നിബന്ധനകളിട്ടാത്ത സ്നേഹം അതല്ലേ പ്രണയം [KKS] 153

അവൾ പറഞ്ഞു അവൾ വളരെ പണിപ്പെട്ടാണ് അത്രയും പറഞ്ഞൊപ്പിച്ചത്.അവളുടെ മനസ്സിൽ പുകയുന്ന അഗ്നിപർവതം അത് പുറത്തറിയാതിരിക്കാൻ അവൾ നന്നേ പാടുപെട്ടു
അവനു ജൂസ് കൊടുപോയി കൊടുക്കുമ്പോൾ കണ്ണുനീർ നിയന്ത്രിക്കാൻ അവൾ നന്നേ പാടുപെട്ടു .ജ്യൂസ് കുടിച്ചതിനു ശേഷം എല്ലാം തീരുമാച്ചിരുറപ്പിച്ചത് പോലെ അവൻ അവന്റെ അടുത്ത് ചെന്നിരുന്നു.അവൻ പതിവ് പോലെ അവളുടെ മടിയിലേക്കു കിടന്നു .അവന്റെ ശ്രദ്ധ അപ്പോഴും മൊബൈലിൽ തന്നെ ആയിരുന്നു.അവളുടെ വിരലുകൾ അവന്റ മുടിയിഴകളിൽ തഴുകി.യാത്രയുടെ ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ആ സുഖത്തിൽ അവൻ മെല്ലെ ഉറക്കത്തിലേക്കു വഴുതി വീണു .അവന്റെ കയ്യിൽ നിന്നും മൊബൈൽ മെല്ലെ അവന്റെ നെഞ്ചിലേക്ക് വാഴ്ത്തും വീണു.അപ്പോഴും സ്ക്രീൻ ലോക്ക് ആയിട്ടുണ്ടായിരുന്നില്ല.അവൾ മെല്ലെ അവന്റെ ഫോൺ എടുത്തു .വാട്സാപ്പ് ഓപ്പൺ ആയിരുന്നു.ആദ്യം തന്നെ സിറ്റിങ്ങിൽ പോയി സ്ക്രീൻ ലോക്ക് ഓഫ് ചെയ്തു.എന്നിട്ടു വാട്സാപ്പ് ഓപ്പൺ ആക്കി.കുറച്ചു ഫ്രണ്ട്സിന്റെ ചാറ്റ് ഉണ്ടായിരുന്നു.വെറുതെ ഓരോന്നും ഓപ്പൺ ചെയ്തു നോക്കി.സംശയിക്കാൻ പാകത്തിന് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.ഇടയ്ക്കു ഇത്ത എന്ന പേരിൽ സേവ് ചെയ്തിരുന്നു ഒരു നമ്പർ. ഫാസിലാക്കു വാട്സാപ്പ് ഇല്ലല്ലോ അപ്പൊ പിന്നെ ഏതാ ഇ ഇത്ത .അവളുടെ ഹൃദയ മിടിപ്പ് കൂടി.ഓപ്പൺ ചെയ്തു .അതിലെ ചാറ്റിൽ നിന്നും ഏതോ ചെറുപ്പം പെണ്ണാണെന്ന് മനസ്സിലായി .പക്ഷെ അവരുടെ ചാറ്റുകൾ ഇടയ്ക്കു വഴിവിട്ടുപോകുന്നുനത് അവൾ ഉൾകിടിലത്തോടെ മനസ്സിലാക്കി.പരസ്പര ബന്ധമില്ലാത്ത ചാറ്റ് ലൈനുകളും അവൾ ശ്രദ്ധിച്ചു .ഇടക്കെന്തോ ഡിലീറ്റ് ചെയ്ത പോലെ.അതവിടെ സംശങ്ങൾക്കു ബലം കൂട്ടി.അവനു ചാറ്റ് ബാക് അപ്പ് എടുത്തുവെക്കുന്ന ശീലം അവൾക്കറിയാമായിരുന്ന്.അവൾ വിറക്കുന്ന കൈകളോടെ അവന്റെ മെയിൽ അക്കൗണ്ട് തുറന്നു .മെയിലുകൾ ഓരോന്നായി ഓപ്പൺ ചെയ്തു .കാര്യമായൊന്നും കണ്ടില്ല .പിന്നെ അവൾ ഡ്രൈവ് ഓപ്പൺ ചെയ്തു .അപ്പോൾ ഒരു കുട്ടിയുടെ ഫോട്ടോ .നല്ല മുഖശ്രീയുള്ള കുട്ടി.പിന്നെയും സെർച്ച് ചെയ്തപ്പോൾ കുറച്ചു ചാറ്റ് ബാക് അപ്പ് കണ്ടു അതവൾ ഡൌൺലോഡ് ചെയ്തുട്ടു ഓപ്പൺ ചെയ്തു .അതിലെ ചാറ്റുകൾ കണ്ടപ്പോൾ അവൾ ഞെട്ടി.അവൻ അവളോട് എങ്ങനെ ഇങ്ങനെ ഒകെ ചാറ്റ് ചെയ്യാൻ കഴിയുന്നു.അവനു അതുവരെ ഒന്നൊനും ഒരു കുറവും വരുത്താതെ നോക്കിയിട്ടും അവൻ …,ഒരു ഞെട്ടലോടെ അവൾ അത് മനസ്സിലാക്കി.അവനിലെ ആണിന് വേണ്ടത് എന്റെ സ്നേഹത്തേക്കാളേറെ മറ്റുപലതും എന്ന് അവൾ മനസ്സിലാക്കി.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ആ കണ്ണുനീർത്തുള്ളികൾ അവൻെറ മുഖത്തു വീണു .

