നെക്സ്റ്റ് ജനറേഷൻ 4 [Danmee] 105

ക്രിസ്റ്റഫർ ഫോൺ കട്ട്‌ ചെയ്തു.

തന്റെ  രഹസ്യ  സങ്കേതത്തിൽ നിന്നും കൂടെ ഉള്ളവരെ പോലും അറിയിക്കാതെ ക്രിസ്റ്റഫർ പുറത്തിറങ്ങി. അയാൾ പിന്നെ തന്റെ കയ്യിലുള്ള പണബലം കൊണ്ട് എത്തിപെട്ടത് ഡോക്ടർ ലുയിസ്ന്റെ ഹോസ്പിറ്റലിൽ ആണ്‌. ലുയിസ്ന്റെ മരണശേഷം മകൻ റോയ് ആണ്‌ ഇപ്പോൾ അവിടെ കാര്യങ്ങൾ എല്ലാം നോക്കുന്നത്. ഹോസ്പിറ്റൽ ഇപ്പോൾ പ്രവർത്തനം ഇല്ല ലുയിസ്ന്റെ ഇല്ലികൾ ആയിട്ടുള്ള പരീക്ഷണങ്ങളും മറ്റും ഇപ്പോൾ ഡോക്ടർ റോയ് ആണ്‌ ഏറ്റെടുത്തിരിക്കുന്നത്. റോയ് അവിടെ തന്നെ ആണ്‌ തമസവും.

ക്രിസ്റ്റഫർ അവിടെ ചെല്ലുമ്പോൾ റോയ് തന്റെ ലാബിൽ തിരക്കിൽ ആയിരുന്നുന്നു. ക്രിസ്റ്റഫർ അവിടെ ഉണ്ടായിരുന്ന ഒരു ചില്ല് പാത്രം തറയിൽ ഇട്ടു പൊട്ടിച്ചു. റോയ് തിരിഞ്ഞു നോക്കി

” ഹലോ റോയ് …….. ഞാൻ ആരാണെന്ന് മനസ്സിലായോ “

” അറിയാം “

” എനിക്ക് ഒരു ഹെല്പ് വേണമായിരുന്നു……. അനേഷിച്ചപ്പോൾ തനിക്ക് അതിന് സാദിക്കും എന്ന് അറിഞ്ഞു “

” എന്ത് സഹായം “

” എനിക്ക് എന്റെ ഡി.എൻ.എ മാറ്റി തരണം “

” അത്‌ അത്ര എളുപ്പം അല്ല ഞാൻ ഇപ്പോഴും പരീക്ഷണത്തിൽ ആണ്‌…………. “

” തന്റെ പരീക്ഷണം വിജയം കണ്ടു എന്നാണല്ലോ ഞാൻ അറിഞ്ഞത് “

” മനുഷ്യനിൽ അത്‌ ഇത് വരെ പരീക്ഷിച്ചിട്ടില്ല “

” ഞാൻ നിന്റെ ഗിനി പിഗ് ആവാം “

” നിങ്ങൾ കാര്യങ്ങൾ മനസിലാകാതെ ആണ്‌ സംസാരിക്കുന്നത്…… ഡി.എൻ. എ അങ്ങനെ ചെയ്ഞ്ചു ചെയ്യാൻ പറ്റുന്ന ഒന്ന് അല്ല….. ബോഡിയിലെ ചെറിയ സെൽ പോലും………………..
പിന്നെ ചെയ്യാൻ പറ്റുന്നത് ഡി.എൻ. ക്ലോനിംഗ് ആണ്‌…….. അതിന്  വെജിനോപ്ലാസ്റ്റി ഉൾപ്പടെ ജൻഡർ ചേഞ്ച്‌ സർജറികൾ കൂടെ ചെയ്യണം “

” ഡീറ്റൈൽ ആയി പറയു “

” താങ്കൾ ഒരു സ്ത്രീ ആയി മാറേണ്ടി വരും. മാത്രം അല്ല ഇത് സാക്സസ് ആവുമെന്ന് ഒരു പ്രേതിക്ഷയും എനിക്ക് ഇല്ല “

” ജൻഡർ ചേഞ്ച്‌ ഇപ്പോൾ സാധരണം ആണല്ലോ…….. ആവിശ്യം  കഴിഞ്ഞാൽ തിരിച്ചു മെയിൽ ആയി മാറാമല്ലോ “

The Author

6 Comments

Add a Comment
  1. തേൻമൊഴി

    എഴുതി തീർക്കാതെ പോവല്ലേ

  2. തേൻമൊഴി

    Bakki evide bro

  3. അടുത്ത ഭാഗം

  4. ❤️❤️ poli concept aanu bro continue

  5. നന്നായിട്ടുണ്ട് bro❤️❤️

  6. Super❤❤❤

Leave a Reply

Your email address will not be published. Required fields are marked *