നെക്സ്റ്റ് ജനറേഷൻ 4 [Danmee] 105

അത്‌ പറഞ്ഞു കൊണ്ട് അയാൾ കട്ടിലിൽ നിന്നും എഴുന്നേറ്റു. ഒന്നു ഞെളിഞ്ഞു കയ്യും കാലും കുലിക്കി നോക്കി. ചാടിയും ചെറുതായി നടന്നും നോക്കി. അപ്പോൾ ആണ്‌ അയാളുടെ നെഞ്ചിലെ ഭാരം അയാൾ ശ്രെധിച്ചത്. അയാൾ തന്റെ ഗൗൺ വലിച്ചു കിറി ദുരെ എറിഞ്ഞു. എന്നിട്ട് പൂർണ നഗ്ന ആയി ഡോക്ടർന്റെ കയ്യിൽ നിന്നും കണ്ണാടി പിടിച്ചു വാങ്ങി തന്റെ പുതിയ ശരീരം നോക്കി. ഒരു കൈ കൊണ്ട് ആ അർഥഗോളംങ്ങൾ പുടിച്ചു നോക്കി. തന്റെ ബൽകി മസിലുകൾ ഉള്ള ശരീരത്തിന് പകരം സെക്സി ആയ ഒരു സ്ത്രീ ശരീരം. തന്റെ പുതിയ ശരീരം നോക്കി കാണുന്നതിനടിയിൽ ആണ്‌ അയാൾ ചുമരിലെ കലണ്ടർ ശ്രെദ്ധിക്കുന്നത്

” ഞാൻ പറഞ്ഞല്ലോ  ഇനിയും ഒരുപാട് സമയം  എടുക്കും എപ്പോൾ തങ്ങളുടെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ മനസിലാക്കാൻ…….. അത്‌ എനിക്കും താങ്കൾക്കും അങ്ങനെ ആണ്‌ “

” യു ആർ ആൻ അരിട്ടിസ്റ് ഡോക്ടർ .ഐ    ലൈക്‌ മൈ ബോഡി……… ബട്ട്‌   ഈ മുലകൾ കുറച്ചു വലുതാണ് ഇത് മുറിച്ചു മാറ്റണം……………. നൗ ഐ നീഡ് എ നെയിം…… ഡോക്ടർക്ക് എന്തെങ്കിക്കും സജഷൻ ഉണ്ടോ “

“Xia yīdài”

” എന്താ”

” നെക്സ്റ്റ് ജനറേഷൻ എന്ന് ട്രെഡിഷണൽ ചൈനീസ് ഇൽ പറയുന്നതാ “

“സിയ യിദയി…….. നൈസ് നെയിം “

” അങ്ങനെ അല്ല പറയുന്നത് “

” കുഴപ്പം ഇല്ല………. എനിക്ക് കുറച്ചു ഡ്രസ്സ്‌ വേണം  “

” എത്തിക്കാം “

” ഒരു വണ്ടി അറേൻജ് ചെയ്യൂ “

” എവിടേക്ക് പോകാൻ……… ഈ അവസ്ഥായിൽ പുറത്തേക്ക് പോകരുത് കുറച്ചു നാൾ കൂടെ കഴിഞ്ഞു പോകാം…….. എനിക്ക് കുറച്ചു കാര്യങ്ങൾ കൂടെ സ്റ്റഡി ചെയ്യാൻ ഉണ്ട്”

” ഞാൻ ഇത്രയും റിസ്ക് എടുത്തത് മറ്റന്നാൾ ഒരു സ്ഥാലത് എത്തിപ്പെടാൻ വേണ്ടി ആണ്‌ ഇപ്പോൾ പോയില്ല എങ്കിൽ ഇതിനുഒന്നും ഒരു അർത്ഥവും ഇല്ലാതായി പോകും… ഞാൻ പോണു “

ക്രിസ്റ്റഫർ അല്ല സിയ അവിടെ തറയിൽ കിടന്ന ഗൗൺ ഒരു കോട്ട് പോലെ എടുത്ത് അണിഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു. പുറകെ റോയ് എന്തക്കയോ പറഞ്ഞു കൊണ്ട് വരുന്നുണ്ടായിരുന്നു.

The Author

6 Comments

Add a Comment
  1. തേൻമൊഴി

    എഴുതി തീർക്കാതെ പോവല്ലേ

  2. തേൻമൊഴി

    Bakki evide bro

  3. അടുത്ത ഭാഗം

  4. ❤️❤️ poli concept aanu bro continue

  5. നന്നായിട്ടുണ്ട് bro❤️❤️

  6. Super❤❤❤

Leave a Reply

Your email address will not be published. Required fields are marked *