നെക്സ്റ്റ് ജനറേഷൻ 4 [Danmee] 105

 

ഞാനും നേതാവും കുഞ്ഞുമായി ബിൽഡിങ്ൽ ചെല്ലുമ്പോൾ എല്ലാവരും അധിഷയത്തോടെ നോക്കുന്നുണ്ടായിരുന്നു. സ്യൂട്ട്ന്റെ സഹായം ഇല്ലാതെ കുഞ്ഞ് ജീവിച്ചിരിക്കുന്നത് എല്ലാവരെയും  അത്ഭുദപ്പെടുത്തി.

 

” ഷിപ് എൻ ഡബിൾയു 3 ”

 

നേതാവ് സ്റ്റെല്ലയേ നോക്കി പറഞ്ഞു. അവൾ എന്തോ ഓർത്തത് പോലെ നിന്നു.

 

 

” അങ്ങനെ എങ്കിൽ ആരുടെ കുട്ടിയാണ് ഇത്……….. അന്ന് ക്രൂ മെംബേർസ് ആയി നാലുപേർ മാത്രം ആണ് ഉണ്ടായിരുന്നത് മൂന്നു പുരുഷൻ മാരും ഒരു സ്ത്രീ യും ”

 

” ആ സ്ത്രീ ക്ക് അവർ മൂന്നുപേരിൽ ആരിൽ നിന്നെങ്കിലും ഉണ്ടായ കുഞ്ഞായിരിക്കും ”

 

” അതിന് ചാൻസ് ഇല്ല………ആ സ്ത്രീ സോഫിയ ആയിരുന്നു അവൾക്ക് കുട്ടികൾ ഉണ്ടാകില്ല…….. ആ കാരണം കൊണ്ടാണ് അവളുടെ ബോയ് ഫ്രണ്ട് അവളെ ഉപേക്ഷിച്ചത് ”

 

” നോ നാലുപേർ അല്ല അവർ അഞ്ചു പേർ ഉണ്ടായിരുന്നു… അവസാനം  കണ്ട്രോൾ റൂമിൽ നിൽക്കുമ്പോൾ അഞ്ചു ലൈഫ് ഇൻഡിക്കേഷൻ സ്‌ക്രീനിൽ കാണിക്കുന്നുണ്ടായിരുന്നു  ”

 

അവർ രണ്ടുപേരും സംസാരിക്കുന്നത് ഒന്നും മനസിലാക്കാതെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ

The Author

6 Comments

Add a Comment
  1. തേൻമൊഴി

    എഴുതി തീർക്കാതെ പോവല്ലേ

  2. തേൻമൊഴി

    Bakki evide bro

  3. അടുത്ത ഭാഗം

  4. ❤️❤️ poli concept aanu bro continue

  5. നന്നായിട്ടുണ്ട് bro❤️❤️

  6. Super❤❤❤

Leave a Reply

Your email address will not be published. Required fields are marked *