The Author

13 Comments

Add a Comment
  1. അക്ഷര തെറ്റുകൾ കാര്യമാക്കേണ്ട.. നല്ല കഥയാണ്.. ഒരു സംഭവ കഥയാണെന്ന് വിശ്വസിക്കാൻ കഴിയും

    1. Pakshe ithoru sambhava kathayalla. Athile kamathinte twist ente bhavana matramanu bakiyellam sathyammnu

  2. സൂപ്പർ സ്റ്റോറി, പ്രണയവും കാമവും എല്ലാം കൂടി കലക്കി l.

    1. നന്ദി റാഷിദ്‌

  3. കിടു… വിശ്വാസയോഗ്യമായ കഥ

    1. താങ്ക്സ് gomez

  4. മൈര് അക്ഷരം

  5. കണ്ണൂക്കാരൻ

    സ്പെല്ലിങ് മിസ്റ്റേക്ക് കഥയുടെ ടൈറ്റിലിൽ തന്നെയുണ്ട്… രണ്ട് പേജ് വായിച്ചപ്പോഴും അത് തുടർന്നു, പോരാത്തതിന് ഗ്രാമർ മിസ്റ്റേക്സ്ഉം അവിടെ വച്ചു തന്നെ വായന നിർത്തി

    1. 100% ശരിയാണ്.മുൻപ് എഴുതിയ കഥ പൂർണ മാക്കാൻ കഴിയാത്തതിന്റെ ഒരു കുറ്റബോധം എന്നെ വല്ലാണ്ട് അലട്ടുന്നുണ്ടായിരുന്നു. വായിക്കാൻ ക്ഷമ കാണിക്കുന്ന വായനക്കാരെ പറ്റിക്കുന്ന പോലൊരു ഫീൽ ഇത്തവണ അടുത്ത പാർട്ടിലേക്കു ബാക്കിവെച്ചാൽ പിന്നെയും മുടങ്ങിപോകുമോ എന്നാ പേടി കാരണം ഒറ്റയിരുപ്പിൽ എഴുതി തീർത്തു. ഒരു വട്ടം പോലും വായിച്ചുനോക്കുകയോ തിരുത്തുകയോ ചെയ്യാതെ പോസ്റ്റ്‌ ചെയ്തു. അക്ഷരതെറ്റുകൾ പൊറുക്കുക. വായനക്കാരെ ഞാൻ ഒരിക്കലും ഞാൻ ടേക്ക് ഫോർ ഗ്രാന്റഡ് ആയി എടുത്തിട്ടില്ല

  6. പൊന്നു നന്ദി.സംഭവങ്ങൾ ഒരു വെടിക്കുള്ള മരുന്നുണ്ടോ എന്ന് അറിയാൻ താല്പര്യമുണ്ട്. വളരെ ഫ്രാങ്ക് ആയ ഒരു മറുപടിയാണ് ഞാൻ പ്രതീക്ഷിക്കുന്നത്

  7. Kollam nice story ????

  8. പൊന്നു.?

    സൂപ്പർ സ്റ്റോറി

    ????

    1. പൊന്നു നന്ദി.സംഭവങ്ങൾ ഒരു വെടിക്കുള്ള മരുന്നുണ്ടോ എന്ന് അറിയാൻ താല്പര്യമുണ്ട്. വളരെ ഫ്രാങ്ക് ആയ ഒരു മറുപടിയാണ് ഞാൻ പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *