നിധിന ആന്റി ഗ്രാമത്തിലെ സൗന്ദര്യ ദേവത [LUISTER] 1567

ലോക്കഡോൺ തുടങ്ങിയ സമയം. ഞാൻ എഞ്ചിനീയറിംഗ് പൂർത്തിയാക്കി വീട്ടിൽ തിരിച്ചെത്തി. കുറെ മാസങ്ങൾ കടന്നു പോയി. ആശങ്കയുടെയും ആവലാതിയുടെയും മടുപ്പു നിറഞ്ഞ ഒരു സമയത്തു കൂടെയായിരുന്നു ഞാൻ കടന്നു പൊയ്ക്കൊണ്ടിരുന്നത്. എഞ്ചിനീയറിംഗ് കഴിഞ്ഞെങ്കിലും കോറോണയുടെ പിടിമുറുക്കം കാരണം ജോലിയൊന്നും തിരഞ്ഞു കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ദിവസം കഴിയുംതോറും ആശങ്ക കൂടിവരുന്നു.

അങ്ങനെ ഒരു ദിവസം അമ്മ രാവിലെ ഭക്ഷണം വിളമ്പുമ്പോൾ പറഞ്ഞു –

അമ്മ: മോനെ, എന്നെ നിൻ്റെ ആന്റി വിളിച്ചിരുന്നു. അവിടെ കാര്യങ്ങൾ ഒക്കെ കഷ്ടത്തിലാണ്. ഈ കോറോണയുടെ ഒക്കെ നടുവിൽ പെട്ടിരിക്കുകയാണ്.

ഞാൻ: എന്ത് പറ്റി? ആന്റി കോവിഡ് പോസിറ്റീവ് ആയോ?

അമ്മ: അതല്ലടാ. അവളവിടെ തനിച്ചാണ്. സഹായത്തിനു അപ്പുറത്തെ വീട്ടിലെ സീന ചേച്ചിയായിരുന്നു ഇത്രെയും കാലം. ഇപ്പൊപ്പിന്നെ ലോക്കഡോൺ ഒക്കെ ആയതിനു ശേഷം അവരും അധികമൊന്നും വരാറില്ല.

ഞാൻ: ഓഹ്.. കുഴപ്പമൊന്നും ഇല്ലല്ലോ?

അമ്മ: അവളുടെ ഭർത്താവ് ദുബായിൽ അല്ലെ. ഈ അടുത്തൊന്നും വരില്ല. അവൾക്ക് കുട്ടികളൊന്നും ഇല്ലല്ലോ. എല്ലാ കാര്യങ്ങളും തനിയെ ചെയ്യണം. അവിടുത്തെ വീട്ടുകാര്യങ്ങളും, തോട്ടവും, പശുവും എല്ലാം അവളുടെ തലയിൽ ആണ്.

അമ്മ: അവൾക്കാണെങ്കിൽ മിണ്ടാനും പറയാനും ആരുമില്ല. ഉള്ള ജോലിയാണെങ്കിൽ കല്യാണം കഴിച്ചതോടെ ഇല്ലാതായി. വളരെ എഡ്യൂക്കേറ്റഡ് ആയിട്ടുപോലും വീട്ടു ജോലി ചെയ്തു, പശുവിനെ ഒക്കെ നോക്കുന്നതായി അവളുടെ വിധി.

ഞാൻ: കഷ്ടം തന്നെ. (ഞാൻ ഫുഡ് കഴിക്കുന്ന തിരക്കിലായിരുന്നു)

The Author

13 Comments

Add a Comment
  1. എന്തുപറ്റി ലൂസി ഫർ Bro കഥ നിർത്തിയോ എന്താന്ന് വച്ചാൽ പറയൂ തുടരാനാവാത്ത സാഹചര്യമാണെങ്കിൽ വായനക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവരോട് നീതി പുലർത്തു

  2. Bro എന്തുപറ്റി കഥ നിർത്തി പോയോ ബാക്കി ഉണ്ടോ ഒരു റിപ്ളെ തരൂ എന്തോരം വായനക്കാർ കാത്തിരിക്കുകയാണ്

  3. Just wanted this story

    Second part evide

  4. ok will continue

  5. Ithu old story alle ?

  6. Roberto Castellano

    Kollam bro❤️ continue continue❤️
    Evideyo lal machante Mema❣️ Keri varunundonnoru doubt

