്യൂട്ട് ഊരി. കൂടെ  ഉണ്ടായിരുന്ന ആൾ അയാളോട് നടക്കാനും ഓടാനും ഒക്കെ  പറഞ്ഞുകൊണ്ടിരുന്നു.

The Author

23 Comments

Add a Comment
  1. ഇലുമിനാണ്ടി

  2. Bro story polichu patann akiporatta

  3. This is best sex story I have ever read, what a creativity, it desfver 10k likes, guys pls give links, pls click on that love button its a request.

  4. പുതുമയുള്ള തീം.നന്നായി എഴുതി.തുടരുക

  5. Bro nerchakozhi

  6. Ente ponno Poli sanam vegam aduthath porattte????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  7. Super
    Pwoli

  8. ആദിദേവ്‌

    Danmee ബ്രോ,

    വളരെ വ്യത്യസ്തതയുള്ള ഒരു തീം. ഒരു ഡാർക്ക് തീമില്ലുള്ള പോസ്റ്റ് അപോകാലിപ്റ്റിക് ലോകത്തുനടക്കുന്നതായത് കൊണ്ടുതന്നെ താങ്കൾ വളരെയേറെ പ്രശംസയർഹിക്കുന്നു. അസാധ്യ സാധ്യതകളുള്ള തീം ആണ്. സ്റ്റെല്ലയും മനുവും ആയുള്ള കൂടുതൽ ഡെവലപ്മെന്റ് കാണാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

    എന്നാലും എങ്ങാനാടോ ഉവ്വേ ഇതുപോലൊക്കെ തീം ആലോചിച്ചെടുക്കുന്നത്? Hats Off?? അടുത്ത ഭാഗങ്ങൾ പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം..രണ്ടാം ഭാഗത്തിനയി ആകാംഷയോടെ കാത്തിരിക്കുന്നു. അധികം വൈകിപ്പിക്കല്ലേ…

    സ്നേഹപൂർവം
    ആദിദേവ്‌

  9. MR. കിംഗ് ലയർ

    Hats off

  10. മോർഫിയസ്

    തീം ?

  11. വ്യത്യസ്തമായ ഐഡിയ.

  12. ഒരു വെറൈറ്റി തീം സൂപ്പർ ആയിട്ടുണ്ട് പെട്ടെന്ന് അടുത്ത പാർട്ട് പൊരാട്ടെ

  13. Dear Brother, അടിപൊളി തീം ആണല്ലോ. വളരെ നന്നായിട്ടുണ്ട്. മനുവിന് സ്റ്റെല്ലയോട് തോന്നിയ സ്നേഹം തുടരുവാൻ പറ്റുമോ. ഗർഭിണി ആയവരെ പിന്നെ കളിക്കാൻ പറ്റില്ലേ. സ്റ്റെല്ലയുമായി ഫേസ് ടു ഫേസ് ഒരു കളി പ്രതീക്ഷിക്കുന്നു.
    Regards.

  14. സംഭവം കൊള്ളാം നല്ല തീം ആണ്. പക്ഷെ കഥയെ കുറച്ചൂടെ സീരിയസ് ആയി കൊണ്ടുപോകാൻ നോക്കണം പലയിടത്തും അത് endho നിലവാരം കുറക്കുന്നു. So നല്ല ഒരു തീം നല്ല രീതിയിൽ എഴുതാൻ ശ്രെമിക്കുക കമ്പിക് പ്രധാനം kodukatha കഥകും കഥാപാത്രത്തിനും പ്രാധാന്യം കൊടുക്കുക. നിങ്ങളെ മോശം ആയി കാണുന്നില്ല എങ്ങനാ ഒരു theme കൊണ്ട് വേരണം എങ്കിൽ themme നല്ല ഭാവനശേഷി വേണം അത് നിങ്ങൾക് ഉണ്ട് പിന്നാ mattoraluda കഥവായിച്ചു നോക്കി എഴുതാൻ ഞാൻ പറയുന്നില്ല എന്നാലും മാലാഖയുടെ കാമുകന്റെ നിയോഗം ഇതൊന്നു വായിച്ചാൽ നിങ്ങൾ ഞാൻ എന്താണ് parajath എന്ന് manalikakum ഞാൻ നിങ്ങളെ ഒരിക്കലും മോശം writer ആയി കാണുന്നില്ല nallapola ഈ theme യൂസ് ചെയ്യുക ബെസ്റ്റ് wishes

  15. Variety nyc pls continue

  16. Kurach comedyum vanna polikkum

  17. പൊളി ബ്രോ
    അടുത്തത് പെട്ടെന്ന് ponnott

  18. വായനക്കാരൻ

    നല്ല ഒന്നാന്തരം തീം ആണല്ലോ
    ഒരു ലോഡ് സ്കോപ്പ് ഇതിൽ കാണുന്നൂ
    ഈ പാർട്ട്‌ തന്നെ സൂപ്പർ ആയിരുന്നു
    അടുത്ത പാർട്ട്‌ ഇതിലും സൂപ്പർ ആകും എന്ന് കരുതുന്നു
    Waiting for next part

  19. Ne mwoney pwoli..adi pwoli

  20. സംഭവം പൊളിച്ചു. വെറൈറ്റി തീം. ഇഷ്ടപ്പെട്ടു ????

  21. സംഗതി കൊള്ളാം അടുത്ത part വേഗം വരട്ടെ?

    1. ചെകുത്താൻ

      ഫ്രഷ് തീം കണ്ടതിൽ വളരെ സന്തോഷം. അടുത്ത ഭാഗം എഴുതുമ്പോൾ കൂടുതൽ പേജ് വേണം

Leave a Reply

Your email address will not be published. Required fields are marked *