നെക്സ്റ്റ് ജനറേഷൻ 4 [Danmee] 105

” എനി വേ  ഈ  ദുരിതങ്ങൾക്ക് ഇടയിൽ ഈ കുഞ്ഞ് ഒരു അത്ഭുതം ആണ്‌………… നല്ലതിനായി  കത്തിരിക്കാം

 

——————————————–

കുറച്ച് വർഷങ്ങൾക്ക്  മുൻപ്
*****************************
“നിന്റെ കളികൾ ഒന്നും ഇനി നടക്കില്ല ക്രിസ്റ്റഫർ. യു ആർ ഫിനിഷ്ഡ്. നീ കാരണം വർഷങ്ങൾ കൊണ്ട് കെട്ടിപടുത്ത സ്പേസ് മിഷൻ തകർന്നു. അതുമൂലം ഉണ്ടായ ഇമ്പാക്റ്റിൽ ബഹിരകാശ നിലയങ്ങളും സാറ്റ്‌ലൈറ്റ് കളും നശിച്ചു. എല്ലാം നിന്റെ വ്യക്തി താല്പരത്തിനു വേണ്ടി. ഇനി നിന്നെ ഒരു രാജ്യവും സംരക്ഷിക്കില്ല “

” ഇല്ല ഞാൻ തിരിച്ചു വരും……… ഒരിക്കൽ കൂടി ഞാൻ ഈ ലോകം അടക്കി ഭരിക്കും “

” നിന്റെ പഴയ മാർഗം ആണോ………. പ്ലാസ്റ്റിക് സർജറി?…. നിന്റെ പണം……… ഇല്ല….. ഇനി ഒന്നും വിലപോവില്ല.  നിന്റെ ഡി.എൻ.എ അത്‌ നിനക്ക് മാറ്റുവാൻ സാധിക്കില്ല അധുനിക ടെക്നോളജികാൽ എല്ലാം എത്ര അഡ്വാൻസ്ഡ് ആണെന്ന് നിനക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ………….. നീ കാരണം ലോകം ഇപ്പോൾ മറ്റൊരു യുദ്ധത്തിന് തയ്യാറെടുത്തു കൊണ്ടിരിക്കുക ആണ്‌…… എത്രയും പെട്ടെന്ന് ഇന്റർപോളിൽ സാറേണ്ടർ ചെയ്താൽ നിനക്ക് നിന്റെ ജീവൻ എങ്കിലും രക്ഷിക്കാം “

ബിപ്…ബിപ്….ബിപ്

ക്രിസ്റ്റാഫർ ആയുധകച്ചവടം, ഡ്രാഗ്സ് കൂടാതെ കണക്കില്ലാത്ത സമ്പത്തും. ലോകം തന്നെ തന്റെ തീരുമാനങ്ങളാൽ മാറ്റാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരുവൻ. പക്ഷെ ഇപ്പോൾ ലോകം തന്നെ അവനു നേരെ തിരിഞ്ഞിരിക്കുന്നു. അവന്റെ പ്രവർത്തികൾ തന്നെ കാരണം പക്ഷെ ഇത് ഒന്നും അവനു പുതിയ അനുഭവം ആയിരുന്നില്ല.മൂന്ന് തവണ  പ്ലാസ്റ്റിക് സർജ്ജറിക്ക് വിദേയനയി  ആൾമാറട്ടം നടത്തി. അവൻ പല രാജ്യങ്ങളിൽ അഭയം പ്രാപിച്ചു കൊണ്ട് തിരിച്ചു  വന്നിട്ട് ഉണ്ട്. പക്ഷെ ഇത്തവണ ലോകം തന്നെ അവനു എതിരാണ്. അവന്റെ സാനിധ്യം കണ്ടാൽ ആക്റ്റീവ് അവൻ കാത്തിരിക്കുന്ന മിസെലുകൾ പല രാജ്യങ്ങളിലും ഉണ്ട്. ഈ അവസരത്തിൽ  ഒരു പാർട്ണറും ആയി നോൺ ട്രകബിൾ ഫോണിൽ സംസാരിക്കുക ആണ്‌ ക്രിസ്റ്റാഫർ.

ഫോൺ കട്ടായ ദേഷ്യത്തിൽ ക്രിസ്റ്റഫർ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ്‌ എറിഞ്ഞു ഉടച്ചു. അവൻ വീണ്ടും ആ ഡിവായിസ് എടുത്ത് വേറെരു നമ്പർ ഡയൽ ചെയ്തു.

“ഹാലോ  ജോൺ   ഞാൻ ക്രിസ്റ്റഫർ ആണ്‌ “

” ഹാലോ നീ സേഫ് ആണോ…….. എന്താ പ്ലാൻ “

” ഒരു പ്ലാനും ഇല്ല…….. അവിടെ എന്തായി കാര്യങ്ങൾ “

” രണ്ട് വർഷം കഴിയും…… കാര്യങ്ങൾ എല്ലാം ഒരുക്കുന്നതെ  ഉള്ളു…………  ഈ രണ്ട് വർഷം  നീ പിടിച്ചുനിന്നാൽ  മാത്രമേ നിന്റെ പ്ലാൻ നടക്കു…….. അത്‌ മാത്രം എല്ലാ എത്ര വർഷം കഴിഞാലും നിനക്ക് ആയുള്ള തിരച്ചിൽ ആരും അവസാനിപ്പിക്കില്ല. അത്‌ എല്ലാം മറികടന്നു നീ ഇവിടെ എത്തുകയും വേണം “

” രണ്ട് വർഷം…………. ഒക്കെ രണ്ട് വർഷം കഴിഞ്ഞു കാണാം “

The Author

6 Comments

Add a Comment
  1. തേൻമൊഴി

    എഴുതി തീർക്കാതെ പോവല്ലേ

  2. തേൻമൊഴി

    Bakki evide bro

  3. അടുത്ത ഭാഗം

  4. ❤️❤️ poli concept aanu bro continue

  5. നന്നായിട്ടുണ്ട് bro❤️❤️

  6. Super❤❤❤

Leave a Reply

Your email address will not be published. Required fields are marked *