നെക്സ്റ്റ് ജനറേഷൻ 4 [Danmee] 105

” നോ അങ്ങനെ സാധിക്കില്ല ഞാൻ ഉദ്ദേശിക്കുന്നത്  സാധരണ  ജൻഡർ ചേഞ്ച്‌ അല്ല. താങ്കൾ പൂർണം ആയും ഒരു സ്ത്രീ ആയി മാറും…….. എനിക്ക് ഇപ്പോൾ അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ പറ്റില്ല “

ക്രിസ്റ്റഫർ ഒരു നിമിഷം ഒന്ന് ആലോചിച്ചു എന്നിട്ട്  ഡോക്ടർനെ പിടിച്ചു തിരിച്ചു നിർത്തി ഷർട്ട്‌ വലിച്ചു കീറി. അതിന് ശേഷം കയ്യിൽ കരുതി ഇരുന്ന ഒരു ഡിവൈസ് ഡോക്ടർന്റെ മുതുകിൽ വെച്ചു വളരെ വേഗത്തിൽ അതിൽ ഉള്ള ബട്ടനുകൾ അമർത്തി.

” എന്നെ വെറുതെ  വീടു……… ഞാൻ പറഞ്ഞത് സത്യം ആണ്‌ “

” ഡോക്ടർ പേടിക്കണ്ട ഇത് ഒരു പ്രതേക തരം  ബോംബ് ആണ്‌………  ഒരു നിശ്ചിത  ഇടവേളയിൽ ഞാൻ ഇതിന്റ കോഡ് മാറ്റിയില്ല എങ്കിൽ ഇത് പൊട്ടും…………. അത്‌ ഊരി മാറ്റാൻ നോക്കിയാൽ നീ പീസ് പിസ് ആയി ചിതറും……..ഞാൻ തന്റെ പരീക്ഷണങ്ങൾക്ക് തയ്യാർ ആണ്‌………. പക്ഷെ സർജറിയും സെടേക്ഷനും ഒക്കെ ആയി ഞാൻ കിടക്കുമ്പോൾ. താൻ എന്നെ ഒറ്റികൊടിക്കില്ല എന്ന് എന്ത്‌ ഉറപ്പ്. പിന്നെ തനിക്ക് ഒരു ചൂട് ഒക്കെ വരും പരീക്ഷണം സക്‌സസ് ആക്കാൻ   പിന്നെ  തന്റെ പ്രതിഫലം അതു കഴിഞ്ഞു തരും “

ഡോക്ടർ റോയ് തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ആണ്‌ ക്രിസ്റ്റഫർ പറഞ്ഞത് അനുസരിച്ചത് എങ്കിലും ഇതിനിടക്ക് അയാളിലെ സയന്റിസ്റ്റ് ഉണർന്നു. അയാൾ പൂർണ ആത്മാർത്തയോടെ ഓരോന്നും നോക്കി ചെയ്തു. അതിനായി  അയാൾ ആറു വ്യത്യസ്ത പ്രായത്തിൽ ഉള്ള സ്ത്രീകളെ കൊന്നു അവരുടെ ബോൺമാരോ, യൂട്രസ്, മാമ്മറിഗ്ലണ്ട് തുടങ്ങിയ അവയവങ്ങൾ ക്രിസ്റ്റഫറിൽ പരീക്ഷിച്ചു.അയാളെ പൂർണമായും ഒരു സ്ത്രീ ആക്കാൻ പരിശ്രമിച്ചു.ഇതിനിടക്ക്  അയാൾ സെടേക്ഷൻ ഡോസ് കുറച്ചു കൊണ്ട്  ക്രിസ്റ്റഫറിനെ കൊണ്ട് ബോംബ്ന്റെ കോഡ് മാറ്റിക്കുന്നുണ്ടായിരുന്നു
………..————————–……………….
രണ്ട് വർഷം കഴിഞ്ഞ്

ക്രിസ്റ്റഫർ കണ്ണ് തുറന്നു വർഷങ്ങൾ ആയുള്ള സെടേക്ഷന്റെ ഹാങ്ങോവറിൽ ബെഡിൽ നിന്നും എഴുന്നേറ്റു. അയാൾ ഒരു ഹോസ്പിറ്റൽ ഗൗൺ ആണ്‌ ധരിച്ചിരുന്നത് ബെഡിൽ നിന്നും എഴുന്നേൽക്കാൻ നോക്കിയ അയാൾ നിലത്തു വീണു. ശബ്ദം കെട്ട് റോയ് ഓടി വന്നു.

“കുറച്ചു ദിവസം ഈ ഷീണം  കാണും അത്‌ കഴിഞ്ഞു എല്ലാം റെഡി ആകും “

ക്രിസ്റ്റഫർ ഡോക്ടർനെ ഒന്നു നോക്കിയതേ ഉള്ളു. ഡോക്ടർ പുറത്തേക്ക് പോയി ഒരു കണ്ണാടി എടുത്തുകൊണ്ടു വന്നു ക്രിസ്റ്റിഫർന് നേരെ നീട്ടി.
തന്റെ പുതിയ മുഖം  അയാൾ കുറച്ചു നേരം നോക്കി ഇരുന്നു.
” ഡോക്ടർനോട്‌ ഞാൻ പറഞ്ഞത് അല്ലെ അട്രാക്റ്റീവ് ആക്കരുത് എന്ന്”

The Author

6 Comments

Add a Comment
  1. തേൻമൊഴി

    എഴുതി തീർക്കാതെ പോവല്ലേ

  2. തേൻമൊഴി

    Bakki evide bro

  3. അടുത്ത ഭാഗം

  4. ❤️❤️ poli concept aanu bro continue

  5. നന്നായിട്ടുണ്ട് bro❤️❤️

  6. Super❤❤❤

Leave a Reply

Your email address will not be published. Required fields are marked *