  7. കിടിലനായിട്ടുണ്ട് ബ്രോ
    അടുത്ത പാർട്ട്‌ വേഗം തരണേ
    പറ്റുമെങ്കിൽ പേജും കൂട്ടണേ ബ്രോ

  8. പൊളിച്ചു മുത്തേ തുടക്കം ഗംഭീരമായി പേജ് കുറഞ്ഞ് പോയതിൽ വിഷമം ഉണ്ട് അടുത്ത ഭാഗം ഉടനെ ഉണ്ടോ ഇവിടെ ഇപ്പോൾ നടക്കുന്നത് അതാണ് കുറച്ച് എഴുത്തുകാർ ഓരോ കഥയുമായി വരും തുടക്കം വളരെ നന്നായിരിക്കും 6 പേജ് 7 പേജ് ഒക്കെ ഉണ്ടാകും വായനക്കാർ കാത്തിരിക്കും അവരെ പിന്നെ ആ വഴിക്ക് നോക്കണ്ട കമന്റ് ബോക്സിൽ റിപ്ളെയും തരില്ല ഒടുവിൽ വായനക്കാർ ആ കഥ മറക്കും കാലങ്ങൾക്ക് ശേഷം അതേ എഴുത്തുകാരൻ തന്നെ 5 പേജുള്ളേ വേ വേറൊരു തീമുമായി വരും വീണ്ടും ഇതു തന്നെ ആവർത്തിക്കും ഒരിക്കലും ഇവരുടെ ഒരു കഥ . ഇവർ എഴുതി പൂർത്തിയാക്കില്ല വായനക്കാരെ .െ റെ വെറുതെ പറ്റിച്ചു കളിക്കും ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക താങ്കൾ ഒരു വായനക്കാരനാണെങ്കിൽ ഈ സൈറ്റിലെ ശാരീവം എന്ന കഥ ഒന്നു നോക്കുക അതുപോലെ എന്റെ കിളി ചേച്ചി 21 ലെ പ്രണയം രാജേഷിന്റെവാണ റാണി അതുപോലെ എത്ര എത്ര കഥകൾ പാതിവഴിയിൽ ഉപക്ഷിച്ചിട്ട് പോയിരിക്കുന്നു ഇത് എല്ലാ വായനക്കാർക്കും വേണ്ടിയുള്ള ഒരു റിക്വസ്റ്റാണ് തുടർകഥയല്ലെങ്കിൽ ഒന്നോ രണ്ടോ മൂന്നോ പാർട്ട് കൊണ്ട് കഥ എഴുതി തീർത്താൽ നന്നായിരിക്കും താങ്കളുടെ കഥ അടുത്ത പാർട്ട്വൈ വൈ വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു സ്നേഹം മാത്രം

    1. Will continue bro

  9. സണ്ണി

    നല്ല കിടുക്കാച്ചി തുടക്കം. കുറച്ചു കൂടി ആഴത്തിൽ ശ്രമിച്ചാൽ
    നെയ്യലുവ പോലൊരു ഐറ്റം ഉണ്ടാക്കാം..

    ബാക്കി വേഗം പേജ് കൂട്ടി പ്രതീക്ഷിക്കുന്നു💞

  10. മോനേ ഞാൻ ചെയ്യാറുണ്ട്…

    അതൊരു വല്ലാത്ത feel ആണ്…. ഈ കഥയിലെ നായകനും ഈ അനുഭവം ഉണ്ടായിരിക്കും… ഉറപ്പ് കാരണം ഞങ്ങൾ എല്ലാവരും രഹസ്യമായി ചെയ്യുന്നതാണ്. ഈ foot Job … കൊലുസും മിഞ്ചിയും ഒക്കെ അണിഞ്ഞ് ചെയ്യുമ്പോൾ വേറേ Level ആണ്..

    ഇങ്ങനെ ഉണ്ടെങ്കിൽ പറയണേ

    1. Adipoli. Oru reply tarumo

  11. മോനേ ആൻ്റി
    foot Job ചെയ്യണം

    കാലിനെയും പാദസരത്തേയും കുറിച്ച് നന്നായി എഴുതണം
    പിന്നെ പണ്ട് ആൻ്റി

    കാൽ വിരൽ കൊണ്ട് നിൻ്റെ സാധനം ഇറുക്കി വലിക്കണം ഇങ്ങനെ ചെയ്തിട്ടുണ്ട് പണ്ട് അല്ലേ…അതും കൂടി എഴുതണം അടുത്ത Page ൽ

    മറുപടി പ്രതീക്ഷിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *