ധന്യ കണ്ണ് മിഴിച്ചു…
മ്മ്മ് … ‘അമ്മ… ഇഞ്ചുറി പറ്റിയപ്പോ എന്നെ പപ്പായല്ലേ നോക്കിയത്… അതിന്റെ സ്നേഹമാ… നിധി കണ്ണിറുക്കി…
നവീൻ സ്നേഹത്തോടെ ചിരിച്ചു…
ഹമ്മ്… ഇതൊന്നും അല്ല… ഇപ്പൊ അവൾ കുക്കിംഗ് വരെ പഠിച്ചു …
അതെയോ… ധന്യ അൽഫുതത്തോടെ അവളെ നോക്കി…
ഹമ്മ്… അവൾ ഗമയിൽ ചിരിച്ചു…
***************************************
അങ്ങനെ കോളേജ് തുടങ്ങി…. ട്രെയിനിങ് ഓക്കേ ബോർ ആയിരുന്നു…
പിന്നെ പൂജയുടെ കമ്പനി ഉള്ളത് കൊണ്ട് ഒരു തരത്തിൽ തള്ളി നീക്കി,,,
അവൾക്കു നാട്ടിലെ വിശേഷങ്ങൾ പറഞ്ഞു തീര്ന്നുണ്ടായില്ല….
നാട് അവൾക്കു ഒരു വണ്ടർ വേൾഡ് ആണല്ലോ…
ശൊ … നീ നന്നായി എന്ജോയ് ചെയ്തു അല്ലെ … പൂജ കൊതിയോടെ പറഞ്ഞു…
ഹമ്മ് …. നെക്സ്റ്റ് ടൈം നീയും കൂടെ വാ…
ഏയ് … എന്നെ വിടുമോ എന്ന് അറിയില്ലെടി…
ഹമ്മ്… നോകാം മോളൂ… ഞാൻ ഡാഡിയെ കൊണ്ട് പറയിക്കാം …
പൂജ ഫോണിൽ ഫോട്ടോസ് ഓടിച്ചു വിട്ടു കണ്ടു കൊണ്ടിരുന്നു..
ഓഹ്… സൂപ്പർ … എന്ത് രസമാടി ….
പെട്ടെന്ന് അവളുടെ മുഖത്ത് കൗതുകം നിറയുന്നത് നിധി കണ്ടു….
ഈശ്വര… പപ്പയുടെ കൂടെ ഉള്ള ഫോട്ടോസ് വല്ലതും ഉണ്ടാവുമോ അതിൽ… അവളുടെ ഉള്ളൊന്നു കാളി…
ഓഹ് … ടെന്ഷനോടെ അവൾ എത്തി നോക്കി…
ഹമ്മ്… തോട്ടിൽ കുളിക്കാൻ പോയപ്പോ എടുത്ത ഫോട്ടോയാണ്…
വെള്ളത്തിൽ കളിക്കുന്ന ഫോട്ടോ എടുക്കാൻ പപ്പയോടു പറഞ്ഞു എടുപ്പിച്ചത് ആണ്. …
പപ്പ എടുത്തപ്പോൾ വെള്ളത്തിൽ നിന്ന് കയറുന്ന ഒന്ന് രണ്ടു ഫോട്ടോസും എടുത്തിരുന്നു…

Next part enthayi bro?
😍😍 loved it
Super bro 👍 പ്രതീക്ഷ ഉള്ള എഴുത്തുകാരനാണ് താങ്കൾ ✌️ തുടർന്ന് എഴുതു….
Picture കൂടെ ഉൾപെടുത്തുമോ…
Picture engane ഉൾപ്പെടുത്തണമെന്ന് അറിയില്ല, ആരെങ്കിലും ഹെല്പ് ചെയ്യുമോ?
Waw.. super… കിടു ഫീൽ സഹോ..💚💚
ന്താ ഒരു എഴുത്ത്.. ഒരോ കാര്യങ്ങളും വിശാദികരിച്ചുതന്നെ എഴുതിട്ടുണ്ട്…
വളരെ പച്ചയായ അവതരണം..💞💞💞
Ee എഴുത്തിന് അടിമയായി പോയില്ലെങ്കിലെ അതിശയമുള്ളൂ.. അത്രക്കും മനോഹരം…💞💞💞💞
പിന്നെ സഹോ മ്മടെ സാറയും ജിത്തും എവിടെയാണ്….വേഗമായിക്കോട്ടെ ..
രണ്ടും..💞💞💞💞💞
സൂപ്പർ ♥️
Daddy cool
Nice nannayirinnu