നിധിയുടെ കാവൽക്കാരൻ [കാവൽക്കാരൻ] 386

എന്റെ മുഴുവൻ റിഫ്‌ളെക്സും കോർഡിനേഷനും ആ നിമിഷം പ്രവർത്തിച്ചു.

ഞാൻ അടി നിർത്തിയത് തന്നെ ആരൊക്കെയോ എന്നേ പിടിച്ച് നിർത്തിയപ്പോഴായിരുന്നു……😤അപ്പോഴേക്കും പ്രിൻസിപ്പലും ടീച്ചേഴ്സും ഒക്കെ എത്തി…

ഒരു സസ്‌പെൻഷൻ പ്രതീക്ഷിച്ചെങ്കിലും അതൊന്നും കിട്ടിയില്ല… ഏതോ ഒരു നല്ലവനായ ഉണ്ണി അവന്മാർ ആദ്യം അടി തുടങ്ങിയത് ഒക്കെ നല്ല വൃത്തിക്ക് എടുത്തു വച്ചിരുന്നു…

പിന്നേ കോളേജിലേ തന്നെ ടോപ്പറും പങ്കെടുക്കുന്ന എല്ലാത്തിലും ഫസ്റ്റ് മാത്രം അടിക്കുന്ന എന്നേ സസ്‌പെൻഷൻ കൊടുത്ത് വിടാനും അവർക്കൊരു മടി…

വീട്ടിൽ നിന്നും പ്രശ്‌നമുണ്ടായിരുന്നെങ്കിലും അത് അത്ര ദിവസം നീണ്ടു നിന്നില്ല…

ഇതിനിടയിലാണ് കൃതിക എനിക്ക് സെറ്റ് ആയത് എന്റെ അടി കണ്ട് ഫാൻ ആയതാണ് അവൾ. കുറച്ചു ദിവസത്തെ ചാറ്റിങ് ഒക്കെ തന്നെ കാരണം അവളുമായി ഞാൻ കൂടുതൽ അടുത്തു.സംസാരിച്ചു തുടങ്ങിയാൽ കൃതുവിനോട് എത്ര നേരം വേണമെങ്കിലും സംസാരിക്കാം. അവൾ അത്രക്കും ഓപ്പൺ  മൈൻഡ്ഡ് ആണ്. അവൾക്ക് മടുത്താലും നമ്മൾക്ക് മടുക്കില്ല.

പതിയേ പതിയേ എന്തും പറയാം ചെയ്യാം എന്ന നിലയിലേക്ക് ഞങളുടെ ബന്ധം വളർന്നു… കോളേജിലേ ഒഴിവു സമയങ്ങൾ ഞങ്ങൾ ആരും കാണാതെ തൊട്ടും തലോടിയും ഉപകാരപ്പെടുത്തി…. പയ്യേ പയ്യേ അവൾ തന്നെ അവളുടെ ശരീരം എനിക്ക് മുന്നിൽ കാഴ്ച്ച വച്ചു…ഭാവിയിൽ ഇതൊരു പ്രശ്നമായി തീരില്ല എന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു അതിനാൽ തന്നെ ഞങ്ങൾക്കിടയിൽ ഒരു മതിലുകളുമുണ്ടായിരുന്നില്ല…

അവൾ സെക്സിന്റെ കാര്യത്തിൽ ഒരു വിശാലമായ പുസ്തകം തന്നെയായിരുന്നു…തുടങ്ങി കഴിഞ്ഞാൽ പിന്നേ അവൾ അവളുടേതായ ലോകത്താണ്…. അവളിൽ നിന്നാണ് ഞാൻ പിച്ചവച്ചു തുടങ്ങിയതും പലതും പഠിച്ചെടുത്തതും…..

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

13 Comments

Add a Comment
  1. 👌🏻👌🏻👌🏻

  2. Njan anne paranjille thanne angane veruthe vidillennu. Enthayalum veendum vannallo.. Santhosham.. 💓

  3. Oo vannaloo petten thanne putheya kathaum ayyi
    Love u chakkaree

  4. സൂപ്പർ മച്ചാനെ ഒരുപാടിഷ്ടമായി

  5. Kollam vaican oru interest ond different theme ahnu
    Continue bro 🤜🤛

  6. Waiting for the next part

  7. Kavalkaran is back with another banger anooo…

  8. അണ്ണൻ തിരിച്ചു വന്നേ

  9. Yes kavalkaran is back 😍👍
    Part 2 vannotte

  10. ഈ ഗുലുമാൽ ഗൊള്ളാം. നിധിയെങ്കിൽ നിധി. ഇങ്ങോട്ട് വലിച്ചുവാരിയിട് പെട്ടെന്ന്. പോയിട്ട് ഒത്തിരി പണിയുള്ളതാ..ആ സൈക്കോ ഇപ്പൊ ഫ്രീയാ. ഒന്ന് വടവി നോക്കട്ടെ..നിനക്ക് വളഞ്ഞെങ്കിൽ എൻ്റെ മുമ്പിൽ ഒടിയും..ഒന്നുകിൽ അവൾ അല്ലെങ്കിൽ ഞാൻ.

  11. Treasure hunt oru variety plot ahn 👍
    Thodakkam polichh
    Nalla resam ondairunn
    Next part waiting

  12. Athi Sundaran aaya bhoologa rich aaya Lokath aarkm illatha kazhiv oke ulla kaamukan ennolla vesheshangal onnm kodukalle cringe adichitt Padilla thallumbo oru mayathil thallanea

  13. macha ഒന്നും പറയാനില്ല seen 🔥 next part പെട്ടെന്നു തരണം 😁

    എനിക്ക് എന്തെ പറയണം എന്നെ അറിയില്ല അതെ ഇങ്ങനെ പറഞ്ഞെ

    എന്താലും poli🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *