നെക്സ്റ്റ് ജനറേഷൻ 4 [Danmee] 105

” പ്ലാൻ പറ “

” ഇപ്പോൾ നീ എന്റെ കൂടെ വരൂ……… നാളെ എല്ലാവരും ലാഞ്ചിന് മുൻപുള്ള പരുപാടിയിൽ   പങ്കെടുക്കുമ്പോൾ ഷിപ്പ്ന് ഉള്ളിൽ കടക്കാൻ എളുപ്പം ആണ്‌. മാറ്റ് ക്രൂ മെംബേർസ് കാണും പക്ഷെ അവരെ ഞാൻ നോക്കിക്കോളാം “

വിജയപാതയിൽ ആയിരുന്ന സ്പേസ് ലൈഫിന് പുതുജീവൻ നൽകാൻ പോകുന്നവരെ യാത്ര ആക്കാൻ ഒരുക്കിയ പരുപാടിക്ക് ഇടയിൽ സിയ സ്പേസ് ഷിപ്പിൽ കയറി കൂടി. ജോൺനെ കൂടാതെ മാറ്റ് രണ്ട് പുരുഷൻ മാർ അതിൽ ഉണ്ടായിരുന്നു പിന്നെ സോഫിയയും. അവർ ലാഞ്ചിങ്ന് വേണ്ട മുന്നൊരുക്കത്തിൽ ആയിരുന്നു.

” ആരാ ഇത് ഇങ്ങനെ ഒരു ആൾ കൂടെ വരുന്നതായി ഞാൻ  അറിഞ്ഞില്ലല്ലോ “

” ഗയ്‌സ് ഇത് സിയ എന്റെ ഫ്രണ്ട് ആണ്‌ നമ്മോടൊപ്പം ഈ മിഷനിൽ ഇവളും ഉണ്ടായിരിക്കും ”
” ഫ്രണ്ടിനെയും കൊണ്ട് പോകാൻ നമ്മൾ കറങ്ങാൻ അല്ല പോകുന്നത് “

” ഇത്രയും വലിയ മിഷൻന് നമ്മൾ നാലുപേർ മതിയോ അവൾ നല്ലൊരു ടീം വർക്കർ ആണ്‌ “

” ആളെ കുറച്ചത്  നിന്റെയും കൂടി തീരുമാനം ആയിരുന്നല്ലോ  റിസോഴ്‌സ്സസ്ഉം മാറ്റ് ഹ്യൂമൻ നീഡ്‌സും കൺട്രോൾ ചെയ്യാൻ അല്ലായിരുന്നോ അങ്ങനെ ഒരു തീരുമാനം  എടുത്തത് .ഈ അവസാന  നിമിഷം നീ തന്നെ ഇത് ചെയ്യണം “

” ഞാൻ ആണ്‌ ഈ ഷിപ്പിന്റെ ക്യാപ്റ്റൻ തൽകാലം ഞാൻ പറയുന്നത് കേട്ടാൽ മതി ‘

3
.
.
.
.
2.
.
.
.
.
1

ശും

ഭുമ്

റോക്കറ്റ് ആ ഷിപ്പും മായി ഉയർന്നു പൊങ്ങി. ഷിപ്പിലെ മാറ്റ് മെംബേർസ്ന് സിയയുടെ പെരുമാറ്റത്തിൽ സംശയങ്ങൾ  ഉണ്ടായിരുന്നു.അവർ  സ്പേസ്ൽ എത്തിയിട്ടും സിയ അവരോടൊപ്പം പണികൾ ഒന്നും ചെയ്യാത്തതും  ജോൺ

The Author

6 Comments

Add a Comment
  1. തേൻമൊഴി

    എഴുതി തീർക്കാതെ പോവല്ലേ

  2. തേൻമൊഴി

    Bakki evide bro

  3. അടുത്ത ഭാഗം

  4. ❤️❤️ poli concept aanu bro continue

  5. നന്നായിട്ടുണ്ട് bro❤️❤️

  6. Super❤❤❤

Leave a Reply

Your email address will not be published. Required fields are marked *